ഇതിനൊരു അടികുറിപ്പ് നല്‍കാമോ.... ടോപ്‌ലെസ് ഫോട്ടോയ്ക്ക് കാപ്ഷന്‍ കൊടുക്കാന്‍ അഭ്യര്‍ത്ഥന നടത്തി പൂനം

അര്‍ധ നഗ്‌ന നഗ്‌ന ചിത്രങ്ങള്‍ കൊണ്ട് സ്ഥിരം വാര്‍ത്തയില്‍ നിറയുന്ന താരമാണ് പുനം പാണ്ഡെ. എന്നാല്‍ ബോളിവുഡ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ട്രന്റ് സോനം കപൂര്‍ആനന്ദ് അഹൂജ വിവാഹ ചിത്രങ്ങളാണ്. എന്നാല്‍ ഇതൊന്നും കണ്ടിട്ട് പൂനത്തിന് അത്ര പിടിച്ചില്ല. കാരണം തന്റെ വൈറല്‍ സ്ഥാനമാണ് നിമിഷം കൊണ്ട് സോനം തട്ടിയെടുത്തത്. തന്റെ സ്ഥാനം തിരിച്ചുപിടിക്കാന്‍ താരം
ടോപ്ലെസ് ചിത്രമാണ് ഇത്തവണ പോസ്റ്റ് ചെയ്തത്. ഇതിനൊരു അടികുറിപ്പ് നല്‍കാമോയെന്ന് ആരാധകരോട് ചോദിച്ചിട്ടുമുണ്ട്. നിമിഷ നേരം കൊണ്ട് ഈ ഫോട്ടോയും വൈറലായി. എന്നാല്‍ ട്രന്റിങില്‍ സോനത്തിനൊപ്പമെത്താനായിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജയിച്ചാലും, കോഹ്ലി സെഞ്ച്വറി അടിച്ചാലും നഗ്‌നയായി വരുമെന്ന് പറഞ്ഞിട്ടുള്ള താരമാണ് പൂനം. കോഹ്ലിയുടെ വലിയ ആരാധികയുമാണ്.


https://www.facebook.com/Malayalivartha
























