Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ പൊതുയിടത്തില്‍ ധരിക്കാന്‍ നല്ലതല്ല: ഐശ്വര്യ ലക്ഷ്മിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

12 JANUARY 2026 04:31 PM ISTമലയാളി വാര്‍ത്ത
നടി ഐശ്വര്യ ലക്ഷ്മിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. സ്ട്രാപ്‌ലെസ്, സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചാണ് നടി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. നിരവധി പേരാണ് നടിയെ വിമര്‍ശിച്ചുകൊണ്ട് കമന്റ് ചെയ്തത്. 'കുളിക്കാന്‍ കയറിയപ്പോള്‍ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തില്‍ ഇങ്ങ് പോന്നതാണോ' ...

4 ലക്ഷം അഡ്വാന്‍സ് വാങ്ങിയ ശേഷം അഭിനയിക്കാതെ കബളിപ്പിച്ചു... ഫഹദ് ഫാസിലിനെതിരെ നിര്‍മ്മാതാവ് ആരോമ മണി

23 December 2014

സിനിമയില്‍ അഭിനയിക്കാമെന്നേറ്റ് അഡ്വാന്‍സ് വാങ്ങിയ ശേഷം അഭിനയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഫഹദ് ഫാസില്‍ കബളിപ്പിച്ചു എന്ന് പറഞ്ഞ് പ്രമുഖ നിര്‍മ്മാതാവായ ആരോമ മണി രംഗത്തെത്തി. സുനിതാ പ്രൊഡക്ഷന്‍സിന്റെ ...

ഇനിയക്ക് പ്രണയ വിവാഹം

23 December 2014

നടി ഇനിയക്ക് പ്രണയ വിവാഹം. അനുജത്തി കാമുകനെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ഒരുങ്ങിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ തീരും മുമ്പാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ കാമുകന്‍ ആരാണെന്ന് വ്യക്തമ...

തമന്ന ആറ് കിലോ കുറച്ചു

23 December 2014

രാജമൗലിയുടെ പുതിയ ചിത്രമായ ബാഹുബലിക്ക് വേണ്ടി തമന്ന ആറ് കിലോ കുറച്ചു. പ്രേക്ഷകര്‍ ഗ്ലാമര്‍ നായികയായാണ് എന്നെ കാണുന്നത്. അതിനനുസരിച്ച് ശരീര സൗന്ദര്യം നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ ബാഹുബലിയിലെ ആവന്തിക ...

ഋതിക്ക് റോഷന്‍ കങ്കണയെ കെട്ടുമോ?

23 December 2014

ഋതിക്ക് റോഷനും കങ്കണ റാവത്തും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. ആദ്യ ഭാര്യയും കളിക്കൂട്ടുകാരിയുമായ സൂസന്നുമായുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞതുമുതല്‍ ഋതിക്കിന്റെ പുതിയ കാമുകിമാരെ കുറിച്ച് വാര്‍ത്തകള്‍ പരന...

അതല്ല കാര്യം; സണ്ണിവെയ്ന്‍ എന്റെ നല്ല സുഹൃത്ത്... നിഷേധ കുറിപ്പുമായി ഭാമ

22 December 2014

ക്രാന്തി എന്ന ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഏറ്റ ശേഷം നായകനാരെന്നറിഞ്ഞ് ഭാമ പിന്മാറിയെന്ന വാര്‍ത്ത ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ആ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. തിരക്കഥ കേട്ട...

ഗുരുതരമായ ക്ഷയരോഗത്തില്‍ നിന്നും അമിതാഭ് ബച്ചന്‍ രക്ഷപ്പെട്ടു

22 December 2014

അമിതാഭ് ബച്ചന് ഗുരുതരമായ ക്ഷയരോഗം ബാധിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. തനിക്ക് ടിബിയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നും പൂര്‍ണമായും രക്ഷപ്രാപിച്ചതായും ബിഗ് ബി തന്നെയാണ് തുറന്ന് സമ്മതിച...

സണ്ണിവെയ്ന്‍ വലിയ താരമല്ല; ഭാമ പിന്‍മാറി

21 December 2014

സണ്ണിവെയിന്റെ നായികയാവാന്‍ ഭാമയില്ല. യുവ നടന്‍മാരില്‍ ദുല്‍ഖര്‍, ആസിഫ് അലി, നിവിന്‍ പോളി തുടങ്ങിയവരുടെ അത്രയും വലിയ താരമല്ല സണ്ണിവെയ്ന്‍ എന്നതിനാലാണ് ഭാമ പിന്‍മാറിയതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകരി...

ഞാന്‍ പറഞ്ഞോ എപ്പം!

20 December 2014

തെന്നിന്ത്യയിലെ ഗ്ലാമര്‍ താരം പ്രിയാമണി പറഞ്ഞത് വിഴുങ്ങുന്നു. കൊച്ചിയില്‍ നടന്ന ചുംബന സമരത്തില്‍ പങ്കു ചേര്‍ന്ന് പരസ്യമായി ചുംബിക്കാന്‍ തയ്യാറാണെന്ന കമന്റാണ് പ്രിയാമണി നിഷേധിച്ചത്. ഞാനങ്ങനെ പറഞ്ഞിട്ടി...

ലൈല ഒ ലൈലയുടെ സെറ്റില്‍ നിന്നും മുങ്ങി, റീലീസിങ്ങ് വൈകും

20 December 2014

മോഹന്‍ലാലും അമലാ പോളും അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ മോഹന്‍ലാല്‍ മുങ്ങിയതായി ആരോപണം. ലൈല ഒ ലൈല എന്ന സിനിമയുടെ സെറ്റില്‍ നിന്നാണ് മോഹന്‍ലാല്‍ മുങ്ങിയത്. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്...

സലിം കുമാര്‍ ആശുപത്രിയിലാണെന്ന വാര്‍ത്ത വ്യാജമെന്ന് നാദിര്‍ഷാ

19 December 2014

 പടക്കം പൊട്ടിയെന്നു കേട്ടാല്‍ പറഞ്ഞു പറഞ്ഞ് പടക്കത്തെ ബോംബ് പൊട്ടിയതാക്കി മാറ്റിപ്പറയുന്നവരാണ് മലയാളികള്‍. അത്തരത്തിലാണ് പ്രശസ്ത നടനും ദേശീയ, സംസ്ഥാന പുരസ്‌കാര ജേതാവാവുമായ സലീം കുമാര്‍ ഗുരുതരാവസ്ഥയ...

തല്‍ക്കാലം സിനിമകള്‍ക്ക് അവധി

16 December 2014

തല്‍ക്കാലം സിനിമകള്‍ക്ക് അവധി കൊടുത്തിരിക്കുകയാണെന്ന് ബോളിവുഡ് നടിയും മലയാളിയുമായ അസിന്‍ തോട്ടുങ്കല്‍. തെന്നിന്ത്യയിലെന്നല്ല ബോളിവുഡിലും പുതിയ പ്രോജക്ടുകളൊന്നും എടുക്കുന്നില്ല എന്നും അസിന്‍ വ്യക്തമാക്...

മലയാളം വിട്ട് കളിയില്ലെന്ന് ഫഹദ്

16 December 2014

മലയാളം വിട്ട് തല്‍ക്കാലം അഭിനയിക്കുന്നില്ലെന്ന് ഫഹദ് ഫാസില്‍. താന്‍ കംഫര്‍ട്ടബിള്‍ അല്ലാത്തത് കൊണ്ടാണിതെന്നും താരം പറഞ്ഞു. ബിജോയ് നമ്പ്യാര്‍ ഒരുക്കിയ ഹിന്ദി ചിത്രത്തിലേക്ക് തന്നെ വിളിച്ചിരുന്നു. എന്നാ...

തൃഷയുടെ ഒരു വ്യാഴവട്ടം

16 December 2014

നടി തൃഷ അഭിനയ ജീവിതത്തില്‍ ഒരു വ്യാഴവട്ടം പൂര്‍ത്തിയാക്കുന്നു. ഒരു നായികയെ സംബന്ധിച്ച് അതൊരു വലിയ കാര്യം തന്നെയാണ്. നടന്മാരാണെങ്കില്‍ 12 വര്‍ഷം ചുരുങ്ങിയ കാലയളവാണ്. ഈ വര്‍ഷവും തമിഴിലെ മികച്ച നടിമാരു...

അവളുടെ രാവുകളുമായി മേഘ്‌നരാജ്

15 December 2014

മലയാളത്തിലെ ആദ്യ എ സര്‍ട്ടിഫിക്കറ്റ് ചിത്രം അവളുടെരാവുകള്‍ വീണ്ടുമെത്തുന്നു. എണ്‍പതുകളില്‍ മലയാളിയെ ത്രില്ലടിപ്പിച്ചതാണ് അവളുടെരാവുകള്‍. ഷര്‍ട്ടുമാത്രം ധരിച്ചു നില്‍ക്കുന്ന സീമയുടെ പോസ്റ്റര്‍ അന്ന് ഏറ...

ആ വ്യാജ വാര്‍ത്ത അവസാനം സത്യമാകുന്നു... മെറിന്‍ ജോസഫ് കൊച്ചിയിലേക്ക് തന്നെ, അസിസ്റ്റന്റ് സൂപ്രണ്ടന്റ് ഓഫ് പോലീസ് ആയിട്ടാണ് വരവ്

13 December 2014

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയിലെ പുതിയ അസിസ്റ്റന്റ് പോലീസ് കമ്മീഷണറായി മെറിന്‍ ജോസഫ് ഐപിഎസ് വരുന്നുവെന്ന സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്ത ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നു.  മലയാളിയായ മെറിന്റെ ആദ...

Malayali Vartha Recommends