Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...

സണ്ണിയുടെ സിനിമാ ലോകത്തേക്കുള്ള ചുവടുവയ്പ്പ് ഇങ്ങനെ

10 MARCH 2018 10:18 PM IST
മലയാളി വാര്‍ത്ത

പോണ്‍ താരമായിരുന്ന സണ്ണി ലിയോണ്‍ ഇപ്പോള്‍ ബോളിവുഡില്‍ ശ്രദ്ധേയമായ താരമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. താരത്തിന്റെ സിനിമയിലേക്കുള്ള ചവടുവയ്പ്പ് അത്ര എളുപ്പമായിരുന്നില്ല. ചെറുപ്പത്തിലേ കായിക വിനോദങ്ങളില്‍ താത്പരയായിരുന്ന സണ്ണിയ്ക്ക് ഒരു നഴ്‌സ് ആകണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ എത്തിപ്പെട്ടത് മോഡലിങ് രംഗത്താണ്. മോഡലിങിലും പോണ്‍ ചിത്രങ്ങളിലും അഭിനയിക്കുന്നതിന് മുന്‍പേ സണ്ണി ജെര്‍മന്‍ ബേക്കറിയിലും, ടാക്‌സ് ആന്റ് റിട്ടയര്‍മെന്റ് സംരംഭത്തിലും ജോലി നോക്കിയിരുന്നു. തുടര്‍ന്ന് മോഡലിങ് രംഗത്ത് എത്തിയത്.

മോഡലിങ് രംഗത്ത് പിടിച്ചു നില്‍ക്കാന്‍ മേനി പ്രദര്‍ശനം കൂടിയെ തീരൂ എന്ന് സണ്ണി ലിയോണ്‍ തിരിച്ചറിഞ്ഞു. അവിടെയും പലരും നടിയെ ശാരീരികമായി ഉപയോഗിച്ചു. അതിലും ബേധം പോണ്‍ സിനിമകളാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മോഡലിങ് രംഗത്ത് നിന്ന് പതിയെ സണ്ണി ലിയോണ്‍ പോണ്‍ സിനിമകളിലേക്ക് മാറിയത്.

സണ്ണി ലിയോണിന് ബോളിവുഡ് സിനിമയിലേക്ക് അവസരം ലഭിയ്ക്കുന്നത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സണ്ണി. ഷോയിലൂടെ തന്റെ ചിരിയിലൂടെയും സംസാരത്തിലൂടെയും സണ്ണി ആരാധകരെ നേടിയെടുത്തു. ആ ഇടയ്ക്കാണ് സംവിധായകന്‍ മഹേഷ് ഭട്ട് റിയാലിറ്റി ഷോയുടെ വേദിയിലെത്തിയത്. സണ്ണിയെ കണ്ട് ഇഷ്ടപ്പെടുകയും സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുകയും.

അങ്ങനെ മഹേഷ് ഭട്ടിന്റെ ഓഫര്‍ സ്വീകരിച്ച് സണ്ണി ലിയോണ്‍ ബിഗ് ബോസിന്റെ വീട്ടില്‍ നിന്നും ഇറങ്ങി. ജിസം ടു എന്ന ചിത്രത്തിലൂടെയാണ് സണ്ണിയുടെ ബോളിവുഡ് അരങ്ങേറ്റം. ബിപാഷ ബസുവും ജോണ്‍ എബ്രഹാമും താരജോഡികളായി എത്തിയ, 2003 ല്‍ പുറത്തിറങ്ങിയ ജിസം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു ജിസം ടു. കഥ സണ്ണിയ്ക്ക് ഇഷ്ടപ്പെടുകയും താരം ആ സിനിമ ചെയ്യുകയും ചെയ്തു. 2012 ല്‍ പുറത്തിറങ്ങിയ ജിസം 2 വാണിജ്യ വിജയം നേടിയതോടെ സണ്ണി ലിയോണും ശ്രദ്ധിക്കപ്പെട്ടു.

ജിസം ടുവിന് ശേഷം സണ്ണി വേറെയും ചില ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചു. ഒടുവില്‍ എക്ത കപൂറിന്റെ രാഗിണി എംഎംഎസ് 2 എന്ന സൂപ്പര്‍നാച്വറല്‍ ത്രില്ലര്‍ ചിത്രം സണ്ണിയെ തേടിയെത്തി. ആ സിനിമയിലെ ചില പാട്ടുകളാണ് സണ്ണി ലിയോണിന് ഇന്നുള്ള ജനശ്രദ്ധ നേടിക്കൊടുത്തത്.

മീറ്റ് ബ്രോസ്, യോ യോ ഹണി സിംഗ്, ബേബി ഡോള്‍, ചാര്‍ ബോടല്‍ വോട്ക തുടങ്ങിയ പാട്ടുകളിലെ സണ്ണിയുടെ ഡാന്‍സും പ്രകടനും വളരെ പെട്ടന്ന് ആരാധകരില്‍ തരംഗമായി. ബോളിവുഡില്‍ സണ്ണി ലിയോണ്‍ ഇന്ന് വെറുമൊരു പോണ്‍ സ്റ്റാറല്ല. റായിസ് എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം ഒരു ഗാനരംഗത്ത് കൂടെ അഭിനയിച്ചതോടെ സണ്ണി ലിയോണിന്റെ താരമൂല്യം കുത്തനെ ഉയര്‍ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഖ്സ് ഫോര്‍ ജസ്റ്റിസി'ല്‍ നിന്ന് ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ  (2 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നാളെ... 93 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക  (16 minutes ago)

ചലച്ചിത്ര താരം കനകലത അന്തരിച്ചു...  (30 minutes ago)

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു... ഹരികുമാര്‍ അന്തരിച്ചുഅര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....  (5 hours ago)

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്തുവന  (5 hours ago)

ഭക്തര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും വിഷമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുമായി വരൂ, എന്നിട്ട് അരളിപ്പൂ വിലക്കാം എന്ന നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം അചഞ്ചലരായി നില്‍ക്കുന്നു.! എന്  (5 hours ago)

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല... ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു...  (5 hours ago)

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി  (5 hours ago)

ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (5 hours ago)

സ്വകാര്യസന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യാത്രതിരിച്ചത് അവധിക്കാല വിശ്രമം കൂടി ലക്ഷ്യമിട്ട്.... തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽനിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്....  (5 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും  (5 hours ago)

ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി... ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്... വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ  (5 hours ago)

യുവാവിനെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസ്; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

കോട്ടയം ചിങ്ങവനത്ത് വന്‍ എംഡിഎംഎ വേട്ട; അന്തര്‍ സംസ്ഥാന ബസ്സില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍  (6 hours ago)

Malayali Vartha Recommends