STAR TREK
"മാ വന്ദേ" മോദിയുടെ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുന്നു ; മോദിയായ് നടൻ ഉണ്ണി മുകുന്ദൻ
മോഹന്ലാല് ബെല്ലാരിയില്
14 October 2014
ഗ്രാനൈറ്റിന് പ്രസിദ്ധമായ കര്ണാടകയിലെ ബെല്ലാരിയില് മോഹന്ലാല്. ഇത്തവണ ബിസിനസുകാരാനായാണ് താരം അവിടെ എത്തിയത്. ജോഷിയുടെ ഓ ലൈ ലാ ഓയിലെ ജയമോഹന് എന്ന ബിസിനസുകാരന്. ബാംഗ്ലൂരില് നിന്ന് റോഡ് മാര്ഗം ഇന്ന...
ആണുങ്ങള് തലവേദനയാണെന്ന് നീനാക്കുറുപ്പ്
14 October 2014
ആണ്തുണ തലവേദനയാണെന്ന് നീനാക്കുറുപ്പ്. സിനിമാ രംഗത്ത് ഒത്തിരി സൗഹൃദങ്ങളുണ്ടായിരുന്നുവെന്നും എന്നാല് അവയൊന്നും ആത്മാര്തയുള്ളതായിരുന്നില്ലെന്നും അവര് പറഞ്ഞു. താന് വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തോന...
സിനിമാ മേഖലയില് മനുഷ്യത്വം ഉള്ളത് കാവ്യക്ക് മാത്രം
12 October 2014
സിനിമാ മേഖലയില് മനുഷ്യത്വം ഉള്ളത് കാവ്യാ മാധവന് മാത്രമെന്ന് സംവിധായകന് ശരത്ചന്ദ്രന് വയനാട്. ന്യൂമോണിയ ബാധിച്ച് മരണത്തോട് മല്ലിട്ട തന്നെ സഹായിക്കാന് സിനിമാക്കാര് ആരും എത്തി നോക്കിയില്ലെന്നാണ് സംവി...
ജനപ്രീയ നായകന്റെ മിനിമം ഗ്യാരണ്ടി കുറയുമോ?
11 October 2014
ജനപ്രീയനായകന് ദിലീപിന്റെ മിനിമം ഗ്യാരണ്ടി കുറയുന്നതായി റിപ്പോര്ട്ട്. തുടര്ച്ചയായി ചിത്രങ്ങള് പരാജയപ്പെട്ടതോടെ സാറ്റലൈറ്റ് അവകാശത്തിലടക്കം ഇടിവ് വന്നിട്ടുണ്ട്. ഈ പറക്കും തളിക, സൂത്രധാരന്, ദോസ്ത്, ...
മോഹന്ലാലിനേ ഇതൊക്കെ പറ്റൂ
10 October 2014
സൂപ്പര് താരമായപ്പോഴും അതിന് മുമ്പും അഭിനയത്തോടുള്ള മോഹന്ലാലിന്റെ ആവേശവും കമ്മിറ്റ്മെന്റും വ്യക്തമാക്കുന്ന ഒരുപാട് സംഭവങ്ങളുണ്ട്. ഓരോ ഷോട്ടും പെര്ഫക്ട് ആകുമ്പോഴാണ് സിനിമ വിജയ്ക്കുന്നത്. ഒരു അഭിനയതാ...
ആന് അഗസ്റ്റിന് മടങ്ങിവരുന്നു
09 October 2014
വൈകിയാണെങ്കിലും സിനിമയിലേക്ക് മടങ്ങിവരുമെന്ന് ആന് അഗസ്റ്റിന്. വിവാഹത്തോടെ സിനിമയില് നിന്ന് വിട്ടുനില്ക്കുന്നവരാണ് മിക്ക നടിമാരും. എന്നാല് വിവാഹം ഒന്നിനും ഒരു തടസ്സമല്ല. കല്യാണത്തിന്റെ പേരില് സിന...
ശ്രൂതി ഹാസന് മണിരത്നം ചിത്രം ഒഴിവാക്കി
09 October 2014
കാണിച്ചത് മണ്ടത്തരമല്ല, ശ്രുതിഹാസന് മണിരത്നം ചിത്രം ഒഴിവാക്കി. ഏത് നായികയും കൊതിക്കുന്നതാണ് മണിരത്നം ചിത്രം. എന്നാല് നേരത്തെ കമ്മിറ്റ് ചെയ്ത ചില ചിത്രങ്ങള് കാരണമാണ് മണിരത്നം ചിത്രം ഉപേക്ഷിച്ചതെന...
വിക്രം ഹോളിവുഡിലേക്ക്
09 October 2014
തെന്നിന്ത്യന് സൂപ്പര് സ്റ്റാര് വിക്രമിന് ഹോളിവുഡിലേക്ക് ക്ഷണം ലഭിച്ചതായി റിപ്പോര്ട്ട്. ദീപാവലി റിലീസിനൊരുങ്ങുന്ന ശങ്കറിന്റെ ഐ എന്ന തമിഴ്ചിത്രത്തിലെ പ്രകടനമാണ് വിക്രമിന് ഹോളിവുഡിലേക്ക് വഴിതുറന്നതെന...
ജ്യോതികൃഷ്ണ മേക്ക് ഓവറിന് ഒരുങ്ങുന്നു
08 October 2014
ഞാന് ഉള്പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ജ്യോതികൃഷ്ണ മേക്കോവറിന് ഒരുങ്ങുന്നു. ഇതുവരെ ചെയ്തതെല്ലാം നാടന് വേഷങ്ങളാണ്. അതിനാല് മോഡേണാവാന് ഒരുങ്ങുകയാണ് താരം. ഗ്രാമീണവേഷം ചെയ്തത് കൊണ്ട് എനിക്ക്...
സുരാജിന് പ്രിയാമണി വിലക്കപ്പെട്ട കനിയോ?
08 October 2014
രാജ്യം അംഗീകരിച്ച നടനായാലും, സുരാജ് വെഞ്ഞാറമൂടിന്റെ നായികയാകാന് താനില്ലെന്ന് പ്രശസ്ത താരം പ്രിയാമണി. പരുത്തി വീരന് എന്ന കാര്ത്തി ചിത്രത്തിലൂടെ ദേശീയ അവാര്ഡ് ജേതാവായതിനു ശേഷമാണ് പ്രിയാമണിയെ സിനിമാ ...
കമലാഹാസന് വീണ്ടും പാടുന്നു
07 October 2014
വിശ്വരൂപത്തിന് ശേഷം കമലാഹാസന് വീണ്ടും പാടുന്നു. നവാഗതനായ വിജയ് വില്വാകൃഷ് സംവിധാനം ചെയ്യുന്ന അവമിലാണ് റോക്ക് ഗാനം ആലപിച്ചത്. ചെന്നൈയില് റിക്കോഡിംഗും നടന്നു. കെ.എസ് സുന്ദര രാമമൂര്ത്തി ഈണം പകര്ന്ന ...
മഞ്ജുപോയതോടെ ദിലീപിന് ശനിദശ
07 October 2014
മഞ്ജുവാര്യരുമായുള്ള ബന്ധം അവസാനിച്ചതോടെ ദിലീപിന്റെ ശനിദിശ തുടങ്ങി. ഇരുവരും വിവാഹമോചന ഹര്ജി നല്കിയ ശേഷം ഇറങ്ങിയ ദിലീപ് ചിത്രങ്ങളൊന്നും വിജയിച്ചിട്ടില്ല. ഇതേ തുടര്ന്നാണ് സിനിമാലോകം ഇക്കാര്യം ചര്ച്ച ...
പത്മഭൂഷണ് പട്ടികയില് ലാലേട്ടനും
05 October 2014
ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പത്മഭൂഷണ് പുരസ്കാരത്തിന് മലയാളത്തിന്റെ പ്രിയ താരം മോഹന്ലാല് പരിഗണനയില്. ഇതോടൊപ്പം ഗാന്ധി സ്മാരക നിധി അധ്യക്ഷന് പി ഗോപിനാഥന് നായരേയും കേന്ദ്ര സര്ക്കാര്...
മോഹന്ലാല് കന്നട പറയുന്നു
02 October 2014
മോഹന്ലാല് അഭിനയിച്ച കന്നട ചിത്രമായ മൈത്രിയില് അദ്ദേഹം തന്നെ ഡബ്ബ് ചെയ്യുന്നു. സംവിധായകന് ഗിരി രാജനാണ് ഇക്കാര്യം അറിയിച്ചത്. ഷൂട്ടിംഗ് സമയത്ത് കന്നട സംഭാഷണങ്ങള് മലയാളത്തില് പകര്ത്തി മോഹന്ലാലിന്...
കോമഡി എന്നെ മാറ്റിമറിച്ചു
02 October 2014
കോമഡി അഭിനയ ജീവിതത്തെ മാറ്റിമറിച്ചെന്ന് ബിജുമേനോന്. വെള്ളിമൂങ്ങ തിയറ്ററുകളില് പൊട്ടിച്ചിരി പടര്ത്തുമ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. നായകനായി എത്തി വില്ലനായി തിങ്ങളിനിന്ന എനിക്ക് ബ്രേക്കായത്...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
