സണ്ണിയുടെ പിന്‍ഗാമിയോ നേപ്പാളിന്റെ സ്വന്തം അര്‍ച്ചന?

പോണ്‍ താരമായിരുന്ന സണ്ണിലിയോണ്‍ ഇപ്പോള്‍ സിനിമാതാരമാണ്. ജിസം2വിലൂടെ സിനിമയിലെത്തിയ താരം ഇപ്പോള്‍ അഭിനയവും സാമൂഹ്യപ്രവര്‍ത്തനങ്ങളും സ്‌റ്റേജ് ഷോകളുമെല്ലാമായി സണ്ണി സജീവമാണ്. സണ്ണിയുടെ പേര് പോണ്‍ മേഖലയില്‍ നിന്നും അപ്രത്യക്ഷമായെങ്കിലും പകരത്തിനെന്നോണം നേപ്പാളിന്റെ സണ്ണി ലിയോണ്‍ എന്ന് അറിയപ്പെടുന്ന അര്‍ച്ചന പനേരു തരംഗമായിട്ടുണ്ട്. ആരാകര ഭംഗികൊണ്ടും അഭിനയംകൊണ്ടും സണ്ണിക്ക് ഒപ്പമെത്തുന്നില്ലെങ്കിലും അര്‍ച്ചനക്കും ആരാധകര്‍ ഏറെ ഉണ്ട്.
ഒരു വീഡിയോ ആല്‍ബത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന അര്‍ച്ചന സിനിമയിലും അഭിനയിച്ചു. തന്റെ സെക്‌സിയായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്ത് അവര്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അമ്മ സുനിതയുടെ പാത പിന്‍ തുടര്‍ന്നു രതി ചിത്രങ്ങളിലെ ചൂടന്‍ താരമായി. അമ്മയും മകളും ഒരുമിച്ച് പോണ്‍ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അസ്ലീല ദൃശ്യങ്ങളുടെ പേരില്‍ സുനിതയും അര്‍ച്ചനയും അറസ്റ്റ് ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്.
സണ്ണിലിയോണാണ് തന്റെ റോള്‍ മോഡല്‍ എന്ന് അര്‍ച്ചന വ്യക്തമാക്കുന്നു. ഒരു രതിചിത്രത്തില്‍ അഭിനയിക്കുവാന്‍ 4.5 ലക്ഷം രൂപയാണ് അവര്‍ പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേ സമയം യൂറൊപ്പിലേയും അമേരിക്കയിലെയുമെല്ലാം പോണ്‍ താരങ്ങള്‍ കോടികളാണ് പ്രതിഫലം വാങ്ങുന്നത്.
താന്‍ ഒരു കോള്‍ ഗേള്‍ ആയി ജോലി ചെയ്തിട്ടുണ്ടെന്നും രണ്ടു ദിവസം കൊണ്ട് 85000 രൂപ വരെ നേടിയിട്ടുണ്ടെന്നും തുറന്നു പറയുന്നു അര്‍ച്ചന. എന്നാല്‍ ആ തൊഴില്‍ ബോറിംഗ് ആണെന്നാണ് ജൂനിയര്‍ സണ്ണിയുടെ അഭിപ്രായം. അര്‍ച്ചന പനേരുവിന്റെ ശരിയായ പേരു കല്പന പനേരുവെന്നാണ്.

പീതാവിന്റെ ഭാഗത്തുനിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോള്‍ അര്‍ച്ചനക്ക് ശക്തമായ പിന്തുണ നല്‍കിയത് അമ്മ സുനിതയാണ്. പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സുനിത കുറേ കാലം ഇന്ത്യയില്‍ ജീവിച്ചിരുന്നു 2008ല്‍ നേപ്പാളിലേക്ക് പോയത്. ഹിന്ദുമതം വെടിഞ്ഞ് ഇരുവരും ക്രിസ്തുമതവും സ്വീകരിച്ചു. എന്തായാലും സണ്ണിലിയോണിക്ക് പുറകെ പുതിയ ട്രന്റായി മാറുകയാണ് അര്‍ച്ചന.

https://www.facebook.com/Malayalivartha

























