Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ അതിഥിയെ കണ്ട് ഞെട്ടി ശ്രുതി ഹസന്‍

07 MAY 2018 10:19 PM IST
മലയാളി വാര്‍ത്ത

ചുരുങ്ങിയ കാലം കൊണ്ട് തന്നെ തമിഴ് സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത താരപുത്രിയാണ് ശ്രുതി ഹസന്‍. പുതിയ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി മുന്നിലെത്തിയ അതിഥിയെക്കണ്ട് ഞെട്ടിയ ശ്രുതി ഹസനായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്.

മഹേഷ് മാജ് റേക്കര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ് ശ്രുതി ഹസന്‍. സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിച്ച് വരികയാണ്. അതിനിടയിലാണ് ലൊക്കേഷനിലേക്ക് ശ്രുതിയുടെ അമ്മയായ സരിക എത്തിയത്. അണിയറപ്രവര്‍ത്തകരും സഹതാരങ്ങളുമെല്ലാം സെറ്റിലെത്തിയ സരികയ്ക്ക് ഗംഭീര സ്വീകരണമാണ് നല്‍കിയത്. 

അച്ഛനും അമ്മയ്ക്കും പിന്നാലെ മകള്‍ സിനിമയിലേക്കെത്തിയപ്പോള്‍ മകള്‍ക്കൊപ്പം ലൊക്കേഷനിലേക്ക് കൂടെ പോവുന്ന പതിവൊന്നും താരദമ്ബതികള്‍ക്കുണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ ആദ്യമായി തന്റെ അഭിനയം കാണാന്‍ അമ്മയെത്തിയത് ശ്രുതിയെ ഏറെ സന്തോഷിപ്പിച്ചിരുന്നു. അമ്മയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തെക്കുറിച്ച് മകള്‍ക്കും അറിയില്ലായിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അമ്മയെ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു താരപുത്രി.

ദേശീയ അവാര്‍ഡ് ജേതാവായ മഹേഷിന്റെ സിനിമയില്‍ അവസരം ലഭിച്ച മകളെ നേരിട്ട് കണ്ട് അനുഹ്രഹിക്കാനായിരുന്നു താരമാതാവ് എത്തിയത്. എല്ലാവരെയും പരിചയപ്പെടുത്തി അപ്രതീക്ഷിതമായി അമ്മയെ കണ്ടതിന്റെ എക്‌സൈറ്റ്‌മെന്റോട് കൂടിയാണ് താരപുത്രി സെറ്റിലുള്ളവര്‍ക്ക് അമ്മയെ പരിചയപ്പെടുത്തിയത്. താന്‍ അഭിനയിക്കുന്നത് നേരിട്ട് കാണാന്‍ അമ്മ വന്നതിലുള്ള മുഴുവന്‍ സന്തോഷവും ശ്രുതിയുടെ മുഖത്ത് പ്രകടമായിരുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

മകള്‍ക്ക് ലഭിച്ച അവസരത്തില്‍ അതീവ സന്തോഷവതിയാണ് സരിക. ആ സന്തോഷം പങ്കുവെക്കാനായാണ് അവര്‍ സെറ്റിലേക്ക് എത്തിയതും. സംവിധായകനെ സരികയ്ക്ക് നേരത്തെ തന്നെ പരിചയമുണ്ട്. ഷൂട്ടിങ് സെറ്റിലെത്തിയ സരികയുടെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. നിരവധി പേരാണ് ഫോട്ടോ ഷെയര്‍ ചെയ്തിട്ടുള്ളത്. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായുള്ള ചിത്രങ്ങളും സെറ്റിലെത്തിയതിന് ശേഷമുള്ള ചിത്രങ്ങളുമൊക്കെ നേരത്തെ തന്നെ വൈറലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (38 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (40 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (46 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (53 minutes ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (3 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends