Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...

ആദിയുടെ നൂറാം ദിനാഘോഷച്ചടങ്ങില്‍ സദസിലിരുന്നവരെ ഞെട്ടിച്ച് സുചിത്ര മോഹന്‍ലാലിന്റെ പ്രസംഗം...

10 MAY 2018 12:04 PM IST
മലയാളി വാര്‍ത്ത

More Stories...

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!

ഭർത്താവ് വൈകിട്ട് വന്നിട്ടാണോ പരിപാടി...??? ശ്വേത മേനോനോട് ദ്വയാർത്ഥവുമായി രമേശ് പിഷാരടി; ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ വ്യക്തിയാണെന്ന് ശ്വേതയുടെ മറുപടി; പിഷാരടിക്കെതിരെ സോഷ്യൽ മീഡിയ

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ആദി എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ മോഹന്‍ലാലിന്റെ ഭാര്യയും പ്രണവിന്റെ അമ്മയുമായ സുചിത്ര മോഹന്‍ലാല്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ലാല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. സംസാരിക്കാന്‍ പദ്ധതി ഇല്ലായിരുന്നെന്നും എന്നാല്‍ ഇവിടെ വന്ന് ഇത്രയും വലിയ സ്വീകാര്യത കണ്ടപ്പോള്‍ രണ്ട് വാക്ക് പറയണമെന്ന് തോന്നിയെന്നും സുചിത്ര പറഞ്ഞു.

ജനിച്ച അന്ന് മുതല്‍ ഇന്ന് വരെ ഓരോ ടാഗുകളുടെ സംരക്ഷണയിലാണ് താന്‍ വളര്‍ന്നതെന്നും ആ ടാഗുകളില്‍ അഭിമാനമേയുള്ളൂവെന്നും സുചിത്ര പറഞ്ഞു. അച്ഛനെയും മകനെയും കുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് താന്‍ തന്നെ കുറിച്ച് സംസാരിക്കാം എന്ന് പറഞ്ഞാണ് സുചിത്ര സംഭാഷണം ആരംഭിച്ചത്. സുചിത്രയുടെ വാക്കുകള്‍ ഇങ്ങനെ...

'അച്ഛനെക്കുറിച്ചും മകനെക്കുറിച്ചുമല്ല ഞാന്‍ എന്നെ കുറിച്ച് പറയാം. ജനിച്ച അന്നു മുതല്‍ ഇന്ന് വരെ ഞാന്‍ ഒരു 'ടാഗി'ന്റെ സംരക്ഷണയിലാണ് വളര്‍ന്നത്. ആദ്യം ബാലാജിയുടെ മകള്‍ പിന്നെ സുരേഷ് ബാലാജിയുടെ സഹോദരി, പിന്നെ മോഹന്‍ലാലിന്റെ ഭാര്യ, ഇപ്പോള്‍ പ്രണവിന്റെ അമ്മ. ഈ ഓരോ ടാഗും എനിക്കേറെ അഭിമാനം തരുന്നതാണ്, ഞാനാരാണ് ഞാന്‍ എന്താണ് എന്നെല്ലാം എനിക്ക് മനസിലാക്കി തരുന്നതാണ്'.

പ്രണവിനൊപ്പം ഈ സദസ്സിലിരിക്കുന്നതിനിടയില്‍ പരിപാടിക്കെത്തിയ നിരവധി പേര്‍ എന്നോട് സംസാരിക്കാനെത്തിയിരുന്നു. എല്ലാവര്‍ക്കും സംസാരിക്കാനുള്ളത് ആദിയെക്കുറിച്ചായിരുന്നു. എന്നാല്‍ ആദിയെന്ന് പറയുമ്പോള്‍ അതെല്ലാവരുടെയും കൂടെ വിജയമല്ലേ, എന്താണ് തന്നെക്കുറിച്ച് മാത്രം എല്ലാവരും ചോദിക്കുകയും പറയുകയും ചെയ്യുന്നതെന്നായിരുന്നു പ്രണവിന്റെ സംശയം. 'അപ്പു ചോദിച്ച കാര്യം ശരിയാണ്. ഇതൊരു കൂട്ടായ്മയുടെ വിജയം കൂടിയാണ്. നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഇന്നീ നിലയില്‍ എത്തില്ലായിരുന്നു. ഈ സിനിമ വിജയമാക്കിയ ഓരോരുത്തര്‍ക്കും നന്ദി. പിന്നെ എന്റെ മകനെ ഇരുകയ്യും നീട്ടി സ്വീകരിച്ചതിനും നന്ദി'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,  (1 minute ago)

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....  (58 minutes ago)

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (1 hour ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (1 hour ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (1 hour ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (1 hour ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (1 hour ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (1 hour ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (2 hours ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (2 hours ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (2 hours ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (3 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (3 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (3 hours ago)

Malayali Vartha Recommends