Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോഫിയ ഹയാത്തിനൊപ്പം ഒരു രാത്രി കഴിയാന്‍ 20 ലക്ഷം രൂപ ഓഫര്‍ ചെയ്ത് യുവാവ് ; സോഷ്യൽ മീഡിയയിലെ ഞരമ്പുരോഗിക്ക് നടി കൊടുത്ത മറുപടി ഇങ്ങനെ

12 MARCH 2018 03:43 PM IST
മലയാളി വാര്‍ത്ത

മോഡലും ,അഭിനേത്രിയും ,ഗായികയുമായ സോഫിയ ഹയാത്തിനൊപ്പം ഒരു രാത്രി കഴിയാന്‍ 20 ലക്ഷം രൂപ ഓഫര്‍ ചെയ്ത യുവാവ് വെട്ടിലായി.

@abhisheksinghbist8 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് യുവാവ് മെസ്സേജ് അയച്ചത്. ഇതിനു സോഫിയ നല്‍കിയ ചൂടന്‍ മറുപടി ഉള്‍പ്പെടുന്ന സ്ക്രീന്‍ ഷോട്ട് അവര്‍തന്നെ ഇന്‍സ്റ്റഗ്രാമില്‍ പരസ്യപ്പെടുത്തിയിരിക്കുന്നു..

” എന്‍റെ ആത്മാഭിമാനം 20 ലക്ഷം പോയിട്ട് 20 കോടിക്ക് പോലും ആര്‍ക്കും വില്‍ക്കപ്പെടുന്നതല്ല. നീ നിന്‍റെ അമ്മയെ വിലയ്ക്ക് വാങ്ങുമോ ? ” ഇതായിരുന്നു സോഫിയ യുവാവിനു നല്‍കിയ മറുപടി.

ശരീര പ്രദര്‍ശനങ്ങളിലൂടെ വാര്‍ത്തകളില്‍ എന്നും താരമായിരുന്നു ഈ ബ്രിട്ടീഷ് സുന്ദരി. 2013 ല്‍ ഹിന്ദി ചാനലായ കളേര്‍സ് ( Colors) നടത്തിയ ബിഗ്‌ ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തിട്ടുണ്ട്.

2016 ല്‍ ഇവര്‍ ശിവഭക്തയായി സന്യാസം സ്വീകരിക്കുകയും മദര്‍ ഗയ സോഫിയ എന്ന പേരു സ്വീകരിച്ച് ഉത്തരേന്ത്യയിലെ ശിവ്ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

പിന്നീട് അതെല്ലാം ഉപേക്ഷിച്ചു വീണ്ടും അഭിനയ രംഗത്ത് വന്ന അവര്‍ റൊമേനിയന്‍ ഇന്റീരിയര്‍ ഡിസൈനറായ വ്ലാദ് ( Vlad) നെ വിവാഹം കഴിക്കുകയും ചെയ്തു.

അല്‍പ്പ നാളുകള്‍ക്കു മുന്പ് കോണ്ടം ഉപയോഗിക്കേണ്ടതുമായി ബന്ധപ്പെട്ടു സോഫിയ ഒരു ബെഡ് റൂം വീഡിയോ ഷെയര്‍ ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. കൂടാതെ ഭര്‍ത്താവുമൊത്ത് ബാത്ത് ടബ്ബില്‍ കുളിക്കുന്ന ചിത്രവും അവര്‍ ഷെയര്‍ ചെയ്യുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (6 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (6 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (6 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (6 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (6 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (6 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (6 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (6 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (6 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (6 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (6 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (6 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (6 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (7 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (7 hours ago)

Malayali Vartha Recommends