Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..


അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?


ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.. മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...അതേസമയം കനത്ത ചൂടും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്...


തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും

സണ്ണിയുടെ തോളില്‍ ഇരിക്കുന്ന കുട്ടി ആരാണ്....

07 MAY 2018 11:21 PM IST
മലയാളി വാര്‍ത്ത

പോണ്‍ താരമായിട്ടാണ് സണ്ണി ഇന്ത്യന്‍ സിനിമയില്‍ എത്തിയതെങ്കിലും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. സണ്ണി ലിയോണിന്റെ ജീവിതത്തെ ആധാരമാക്കി ഒരുങ്ങുന്ന വെബ് സീരിയലാണ് കരണ്‍ജിത് കൗര്‍ ദി അണ്‍ട്രോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍. താരത്തിന്റെ കുട്ടിക്കാലും മുതല്‍ ഇപ്പോള്‍ ഉള്ള കാര്യങ്ങള്‍ വരെയാണ് സിരിയലിലൂടെ പറയുന്നത്. താരത്തിനെ കുറിച്ചുള്ള കുറച്ചു കാര്യങ്ങള്‍ പ്രേക്ഷകര്‍ക്ക് അറിയാം. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഈ പരമ്പരയിലൂടെ പുറം ലോകത്തെത്തും.

കരണ്‍ജീത് കൗര്‍ ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന വെബ് പരമ്പരയില്‍ താരത്തിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് റൈസ സൗജാനി എന്ന ഇംഗ്ലീഷ് ഇന്ത്യന്‍ നടിയായിരിക്കും. സണ്ണി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയയുലൂടെ തന്റെ പ്രേക്ഷകരെ അറിയിച്ചത്.
ഏറെ പ്രത്യേകതയുള്ള വെബ് സീരിയലാണിത്. സണ്ണി തന്നെയാണ് സ്വന്തം ജീവിതം കഥ അവതരിപ്പിക്കുന്നത്. പരമ്പരയിലൂടെ വീണ്ടും ജീവിതത്തില്‍ കടന്നു പോയ വഴികളിലൂടെ ഒരിക്കല്‍ കൂടി സഞ്ചരിക്കേണ്ടി വന്നു. അഭിനയിച്ചു കൊണ്ടിരുന്ന ഒരു നിമിഷം താന്‍ പൊട്ടിക്കരഞ്ഞു പോയെന്നും താരം തന്നെ വെളിപ്പെടുത്തി. ഒരു ഫിമിലി സീനിലായിരുന്നു മനസ് കൈവിട്ട് പോയതെന്ന് താരം കൂട്ടിച്ചേര്‍ത്തു.

അച്ഛനും മകളും തമ്മിലുള്ള രംഗമായിരുന്നു അത്. അച്ഛന്‍ തന്റെ മുന്നില്‍ നിന്ന് പൊട്ടിക്കരയുന്ന രംഗമായിരുന്നു അത്. എന്നാല്‍ അത് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ തന്റെ കൈവിട്ട് പോയിരുന്നു. തന്റെ മാതാപിതാക്കള്‍ മരിച്ചു പോയതാണ് തന്നെ കൂടുതല്‍ വേദനിപ്പിച്ചത്. എന്നാല്‍ ഈ സമയത്ത് ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറാണ് തന്റെ ഒപ്പം നിന്ന് സമാധാനിപ്പിച്ചതെന്നും സണ്ണി പറഞ്ഞു. വളരെയധികം വേദനയോടെയാണ് ആ സീന്‍ അഭിനയിച്ചതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

യഥാര്‍ഥ ജീവിതകഥയാണ് സണ്ണിയുടെ വെബ് സീരിയലിലൂടെ പുറത്തു വരുന്നത്. ഇതിനു മുന്‍പ് ഒരുഅഭിമുഖത്തില്‍ തനിയ്ക്കും തന്റെ കുടുംബത്തിനു സംഭവിച്ച കാര്യങ്ങള്‍ താരം വെളിപ്പെടുത്തിയിരുന്നു. 21 ാം വയസിലായിരുന്നു ജീവിതം ആകെ മാറി മറിഞ്ഞത്രേ. ആളുകള്‍ വളരെ മോശമായ സന്ദേശങ്ങള്‍ അയക്കാനും മറ്റ് മോശമായ രീതിയില്‍ വിമര്‍ശിക്കാനും തുടങ്ങിയിരുന്നു. പിന്നീട് കാര്യങ്ങള്‍ പഴയ സ്ഥിതിയില്‍ എത്തിയെങ്കിലും ആ അനുഭവം തന്നെ മാനസികമായി വല്ലാതെ തളര്‍ത്തിയെന്നും താരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമ്മ എവിടെ വാപ്പാ.... മസ്‌നീന്റെ ചോദ്യം പൊട്ടിക്കരഞ്ഞ് ആ വാപ്പ അവൾ എല്ലാം അറിഞ്ഞു  (31 minutes ago)

സുരേഷേട്ടാ..ഒന്ന് വാ നെഞ്ചുപ്പൊട്ടി"അൽജോയുടെ പാപ്പ വിളിച്ചു..വാവ സുരേഷ് ഇറങ്ങും വീണ്ടും കൂട്ടത്തോടെ പാമ്പ്...!  (34 minutes ago)

– വിവാദം കൊഴുക്കുന്നു  (56 minutes ago)

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്  (2 hours ago)

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം...  (2 hours ago)

Divyanka-Sirohi ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.. സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു...നിഫ്റ്റി 24,250ല്‍ താഴെ  (2 hours ago)

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും  (3 hours ago)

RAIN ALERT മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്,  (3 hours ago)

വീടിന് ചുറ്റും പാമ്പുകൾ..!  (3 hours ago)

Thrissur Ffireworks-Tragedy അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.  (4 hours ago)

  മുതിർന്ന സിപിഐ എം നേതാവ് നെടുവത്തൂർ ആനക്കോട്ടൂർ ആലുവിളവീട്ടിൽ എം ലീലാമ്മ അന്തരിച്ചു...  (4 hours ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്  (4 hours ago)

. തിരുവനന്തപുരം പട്ടത്ത് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

Malayali Vartha Recommends