Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...

കാസ്റ്റിംഗ് കോച്ചിനെ കുറിച്ച് തുറന്നടിച്ച് നടി മഹി

03 MAY 2018 11:16 PM IST
മലയാളി വാര്‍ത്ത

More Stories...

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!

ഭർത്താവ് വൈകിട്ട് വന്നിട്ടാണോ പരിപാടി...??? ശ്വേത മേനോനോട് ദ്വയാർത്ഥവുമായി രമേശ് പിഷാരടി; ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ വ്യക്തിയാണെന്ന് ശ്വേതയുടെ മറുപടി; പിഷാരടിക്കെതിരെ സോഷ്യൽ മീഡിയ

കാസ്റ്റംഗ് കൗച്ചിനെ കുറിച്ച് ദിനം പ്രതി ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തു വരുന്നത്. തങ്ങളുടെ സിനിമ മേഖലയില്‍ ഇല്ലെന്ന് പറയുമ്പോഴും അതിനെ അക്ഷരംപ്രതി ഖണ്ഡിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തു വരുന്നത്. കാസ്റ്റിംഗ് കോച്ചിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ബോളിവുഡ് താരം മഹി ഗില്‍ രംഗത്തെത്തിയിട്ടുണ്ട്. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.

ബോളിവുഡ് സംവിധായകര്‍ക്ക് നേരെയാണ് ആരോപണവുമായി നടി രംഗത്തെത്തിയിരിക്കുന്നത്. പെണ്‍കുട്ടികളുടെ അഭിനയം മോഹം ചിലര്‍ മുതലെടുക്കയാണെന്നാണ് മാഹി പറഞ്ഞു. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തലുമായി ബോളിവുഡ് താരം രാധിക ആപ്‌തെയും മറാത്തി താരം ഉഷാ യാദവും രംഗത്തെത്തിയിരുന്നു. ശ്രീ റെഡ്ഡിയാണ് കാസ്റ്റിംഗ് കൗച്ചിനെതിരെ രംഗത്തെത്തിയത്.

സിനിമയില്‍ അവസരം തേടി പല സംവിധായകന്മാരേയും സമീപിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ പലരുടേയും പേരുകള്‍ ഇന്നു താന്‍ ഓര്‍ക്കുന്നതു പോലുമില്ല. എന്നാല്‍ ചിലരുടെ ഭാഗത്ത് നിന്ന് ചില മോശമായ അനുഭവങ്ങള്‍ നേരിട്ടുണ്ടെന്നും മാഹി പറഞ്ഞു. ആദ്യം സല്‍വാര്‍ ധരിച്ചാണ് സംവിധായകനെ കാണാന്‍ പോയത്. ഗൗണ്‍ ധരിച്ചു വരാന്‍ അദ്ദേഹം തന്നോട് ആവശ്യപ്പെടുകയായിരുന്നു. സല്‍വാര്‍ ധരിച്ചു വന്നാല്‍ തന്നെ ആരും സെലക്ട് ചെയ്യില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

സിനിമയിലേയ്ക്ക് പുതിയതായി കടന്നു വരുന്ന പെണ്‍ക്കുട്ടികളുടെ ജീവിതം വളറെ കഷ്ടം നിറഞ്ഞതാണ്. ചാന്‍സിനു വേണ്ടി പലതും സഹിക്കേണ്ടി വരുന്നു. പെണ്‍ക്കുട്ടികളുടെ മുഖത്ത് നോക്കി ഇത്തരം വിഡ്ഡിത്തരം പറയുന്ന വിഡ്ഡികളുടെ ലോകമാണ് ഇതെന്നും മാഹി ഗില്‍ അഭിമുഖത്തില്‍ പറഞ്ഞു. ആദ്യമായി സിനിമ ലോകത്ത് പ്രവേശിക്കുന്ന പെണ്‍ക്കൂട്ടികളെ സംബന്ധിച്ച് ഇതൊന്നും നിസ്സാരമല്ലെന്നും താരം പറഞ്ഞു.

സിനിമയില്‍ ആദ്യമായി കടന്നു വരുന്നവര്‍ക്കാണ് ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകുന്നത്. കാരണം ഫീല്‍ഡിനെ കുറിച്ചോ സ്ഥലത്തെ കുറിച്ചോ തീരെ പരിചയമില്ല. ഇത് ഇത്തരക്കാര്‍ മുതലെടുക്കുന്നുവെന്നും താരം പറഞ്ഞു. അന്ന് താന്‍ മുംബൈയില്‍ ആദ്യമായിരുന്നു. ആരാണ് നല്ലത്, ആരാണ് ചീത്ത എന്നെന്നും തനിയക്ക് അറിയില്ലായിരുന്നുവെന്നും തരം അഭിമുഖത്തില്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (55 minutes ago)

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,  (1 hour ago)

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....  (1 hour ago)

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (2 hours ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (2 hours ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (2 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (2 hours ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (2 hours ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (3 hours ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (3 hours ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (3 hours ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (4 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (4 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (4 hours ago)

Malayali Vartha Recommends