ലൊക്കേഷനില്‍ നടന്ന സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് താരം....

സിനിമ ലോകത്തെ കാസ്റ്റിംഗ് കൗച്ച് നിറഞ്ഞാടിക്കൊണ്ടിരിക്കുന്ന കാലമാണ് ഇപ്പോള്‍. പല നടിമാരും ഇതിനെകുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതില്‍ നിന്നും വ്യത്യസ്തമായ ഷൂട്ടിങ് ലൊക്കേഷനിലെ തന്റെ അനുഭവം തുറന്ന് പറഞ്ഞ് വിനുതലാല്‍. ബിജു മേനോന്‍ ചിത്രമായ ഭയ്യാ ഭയ്യയിലൂടെ മലയാളികള്‍ക്കും ഏറെ പരിചിതയാണ് വിനുത. ബാംഗ്ലൂരില്‍ നിന്നെത്തിയ ഈ സുന്ദരി പല നടിമാര്‍ക്കും ഒരു വെല്ലുവിളിയാണെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തല്‍. സംഭവം തന്റെ പുതിയ ചിത്രത്തെക്കുറിച്ച് താരം പങ്കുവച്ച ചില കാര്യങ്ങളാണ്. ലെന്‍സ് എന്ന തമിഴ് ചിത്രത്തിലെ നായികയാണ് വിനുത ലാല്‍.
ലെന്‍സില്‍ ഊമയും ബധിരയുമായ ഒരു കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നായകനൊപ്പം ഇഴുകിച്ചേര്‍ന്നുള്ള കിടപ്പറ രംഗമുണ്ട്. ആ രംഗം ചിത്രീകരിക്കാന്‍ പതിനഞ്ചോളം റീ ടേക്ക് വേണ്ടി വന്നുവെന്ന് താരം പറയുന്നു. ആ രംഗം ചിത്രീകരിക്കുമ്പോള്‍ എങ്ങനെ ചെയ്യണമെന്നോ, ചെയ്താല്‍ നന്നാവുമെന്നോ ആത്മവിശ്വാസമില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

പിന്നീടത് സ്‌ക്രീനില്‍ കണ്ട ശേഷമാണ് സമാധാനമായതെന്നും ഒരു അഭിമുഖത്തില്‍ അശ്വതി പങ്കുവച്ചു.

https://www.facebook.com/Malayalivartha

























