Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാത്തൂൻ മേക്കപ്പിന് ശേഷം റിമിയെ തൂത്തുവാരാൻ കിയാരയെ സംഗീതമഭ്യസിപ്പിച്ച് മുക്ത; വീഡിയോ വൈറൽ

07 MARCH 2018 01:01 PM IST
മലയാളി വാര്‍ത്ത

വിവാഹത്തോടെ സിനിമയില്‍ നിന്നും അപ്രത്യക്ഷമായ നായികമാരിൽ ഒരാളാണ് മുക്ത. വിവാഹം കഴിഞ്ഞത് മുതല്‍ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പക്ഷെ ഇടയ്ക്കിടെ താരത്തിന്റെ വരവ് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇത്തവണ താരമെത്തിയത് മകൾ കിയാരയുടെ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ്.

റിമി ടോമിക്കൊപ്പം പാടാന്‍ ശ്രമിക്കുന്ന മകളുടെ വീഡിയോ പോസ്റ്റ് ചെയ്തതോടെ ആരാധകരുടെ മനസ്സ് കീഴടക്കിയത് കിയാര തന്നെയായിരുന്നു. വീട്ടിനകത്ത് പാട്ട് പരിശീലിക്കുന്ന റിമിയുടെ കൂടെ പാടാന്‍ നോക്കിയതാണ് കുട്ടി താരം. മേലേ മാനത്തെ ഈശോയെ എന്ന പാട്ടാണ് കണ്‍മണി മൂളുന്നത്. പശ്ചാത്തലത്തില്‍ കരോക്കെയുമുണ്ട്. മൈക്ക് കയ്യില്‍ പിടിച്ച് വട്ടംചുറ്റി പാടുന്ന കണ്‍മണിയുടെ പാട്ടിന് താളം പിടിച്ച് വല്യമ്മ റിമിയുമുണ്ട്. വീഡിയോ എടുക്കുന്ന മുക്ത മകള്‍ക്ക് പാടാനുളള പ്രോത്സാഹനവും നല്‍കി.

സഹോദരന്‍ റിങ്കു ടോമിയുടെയും മുക്തയുടെയും ഏകമകളാണ് രണ്ടു വയസ്സുകാരി കണ്‍മണി എന്ന കിയാര. സിനിമയില്‍ നിന്ന് മാറിയെങ്കിലും ബ്യൂട്ടി സലൂണുമായി സജീവമാണ് മുക്ത. മുക്തയുടെ ബ്യൂട്ടി പാർലറിന് ഗ്യാരന്റി നൽകി റിമി വീഡിയോ പോസ്റ്റ് ചെയ്തതും വൈറലായിരുന്നു. ഒരു പ്രാവശ്യം വന്നാൽ വീണ്ടും വീണ്ടും വരൻ തോന്നുമെന്ന് റിമി ഗ്യാരന്റി പറയുന്നുണ്ട്. കിയാരയ്ക്ക് ഏറ്റവും പ്രീയപ്പെട്ടയാള്‍ റിമിയാണെന്ന് മുക്ത പലപ്പോഴും പറഞ്ഞിട്ടുണ്ട്. എവിടെ പോയാലും കിയാരയ്ക്കായി നിരവധി സമ്മാനങ്ങളുമായാണ് റിമിയുടെ വരവെന്നും പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (17 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (26 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (38 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (44 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (51 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends