Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

നഗ്‌ന ശരീരത്തില്‍ പെയിന്റടിച്ച് തെരുവിലിറങ്ങിയ മോഡലിന് മഴ പണികൊടുത്തു

31 MAY 2018 10:31 PM IST
മലയാളി വാര്‍ത്ത

നഗ്‌ന ശരീരത്തില്‍ പെയിന്റടിച്ച് മോഡലുകള്‍ വിലസുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. ഇതിലൂടെ ബോഡി പെയിന്റിങില്‍ പ്രഗല്‍ഭരായ കലാകാരന്മാരുടെ കഴിവുകള്‍ ലോകം കാണാനും ഇത് കാരണമായി. എന്നാല്‍ നഗ്‌ന ശരീരത്തില്‍ പെയിന്റടിച്ച് തെരുവിലിറങ്ങിയ ബ്രയാന എന്ന മോഡലിന് പണി കിട്ടിയിരിക്കുകയാണ്. ഒറിജിനല്‍ വസ്ത്രത്തിനെ തോല്പിക്കുന്ന തരത്തില്‍ ശരീരത്തില്‍ പെയിന്റടിച്ചാണ് ബ്രയാന തെരുവില്‍ ഇറങ്ങിയത്. എന്നാല്‍ അപ്രതീക്ഷിതമായ മഴ ബ്രയാനയ്ക്ക് പണി കൊടുക്കുകയായിരുന്നു.

പ്രമുഖരായ രണ്ട് ബോഡി ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്നാണ് ബ്രയാനയുടെ ശരീരത്തില്‍ പെയിന്റു ചെയ്തത്. പൊതുജനങ്ങളുടെ പ്രതികരണത്തിലൂടെ പെയിന്റിംഗിന്റെ മികവ് മനസിലാക്കുകയായിരുന്നു ലക്ഷ്യം. വസ്ത്രമല്ലെന്നും ബോഡിപെയിന്റാണെന്നും പെട്ടെന്ന് ആള്‍ക്കാര്‍ മനസിലാക്കിയാല്‍ പെയിന്റിംഗ് പരാജയമായി കണക്കാക്കും. പ്രതികരങ്ങള്‍ പകര്‍ത്താന്‍ ഒരു കാമറാമാനും മോഡലിനൊപ്പം ഉണ്ടായിരുന്നു. കണ്ടവര്‍ ആരും ശരീരത്തില്‍ വസ്ത്രമില്ലെന്ന് തിരിച്ചറിഞ്ഞില്ല. പുതിയ വസ്ത്രത്തെ എല്ലാവരും വാനോളം പുകഴ്ത്തി.

ബ്രയാനയുടെ ശരീരത്തില്‍ പെയിന്റടിച്ചതെന്ന് ഒന്നോ രണ്ടോ പേര്‍ മാത്രമാണ് തിരിച്ചറിഞ്ഞത്. അങ്ങനെ തെരുവില്‍ കാമറാമാനോടൊപ്പം നടക്കുന്നതിനിടെയാണ് പെട്ടെന്ന് മഴയെത്തിയത്.

സമീപത്തുണ്ടായിരുന്ന ചിലരോട് തന്നെക്കൂടി കുടയില്‍ കയറ്റുമോ എന്ന് ബ്രയാന്‍ ചോദിച്ചെങ്കിലും അവര്‍ അനുവദിച്ചില്ല. കാമറാമാനും ഇതിനായി ചിലരോട് കെഞ്ചി. അല്പം കഴിഞ്ഞാണ് സമ്മതം കിട്ടിയത്.

ഇതിനിടെ മഴവെള്ളം വീണ് ബ്രയാനയുടെ ശരീരത്തിലെ കുറേയേറെ ഭാഗത്തെ പെയിന്റ് ഇളകിയിരുന്നു. എന്തായാലും തലനാരിഴയ്ക്കാണ് ബ്രയാനയുടെ മാനം പോകാതിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (2 hours ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (3 hours ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (3 hours ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (3 hours ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (3 hours ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (3 hours ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (4 hours ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (4 hours ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (4 hours ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (4 hours ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (7 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (7 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (8 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (8 hours ago)

Malayali Vartha Recommends