Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമയിലെ പല ഓഫറുകളും വേണ്ടെന്നുവെച്ചു; കല്പനേച്ചിയുടെ കുറവ് നികത്താന്‍ തനിക്ക് പറ്റുമെന്ന് പലരും പറഞ്ഞു- എലീന പടിക്കൽ

18 MARCH 2018 11:05 AM IST
മലയാളി വാര്‍ത്ത

ട്രോളര്‍മാര്‍ക്ക് ഒരു ഇരയെ കിട്ടി. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അത്രമാത്രം തള്ളലാണല്ലോ അലീന നടത്തിയിരിക്കുന്നത്. എന്തൊരു തളളലാണ്, അമ്പമ്പോ…സഹിക്കാന്‍ പറ്റില്ല. നിന്നെ ഞങ്ങള്‍ തള്ളലിന്റെ മണ്ഡലം പ്രസിഡന്റായി പ്രഖ്യാപിച്ചെന്ന് ട്രോളര്‍മാര്‍ പറയുന്നു. 2017ലെ ജനപ്രിയ നടിയ്ക്കുള്ള ഏഷ്യാനെറ്റിന്റെ പുരസ്‌കാരം ലഭിച്ച താരമാണ് അലീന. എന്നാല്‍, തനിക്ക് വലിയ കഴിവുണ്ടെന്ന് അലീന തന്നെ സ്വയം പുകഴ്ത്തുകയാണ്. കല്പനേച്ചിയുടെ കുറവ് നികത്താന്‍ തനിക്ക് പറ്റുമെന്ന് പലരും പറഞ്ഞെന്ന് അലീന പറയുന്നുണ്ട്. ആ പറഞ്ഞവനെ ഇങ്ങോട്ട് വിളിച്ചോണ്ട് വാ..കരണകുറ്റി നോക്കി പൊട്ടിച്ചു കൊടുക്കാമെന്നാണ് കമന്റ്. അലീനയുടെ അഭിമുഖമാണ് ട്രോളര്‍മാര്‍ വൈറലാക്കിയത്.

ട്രോളര്‍മാര്‍ അവരുടേതായ കോമഡി കുത്തിനിറച്ചാണ് വീഡിയോ പുറത്തുവിട്ടത്. പഠനകാലത്ത് താന്‍ പുസ്തകത്തില്‍ എഴുതുകയൊന്നുമില്ലെങ്കിലും നല്ല മാര്‍ക്ക് വാങ്ങിക്കുമെന്ന് അലീന പറയുന്നു. എന്റെ കൂടെ പഠിച്ച സുഹൃത്തുക്കളെല്ലാം ഇന്ന് വലിയ നിലയിലാണ് ഉള്ളത്. സ്വന്തമായി ചാനല്‍ വരെ അവര്‍ക്കുണ്ട്. സിനിമയില്‍ പല ഓഫറുകളും വന്നിട്ടുണ്ട്. ഞാന്‍ വേണ്ടെന്നുവെച്ചതാണെന്നും അലീന തള്ളുന്നു.

ഇപ്പോള്‍ അവതാരകയില്‍ കുറച്ച് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരിടയ്ക്ക് ഏതു ചാനല്‍ നോക്കിയാലും തന്റെ മുഖം കാണുന്ന അവസ്ഥയായിരുന്നുവെന്നും അലീന പറയുന്നു. ബെംഗളൂരുവില്‍ ഇടയ്ക്കിടെ വണ്ടികള്‍ മാറ്റിക്കോണ്ടിരിക്കും. വണ്ടിയോടിക്കുന്നതാണ് ഇഷ്ടം. തനിക്ക് കിട്ടുന്ന പകുതി ശമ്പളവും സുഹൃത്തുക്കള്‍ക്ക് കൊടുക്കുമെന്നും അലീന പറയുന്നുണ്ട്.

ട്രോളര്‍മാരുടെ കമന്റുകളും വീഡിയോയും കണ്ട് അലീന നന്ദി പറഞ്ഞുകൊണ്ട് പോസ്റ്റും ഇട്ടു. ട്രോള്‍ വീഡിയോയ്ക്ക് നന്ദിയെന്നും താന്‍ ശരിക്കും ഇത് ആസ്വദിച്ചുവെന്നുമാണ് അലീന കമന്റ് ചെയ്തത്. താന്‍ പറഞ്ഞതൊന്നും തള്ളലുകള്‍ അല്ല എന്നും അതെല്ലാം വസ്തുതകളാണെന്ന വിശദീകരണവും അലീന കമന്റില്‍ നല്‍കി. വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളും താന്‍ ആസ്വദിച്ചുവെന്ന് ധാരാളം സ്മൈലികള്‍ക്കൊപ്പം അലീന പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (1 hour ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (3 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (6 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (6 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (6 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (6 hours ago)

Malayali Vartha Recommends