Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല ; മരണ സമയത്ത് ദുബായില്‍ ഒപ്പമുണ്ടായിരുന്ന സഹോദരി ശ്രീലതയുടെ നിശബ്ദതയിൽ സംശയം പ്രകടിപ്പിച്ച് മാധ്യമങ്ങൾ

11 MARCH 2018 05:54 PM IST
മലയാളി വാര്‍ത്ത

ബോളീവുഡിന്റെ സ്വപ്‌ന സുന്ദരി ലേഡിസൂപ്പര്‍സ്റ്റാര്‍ ശ്രീവിദ്യയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും സിനിമാലോകം മാറി വരുന്നതേയുള്ളൂ. ഏറെ കഥകളാണ് ശ്രീദേവിയുടെ മരണത്തിന് ശേഷം പുറത്തു വന്നത്. ഭര്‍ത്താവ് ബോണിക്കപൂറുമായി ബന്ധപ്പെട്ടും, അല്ലാതെയും നിരവധി കഥകള്‍.

ശസ്ത്രക്രിയയുടെ ഫലമെന്നും മുങ്ങിമരണമാണെന്നും ഹൃദയ സംബന്ധമായ അസുഖങ്ങളെന്നുമെല്ലാം വാര്‍ത്ത വന്നു. ഈ വിഷയത്തില്‍ ശ്രീദേവിയുടെ കുടുംബത്തിനുള്ളില്‍ നിന്നും പുറത്ത് സുഹൃദ് വലയത്തിനുള്ളില്‍ നിന്നും നിരവധിപ്പേര്‍ പ്രതികരണവുമായി എത്തി.

എന്നാല്‍ ഇതുവരെ പ്രതികരിക്കാത്ത ഒരാള്‍ അവരുടെ കുടുംബത്തിന് ഉള്ളില്‍ നിന്നും തന്നെയുണ്ട്. അത് അവരുടെ സഹോദരി ശ്രീലതയാണ്,മരണസമയത്ത് ദുബായില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ പോയതായിരുന്നു ശ്രീദേവി. ഈ സമയത്ത് അവിടെ ഒപ്പമുണ്ടായിരുന്ന ആളായിരുന്നു ശ്രീദേവിയുടെ സഹോദരി ശ്രീലത.

നടിയുടെ പ്രിയപ്പെട്ട സഹോദരി ശ്രീലതയുടെ നിശബ്ദത ശ്രദ്ധിക്കപ്പെടുകയാണ്. അന്ന് മരിക്കുന്നതിന് ഏതാനും സമയങ്ങള്‍ക്ക് മുന്‍പ് ശ്രീദേവിക്കൊപ്പം സമയം ചെലവിട്ട വ്യക്തികളില്‍ ശ്രീലതയും ഉണ്ടായിരുന്നു.സഹോദരിയുടെ മരണത്തെക്കുറിച്ച് പുറത്ത് സംസാരിക്കരുതെന്ന് ശ്രീലതയ്ക്ക് അധികൃതര്‍ കടുത്ത നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീദേവിയും ശ്രീലതയും തമ്മില്‍ കടുത്ത ആത്മബന്ധമുണ്ടായിരുന്നെങ്കിലും സ്വത്ത് തര്‍ക്കം ഇരുവരെയും അകറ്റുകയായിരുന്നു.എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചു, മരണ സമയത്ത് ദുബായില്‍ ഉണ്ടായിരുന്നെങ്കതിലും ഇതുവരെ യും ശ്രീലത ഒന്നും പ്രതികരിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (32 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (42 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (49 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (55 minutes ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (6 hours ago)

Malayali Vartha Recommends