Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

ജീവിതത്തില്‍ ഇത്രയേറെ അപമാനം സഹിച്ചിട്ടില്ല; ആര്യയല്ല ജീവിത പങ്കാളിയല്ലെങ്കില്‍ ഒറ്റയ്ക്ക് ജീവിക്കും; നിര്‍ണായക വെളിപ്പെടുത്തലുമായി അബര്‍നദി

14 MAY 2018 09:29 AM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ താരം ആര്യയുടെ ജീവിത സഖിയെ കണ്ടെത്താന്‍ നടത്തിയ എങ്കെ വീട്ടു മാപ്പിളൈ ഷോ അവസാനിച്ചെങ്കിലും വിവാദം തുടരുന്നു. ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ഥി അബര്‍നദിയില്‍ നിന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. മത്സരത്തില്‍ പ്രേക്ഷകരടക്കം ഏവരും വിജയ സാധ്യത കല്‍പിച്ചത് അബര്‍നദിയ്ക്കായിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ വരെ തരംഗമായിരുന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായി അബര്‍നദി ഷോയില്‍ നിന്നും പുറത്താക്കുന്നത്. ഷോ പൂര്‍ത്തിയായി ഏറെ നാള്‍ കഴിഞ്ഞാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അബര്‍നദി എത്തുന്നത്.

ആര്യയെ മറക്കാനാകില്ലെന്നും വിവാഹം കഴിയ്ക്കുന്നുണ്ടെങ്കില്‍ അത് ആര്യയെ മാത്രം ആയിരിക്കുമെന്നും പ്രതിജ്ഞ എടുത്തിരിക്കുകയാണ് അബര്‍നദി. ഒരു ഓണ്‍ലൈന്‍ അഭിമുഖത്തിന് നല്‍കിയ അഭിമുഖത്തിലാണ് അബര്‍നദിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആര്യ ശരിക്കും എന്നെ കെട്ടുമെന്ന് വിശ്വസിച്ചു പോയി. സംസാരത്തിലും പെരുമാറ്റത്തിലും അങ്ങനെയാണ് തോന്നിയത്. പക്ഷെ ആര്യ ശരിക്കും ചതിക്കുകയായിരുന്നു. എന്നാല്‍ ആരേയും കല്യാണം കഴിക്കാതിരുന്നതോടെ വീണ്ടും പ്രതീക്ഷ നല്‍കി. 

ആര്യയെയല്ലാതെ മറ്റാരെയും വിവാഹം കഴിയ്ക്കില്ല. ഇല്ലെങ്കില്‍ ഒറ്റയ്ക്കു ജീവിയ്ക്കുന്നതാണ്. ഷോയില്‍ പങ്കെടുക്കുന്ന കാര്യം സഹോദരിയോട് മാത്രമാണ് പറഞ്ഞത്. ഷോയില്‍ വന്നപ്പോള്‍ ആര്യയോട് ചെറിയ ഇഷ്ടം മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ഞാന്‍ ആര്യയെ പ്രണയിക്കുകയായിരുന്നു. എന്നെ വേണ്ടന്നു വച്ചതിന്റെ കാരണം ഇപ്പോഴും എനിക്കറിയില്ല. ഞാന്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചതും മറ്റും തെറ്റാണെന്ന് തോന്നുന്നില്ല. കാരണം എനിക്ക് ആര്യയെ ഇഷ്ടമാണ്. കടുത്ത പ്രണയമാണെനിക്ക് . ഷോയുമായി ബന്ധപ്പെട്ട് എന്റെ വീട്ടില്‍ നടന്ന പെണ്ണുകാണല്‍ ചടങ്ങ് ഏറെ വികാര നിര്‍ഭരമായിരുന്നു. അതെനിക്ക് വല്ലാത്ത അനുഭവമാണ് നല്‍കിയത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (1 hour ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (1 hour ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (2 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (2 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (3 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (3 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (3 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (3 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (3 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (4 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (4 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (4 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (4 hours ago)

Malayali Vartha Recommends