Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..


അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?


ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.. മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...അതേസമയം കനത്ത ചൂടും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്...


തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും

മഞ്ജു വാര്യരുടെ പേരിൽ ദിലീപുമായി മോഹൻലാൽ കൊമ്പുകോർത്തിരുന്നു...

08 MAY 2018 04:36 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ദിലീപ് നേരത്തെ കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് കാവ്യ മാധവനെ വിവാഹം കഴിച്ചപ്പോള്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ പങ്കെടുത്തിരുന്നില്ല. ഇതിന് കാരണം മോഹന്‍ലാല്‍ നാട്ടിലില്ലെന്നാണ് പറഞ്ഞ് കേട്ടിരുന്നത്. എന്നാല്‍ മോഹന്‍ലാല്‍ മാത്രമല്ല ദിലീപിന്റെ അടുപ്പക്കാരായ മറ്റു ചിലര്‍ കൂടി അന്ന് കല്യാണത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി സിനിമാ മംഗളം വാരിക രംഗത്തെത്തിയിരുന്നു.

മോഹന്‍ലാലും ദിലീപും തമ്മില്‍ മഞ്ജുവിന്റെ പേരില്‍ പ്രശ്‌നമുണ്ടായിട്ടുണ്ടെന്നാണ് സിനിമ മംഗളം പറയുന്നത്. സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജുവാര്യരെ തീരുമാനിച്ചപ്പോള്‍ മോഹന്‍ലാലിനെ വിളിച്ച് മഞ്ജുവിനെ ഒഴിവാക്കണമെന്ന് ദിലീപ് പറഞ്ഞിരുന്നു. എന്നാല്‍ അത് തന്റെ ജോലിയല്ലെന്നും സംവിധായകനും നിര്‍മ്മാതാവുമാണ് ഇക്കാര്യം തീരുമാനിക്കുന്നതെന്നും മോഹന്‍ലാല്‍ മറുപടി നല്‍കി. അന്ന് മുതല്‍ മോഹന്‍ലാലിനോടും സത്യന്‍ അന്തിക്കാടിനോടും ദിലീപിന് ഒരകല്‍ച്ചയുണ്ടായിരുന്നുവെന്നാണ് സിനിമ മംഗളത്തില്‍ പല്ലിശ്ശേരി പറയുന്നത്.

ഇന്നസെന്റും ഇടവേള ബാബുവും വിട്ടുനിന്നത് ദിലീപിന്റെ സമീപനങ്ങളോടുള്ള എതിര്‍പ്പുകൊണ്ടാണെന്ന് സിനിമാ മംഗളം പറയുന്നു. മോഹന്‍ലാലിന്റെ പുലിമുരുകന്റെ സ്‌ക്രിപ്റ്റ് റൈറ്ററായ ഉദയകൃഷ്ണ പോലും ദിലീപിനെ കൈവിട്ടിരിക്കുകയാണ്. മകള്‍ മീനാക്ഷിയ്ക്ക് വേണ്ടിയാണ് മഞ്ജുവാര്യര്‍ ഒന്നും വെളിപ്പെടുത്താതെ ഇരിക്കുന്നത്. മീനാക്ഷിയെ നിയമപരമായി സ്വന്തമാക്കാന്‍ മഞ്ജു ശ്രമിക്കുമോ എന്നും സിനിമാ മംഗളം ചര്‍ച്ച ചെയ്തു. മഞ്ജുവിന്റെ എല്ലാ നീക്കങ്ങള്‍ക്കും മോഹന്‍ലാല്‍ ഗ്രൂപ്പിന്റെ പിന്തുണയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

തിരിച്ചുവരവില്‍ മഞ്ജുവിനൊപ്പം സിനിമയില്‍ നായകന്മാരെ കിട്ടുന്നില്ലെന്ന് പോലും റിപ്പോര്‍ട്ടുണ്ടായിരുന്നു. ദിലീപ് വിലക്കേര്‍പ്പെടുത്തി മഞ്ജുവിന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണെന്നായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമ്മ എവിടെ വാപ്പാ.... മസ്‌നീന്റെ ചോദ്യം പൊട്ടിക്കരഞ്ഞ് ആ വാപ്പ അവൾ എല്ലാം അറിഞ്ഞു  (31 minutes ago)

സുരേഷേട്ടാ..ഒന്ന് വാ നെഞ്ചുപ്പൊട്ടി"അൽജോയുടെ പാപ്പ വിളിച്ചു..വാവ സുരേഷ് ഇറങ്ങും വീണ്ടും കൂട്ടത്തോടെ പാമ്പ്...!  (34 minutes ago)

– വിവാദം കൊഴുക്കുന്നു  (56 minutes ago)

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്  (2 hours ago)

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം...  (2 hours ago)

Divyanka-Sirohi ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.. സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു...നിഫ്റ്റി 24,250ല്‍ താഴെ  (2 hours ago)

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും  (3 hours ago)

RAIN ALERT മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്,  (3 hours ago)

വീടിന് ചുറ്റും പാമ്പുകൾ..!  (3 hours ago)

Thrissur Ffireworks-Tragedy അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.  (4 hours ago)

  മുതിർന്ന സിപിഐ എം നേതാവ് നെടുവത്തൂർ ആനക്കോട്ടൂർ ആലുവിളവീട്ടിൽ എം ലീലാമ്മ അന്തരിച്ചു...  (4 hours ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്  (4 hours ago)

. തിരുവനന്തപുരം പട്ടത്ത് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

Malayali Vartha Recommends