Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടീശ്വരനായ ഭർത്താവിന് ലൈംഗികബന്ധത്തിനിടെ ഹൃദയാഘാതം വരുമോ എന്ന് സംശയം; 72കാരനെ ഉപേക്ഷിച്ച് പുതിയ വരനെ തേടി പോണ്‍ താരം

07 MARCH 2018 12:27 PM IST
മലയാളി വാര്‍ത്ത

കോടീശ്വരനെ വിവാഹം ചെയ്ത 33കാരിയായ പോണ്‍താരം വീണ്ടും വിവാഹിതയാകുന്നു. തായ് സുന്ദരിയായ പോണ്‍ താരം നോങ് നാറ്റാണ് ആരാധകരെ നിരാശയിലാഴ്ത്തി 72കാരനായ വ്യവസായി ഹാരോള്‍ഡ് ജെനിങ്‌സ് നെസ്‌ലാന്‍ഡിനെ വിവാഹം ചെയ്യുകയും പോണ്‍ ചിത്രങ്ങളില്‍ നിന്ന് വിടപറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ ഇരട്ടിപ്രായമുള്ള ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം തേടിയിരിക്കുകയാണ് നോങ് നാറ്റ്.

2012ലാണ് ഇരുവരും വിവാഹിതരായത്. ബുദ്ധമതം സ്വീകരിച്ച ശേഷമാണ് ബിസിനസുകാരനായ ഹാരോള്‍ഡിനെ നാറ്റ് വിവാഹം ചെയ്തത്. ലൈംഗികബന്ധത്തിിനിടെ ഭര്‍ത്താവിന് ഹൃദയാഘാതം വന്നേക്കുമോ എന്ന ആശങ്കയായിരുന്നു വിവാഹബന്ധം വേര്‍പെടുത്താന്‍ കാരണമായി നോങ് പറയുന്നത്.

എന്നാല്‍ വീണ്ടും വിവാഹിതയാകുമ്പോള്‍ നോങ് ചില നിബന്ധനകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ആരെ വേണമെങ്കിലും വിവാഹം ചെയ്യാന്‍ തയ്യാറാണെങ്കിലും വിവാഹത്തിന് മുമ്പ് വരന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്റ്റേറ്റ്‌മെന്റ് വിവരങ്ങളും നോങിന് കാണണം. യാതൊരു നഷ്ടപരിഹാരവും ആവശ്യപ്പെടാതെയാണ് നോങ് ഹാരോള്‍ഡില്‍ നിന്നും വിവാഹമോചനം നേടിയത്. ഇതാണ് ഇനി വിവാഹിതയാകുമ്പോള്‍ തനിക്ക് ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ഉള്‍പ്പെടെയുള്ളവ കാണണമെന്ന് പറഞ്ഞിരിക്കുന്നതിന് പിന്നിലെ കാരണം. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ള ഒരാളെ മാത്രമേ തനിക്ക് വിവാഹം ചെയ്യാന്‍ സാധിക്കൂ. നോങ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (18 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (27 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (39 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (45 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (52 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends