Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാ വര്‍ഷവും സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് ഏറെ ആഘോഷങ്ങളോടെ ശ്രീദേവി കൊണ്ടാടിയിരുന്ന ദിവസമായിരുന്നു ഇന്നലെ... ഈ വർഷവും വന്‍ ആഘോഷം ആക്കാൻ ഒരുങ്ങുന്നതിനിടയിൽ ആയിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത വേര്‍പാട്...

07 MARCH 2018 09:43 AM IST
മലയാളി വാര്‍ത്ത

എല്ലാ വര്‍ഷവും സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് ഏറെ ആഘോഷങ്ങളോടെ ശ്രീദേവി കൊണ്ടാടിയിരുന്ന ദിവസമായിരുന്നു മാര്‍ച്ച് 6. പക്ഷേ അമ്മയുടെ വേര്‍പാടോടെ പിറന്നാള്‍ ദിനവും ഏറ്റവും വേദന നിറഞ്ഞതായി ജാന്‍വിക്ക്. തന്റെ പിറന്നാളുകള്‍ ഇനിയൊരിക്കലും അത്ര മനോഹരമാകില്ലെന്നും, അമ്മയെ എന്നും മിസ് ചെയ്യുമെന്നും കഴിഞ്ഞ ദിവസം എഴുതിയ കുറിപ്പില്‍ ജാന്‍വി പറഞ്ഞിരുന്നു. മകള്‍ ജാന്‍വിയുടെ 21-ാം പിറന്നാളും, ആദ്യ സിനിമയും വന്‍ ആഘോഷമാക്കാനൊരുങ്ങുന്നതിനിടെയായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത വേര്‍പാട്.

എന്നാല്‍ ഈ പിറന്നാളിന് ജാന്‍വിക്ക് എല്ലാ പിന്തുണയുമായി ഒപ്പമുണ്ടെന്ന ഓര്‍മ്മപ്പെടുത്തലും ആശംസകളുമായി ബോളിവുഡ് രംഗത്തെത്തിയിരിക്കുകയാണ്. ബോളിവുഡ് താരവും ജാന്‍വിയുടെ ബന്ധുവുമായ സോനം കപൂറാണ് ആദ്യം ആശംസകള്‍ അറിയിച്ചത്. ശ്രീദേവിയുടെ ഏറ്റവും അടുത്ത സുഹൃത്തായ മനീഷ് മല്‍ഹോത്രയും ആശംസകളുമായെത്തി.

ഇതിനിടയിലും കഴിഞ്ഞ വര്‍ഷത്തെ പിറന്നാളിന് ശ്രീദേവി നല്‍കിയ ആശംസയാണ് ആരാധകര്‍ വീണ്ടും ഓര്‍ക്കുന്നത്. ജാന്‍വിയുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചായിരുന്നു ആശംസ. 'എന്റെ മാലാഖയ്ക്ക് പിറന്നാള്‍ ആശംസകള്‍. ലോകത്തില്‍ എനിക്കേറ്റവും വിലപ്പെട്ട, എന്റെ കുഞ്ഞിന് ഏറ്റവും സുന്ദരമായ പിറന്നാള്‍ ആശംസകള്‍. ലവ് യൂ' എന്നായിരുന്നു കുറിപ്പ്.

എന്നാൽ തന്റെ പിറന്നാളുകള്‍ ഇനിയൊരിക്കലും അത്ര മനോഹരമാകില്ലെന്നും, അമ്മയെ എന്നും മിസ് ചെയ്യുമെന്നും കഴിഞ്ഞ ദിവസം എഴുതിയ കുറിപ്പില്‍ ജാന്‍വി പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (17 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (26 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (38 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (44 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (51 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends