Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..

ദീപ്തി സതി 11 തവണ മുടി വെട്ടി

01 SEPTEMBER 2015 09:52 PM IST
മലയാളി വാര്‍ത്ത.

നീനയാകാന്‍ താന്‍ പതിനൊന്ന് തവണ മുടി വെട്ടിയെന്ന് ദീപ്തി സതി. നായികയായി സെലക്ട് ചെയ്തപ്പോഴേ സംവിധായകന്‍ ആവശ്യപ്പെട്ടത് മുടി മുറിക്കണമെന്നാണ് 49 ദിവസത്തെ ഷൂട്ടിംഗിനിടെ 11 തവണ മുടി മുറിച്ചു. ഭംഗിയുള്ള മുടി കഴുത്തു വരെ മുറിച്ചിട്ടപ്പോള്‍ സങ്കടം തോന്നി. എന്റെ മുടി പെട്ടെന്ന് വളരും അമ്മ പറഞ്ഞപ്പോഴാണ് ആശ്വാസമായത്. നീളമുള്ള മുടി തന്നെയാണ് എനിക്കിഷ്ടം. 2012ലെ മിസ് കേരളായിരുന്നു ദീപ്തി. അതാണ് ജീവിതത്തിലെ വഴിത്തിരിവ്.

ദീപ്തിയുടെ അമ്മ മാധുരി സതി കൊച്ചി പച്ചാളം സ്വദേശിയാണ്. മലയാളം കേട്ടാല്‍ താരത്തിന് മനസിലാകും. പക്ഷെ, പറയാന്‍ അറിയില്ല. ഇപ്പോള്‍ സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കുട്ടിക്കാലത്ത് കൊച്ചിയില്‍ വന്ന് താമസിക്കുമായിരുന്നു. മലയാളികള്‍ മറുനാടന്‍ താരങ്ങളെ പ്രോല്‍സാഹിപ്പിക്കും. അതുകൊണ്ട് സിനിമയില്‍ തന്നെ തുടരാനാണ് തീരുമാനം. രണ്ട് സംവിധായകര്‍ സമീപിച്ചിട്ടുണ്ട്. പക്ഷെ, ഒന്നും ഫൈനലായിട്ടില്ല. നീനയിലെ പോലെ വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനാണ് ഇഷ്ടം. 

തന്നെ ഡോക്ടറോ എന്‍ഞ്ചിനിയറോ ആക്കാനായിരുന്നു മാതാപിതാക്കള്‍ക്ക് താല്‍പര്യമെന്ന് ദീപ്തി ഓര്‍മിച്ചു. പക്ഷെ, താരത്തിന് ഇഷ്ടം ബിസിനസ് സ്റ്റഡീസായിരുന്നു. ബി.ബി.എ കഴിഞ്ഞു. എം.ബി.എ ചെയ്യണമെന്നുണ്ട്. സിനിമയും മോഡലിംഗും ഉണ്ടെന്ന് കരുതി പഠനം ഉപേക്ഷിക്കാന്‍ തയ്യാറല്ല. എന്തെങ്കിലും നല്ല ജോലി വേണം. അച്ഛന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആണ്. അമ്മ ബാങ്കില്‍ ജോലി ചെയ്യുന്നു. അതൊക്കെയാണ് തനിക്ക് ജോലി വേണമെന്ന് ചിന്തിപ്പിക്കുന്നതെന്ന് താരം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

16കാരിയുടെ ആത്മഹത്യ; കൊറിയൻ കാമുകനല്ല; മരണ കാരണം!!! ഒളിക്യമറയ്ക്ക് പിറകിൽ!!!  (2 minutes ago)

രാഹുലിന്റെ ശക്തി ഫെനികും ദേ ക്യാനഡക്കാരി ഡൽഹിൽ പരാതി കൂട്ടിയിട്ട് കത്തിച്ചു..! രാഹുൽ കോൺഗ്രസിലേക്ക് ..!  (3 hours ago)

ഖമേനി പേടിക്കണം.... ട്രംപിന്റെ അന്ത്യശാസനം രണ്ടാം യുദ്ധത്തിന് മണിക്കൂറുകൾ..? അമേരിക്ക V/S ഇറാൻ ഉറ്റുനോക്കി ലോകം  (3 hours ago)

കാറിന് തീപിടിച്ച് ഒരു മരണം... നാല് പേർ പൊള്ളേറ്റ് ആശുപത്രിയിൽ  (5 hours ago)

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ യാഥാർത്ഥ്യമാകുന്നു....  (5 hours ago)

താമസസ്ഥലത്ത് ഉറക്കത്തിനിടെ നെഞ്ച് വേദന ...  (5 hours ago)

ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് ആരംഭം...കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന വികസന മുന്നേറ്റ യാത്ര ഇന്ന് പത്തനംതിട്ടയില്‍ നിന്ന് ആരംഭി  (5 hours ago)

പ്രതിയായ മുസ്ലീം ലീഗ് നേതാവ് ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും....  (5 hours ago)

വിഡി സതീശൻ നയിക്കുന്ന കേരള പര്യടനത്തിന് ഇന്ന് തുടക്കം...  (6 hours ago)

അപ്രതീക്ഷിത സ്ഥാനമാനങ്ങൾ, ധനനേട്ടം! മേടം രാശിക്കാർക്ക് ഇന്ന് സർവ്വകാര്യ വിജയം!  (7 hours ago)

ആര്‍സിബിയുടെ രണ്ടാം കിരീട നേട്ടം....  (7 hours ago)

ആഡംബര കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരുക്ക്..  (7 hours ago)

ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും...  (7 hours ago)

മണിപ്പൂരിൽ സ്ഥിതിഗതികള്‍ കൂടുതൽ സങ്കീര്‍ണമാവുന്നു  (7 hours ago)

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends