Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ലിപ്പ്‌ലോക്കിനും കെട്ടിപ്പിടുത്തത്തിനും വിനീത് ശ്രീനിവാസനെ കിട്ടില്ല

05 SEPTEMBER 2015 10:16 AM IST
മലയാളി വാര്‍ത്ത.

നായികമാരെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും തന്നെ കിട്ടില്ലെന്ന് നടന്‍ വിനീത് ശ്രീനിവാസന്‍. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തിരക്കഥ ആവശ്യമെങ്കില്‍ ഇത്തരം സീനുകളില്‍ മറ്റ് താരങ്ങള്‍ അഭിനിക്കുന്നതില്‍ തെറ്റില്ലെന്നും താരം വ്യക്തമാക്കി. ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല. സിനിമ ആത്യന്തികമായി വിനോദത്തിനുള്ളതാണ്, അല്ലാതെ ബോധവല്‍ക്കരിക്കാനുള്ളതല്ല. അതിന് മറ്റ് പല മാധ്യമങ്ങളുമുണ്ട്. ജീവിതത്തില്‍ താന്‍ മദ്പിക്കുകയോ, സിഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ലെന്നും വിനീത് വ്യക്തമാക്കി. 

തിരക്കഥ എഴുതുന്ന സമയത്ത് ഫോണ്‍ സ്വിച്ച് ഓഫ് ആയിരിക്കും. പുറംലോകവുമായി യാതൊരു ബന്ധവും കാണില്ല. അത് കാരണം തനിക്ക് പല നല്ല പാട്ടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വിനീത് പറഞ്ഞു. ഫുള്‍ സ്‌ക്രിപ്റ്റ് ഉണ്ടെങ്കില്‍ മാത്രമേ താന്‍ നായകനായി അഭിനയിക്കൂ. സെക്കന്റ് ക്ലാസ് യാത്ര അത്തരത്തിലുള്ള, പുതുമയുള്ള ചിത്രമായിരുന്നു. പുതുമതേടി പോകുന്നത് കൊണ്ടാണ് വാരിവലിച്ച് അഭിനയിക്കാത്തത്. കുഞ്ഞിരാമായണം പഴയ കഥയാണെങ്കിലും അത് ജനങ്ങള്‍ ഇഷ്ടപ്പെടുന്ന തരം സിനിമയാണെന്നും താരം പറഞ്ഞു.

നിവിന്‍ പോളി,അജുവര്‍ഗീസ്, ജൂഡ് ആന്റണി, ബേസില്‍ ജോസഫ് തുടങ്ങിയവരെ കണ്ടെത്തിയത് അവരിലെല്ലാം കഴിവുള്ളത് കൊണ്ടാണെന്നും വിനീത് പറഞ്ഞു. സിനിമയോട് അത്രയും കമ്മിറ്റഡാണ് ഇവരെല്ലാം. കാല്‍ ഓടിഞ്ഞ് കിടക്കുന്ന സമയത്താണ് മലര്‍വാടി ആട്‌സ് ക്ലബിന്റെ ഓഡിയോഷന് നിവിന്‍ വന്നത്. മറ്റാരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടോ എന്നറിയില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (10 minutes ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (15 minutes ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (1 hour ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (1 hour ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (2 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (2 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (3 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (3 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (3 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (4 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (4 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (4 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (4 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (4 hours ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (4 hours ago)

Malayali Vartha Recommends