Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ധൈര്യമായി വിശ്വസിക്കാം... മധുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ സുരേഷ് ഗോപി പറഞ്ഞ വാക്കുകള്‍ ബിജെപിക്കാരെ അമ്പരപ്പിച്ചു

12 MARCH 2018 08:57 AM IST
മലയാളി വാര്‍ത്ത

വൈകിയെങ്കിലും കൊല്ലപ്പെട്ട മധുവിന്റെ വീട്ടിലെത്തിയ സുരേഷ് ഗോപി വികാരാധീനനായി. ജീവനു ഭീഷണിയുണ്ടെന്നു മധുവിന്റെ കുടുംബം സുരേഷ്‌ഗോപിയോട് വിലപിച്ചു. അവരുടെ വിഷമം മനസിലാക്കി മുഖ്യമന്ത്രിയുടെ വാക്കുകള്‍ ധൈര്യമായി വിശ്വസിക്കാം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

മധുവിന്റെ കൊലപാതകക്കേസ് അന്വേഷണം സിബിഐയെ ഏല്‍പിക്കണമെന്നും കുടുംബം ആവശ്യമുന്നയിച്ചു. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ ചിണ്ടക്കി താഴെ ഊരിലെ വീട് സന്ദര്‍ശിച്ചപ്പോഴാണു സുരേഷ് ഗോപിയോടു മധുവിന്റെ അമ്മ മല്ലിയും സഹോദരിമാരായ ചന്ദ്രികയും സരസുവും ഈ ആവശ്യമുന്നയിച്ചത്. തങ്ങള്‍ക്കും ബന്ധുക്കള്‍ക്കും നേരെ ചിലരില്‍ നിന്നു ഭീഷണിയുണ്ടെന്നും കേസന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ആശങ്കയുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി നല്‍കിയ ഉറപ്പ് വിശ്വസിക്കാമെന്നു സുരേഷ്‌ഗോപി കുടുംബാംഗങ്ങളോടു പറഞ്ഞു. പൊലീസ് അന്വേഷണവും മജിസ്റ്റീരിയല്‍ അന്വേഷണവും നടക്കുന്നുണ്ട്. ഇതിന്റെ പുരോഗതി നോക്കാമെന്നും എന്തു സംഭവിച്ചാലും മുഖ്യമന്ത്രി ഉത്തരവാദിയാണ്. മധുവിന്റെ രക്തസാക്ഷിത്വം ഭാരതത്തിലെ മുഴുവന്‍ വനവാസികളുടെയും ഉന്നമനം ഉറപ്പാക്കുന്നതിനു കാരണമാകും.

ആദിവാസികളുടെ ജീവിത വികസനത്തിനും സുരക്ഷിതത്വത്തിനും പുതിയ നിയമങ്ങളും ഭരണ സംവിധാനങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (31 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (41 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (48 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (54 minutes ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (6 hours ago)

Malayali Vartha Recommends