Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു

22 AUGUST 2026 04:53 PM ISTമലയാളി വാര്‍ത്ത
സംഗീത് പ്രതാപും മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച്, ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററ...

'ഗാന്ധിനഗർ സൺഡേ മാർക്കറ്റ് '; ബാബു ജനാർദനൻ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു!!!

11 May 2026

ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഗാന്ധിനഗർ സൺഡേ മാർക്കറ്റ് എന്നു നാമകരണം ചെയ്തു.മെയ് ഒമ്പത് ശനിയാഴ്ച്ച കൊച്ചിയിലെ ഐ. എം. എ. ഹാളിൽ, ചിത്രത്തിൻ്റെ അഭിനേതാക്കളും, ആണിയറ...

ശ്രീജാ രവിയുടെ മകളും നടിയുമായ രവീണാ രവി വിവാഹിതയായി

11 May 2026

ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ശ്രീജാ രവിയുടെ മകളും തെന്നിന്ത്യന്‍ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രവീണാ രവി വിവാഹിതയായി. 'വാലാട്ടി' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ദേവന്‍ ജയകുമാറിനെയാണ് ര...

വിജയ് ദേവരകൊണ്ടയുടെ പിറന്നാള്‍ ദിനത്തില്‍ ശ്മിക മന്ദാന പങ്കുവച്ച കുറിപ്പ്

11 May 2026

നടന്‍ വിജയ് ദേവരകൊണ്ടയുടെ 37ാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ രശ്മിക മന്ദാന പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആരാധകരും സുഹൃത്തുക്കളും സിനിമാ ലോകത്തെ സഹപ്രവ...

തെലുങ്ക് സിനിമാലോകത്തെ നടുക്കി യുവനടൻ ഭരത് കാന്തിന്റെ അപ്രതീക്ഷിത വിയോഗം... സിനിമാ പ്രേമികളെയും സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി... ഭരത് കാന്തിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും അപകടത്തിൽ ജീവൻ നഷ്‍ടമായി

11 May 2026

ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിലാണ് 31 വയസ്സുകാരനായ ഭരത് മരണപ്പെട്ടത്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകളുള...

പദവികൾ തോറ്റ നിമിഷം! സന്തോഷ് നായരുടെ വീടിന് മുന്നിൽ തറയിൽ ഉരുണ്ട് കരഞ്ഞ ആ വയോധികൻ ആര്? സത്യാവസ്ഥ വെളിപ്പെടുന്നു...

10 May 2026

മരണത്തിന് മുൻപിൽ എല്ലാവരും തുല്യരാണെന്ന് നമ്മൾ പറയാറുണ്ട്. എന്നാൽ വസ്ത്രം നോക്കിയും സ്റ്റാറ്റസ് നോക്കിയും മനുഷ്യനെ അളക്കുന്ന ഒരു സമൂഹത്തിന്റെ ക്രൂരമുഖമാണ് നടൻ സന്തോഷ് കെ. നായരുടെ വിടവാങ്ങൽ ചടങ്ങുകൾക്ക...

കാട്ടാളന് ഹരം പകരാൻ ഹനാൻഷായും, നിഹാൽസാദിഖും!!

09 May 2026

നിഹാൽസാദിഖും, ഹനാൻ ഷായും പുതിയ തലമുറക്കാരുടെ ഹരം പകരുന്ന ഗായകരാണ്. നവമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഇവർക്ക് പ്രേഷകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണുള്ളത്. ഇരുവരും ഒന്നിച്ചുള്ള ചിറാപുഞ്ചി എന്ന് തുടങ്ങുന്ന ...

മോഹൻലാലിന്റെ അടുത്തെത്താൻ ഇവരെ മറികടക്കണം! സഹപാഠിക്ക് പോലും കാണാൻ അനുവാദമില്ലേ?

09 May 2026

മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ, 'ദി കംപ്ലീറ്റ് ആക്ടർ' മോഹൻലാലിനെ കുറിച്ച് അദ്ദേഹത്തിന്റെ സഹപാഠിയും പ്രശസ്ത സംവിധായകനുമായ വിക്കി തമ്പി പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.കോളേജ് കാലത...

'അതിരടി'യില്‍ അഭിനയിക്കാമോ എന്ന് സഞ്ജു സാംസണിനോട് ചോദിച്ചിരുന്നു

08 May 2026

മലയാള സിനിമയില്‍ ആരാധകര്‍ ഏറെയുള്ള നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. ബേസിലിന്റേതായി തിയേറ്ററില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് അതിരടി. സിനിമയില്‍ സഞ്ജു സാംസണിനായി ഒരു റോള്‍ കരുതിയിരുന്നുവെന്ന് പറയുക...

അതിരടിക്ക് വേണ്ടി ശരീരഭാരം കുറച്ചതിനെ കുറിച്ച് ബേസില്‍ ജോസഫ്

08 May 2026

അതിരടിക്ക് വേണ്ടി 15 കിലോ ശരീരഭാരം കുറച്ചുവെന്ന് നടന്‍ ബേസില്‍ ജോസഫ്. അതിരടിയുടെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍. ടൊവിനോ തോമസ്, വിനീത് ശ്...

അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാനിൻ്റെ മകൻ; ബോളിവുഡ് താരം ബബിൽ ഖാൻ മലയാളത്തിൽ; ബാബു ജനാർദ്ദനൻ സംവിധായകൻ!!!

08 May 2026

ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബോളിവുഡ് താരം ബബിൽ ഖാൻ നായകനാകുന്നു. അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാനിൻ്റെ മകൻ കൂടിയാണ് ബബിൽ ഖാൻ. അനിൽകുമാർ ശിവദാസ് നിർമ്മിക്കുന്ന ഈ ...

ഹന്‍സിക കൃഷ്ണയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം

07 May 2026

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഇളയ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ് ഹന്‍സിക കൃഷ്ണയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വീഡിയോ പ്രചരിച്ചതോടെ ഒറ്റദിവസം കൊണ്ട് ഹന്‍സികയുട...

"ലഡു ഉടൻ വരും! ദിലീപ് - കാവ്യ ദർശനത്തിന് പിന്നിൽ വമ്പൻ ഗൂഢാലോചന? വക്കീലിന്റെ വെല്ലുവിളി ഏറ്റെടുത്ത് സോഷ്യൽ മീഡിയ...

07 May 2026

ദിലീപും കാവ്യ മാധവനും തിരുപ്പതിയിൽ നടത്തിയ ദർശനം സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും ഇപ്പോൾ ആ യാത്രയെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ കേരളത്തെ ഞെട്ടിക്കുന്നതാണ്. പതിവ് യാത്രകളിൽ നിന്ന് വ്യത്യസ്തമായി മക്കള...

ബാബു ജനാർദ്ദനന്റെ തിരക്കഥ; പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങും, ടൈറ്റിൽ ലോഞ്ചും മെയ് 9-ന്!!!

06 May 2026

ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങും, ടൈറ്റിൽ ലോഞ്ചും മെയ് ഒമ്പത് ശനിയാഴ്ച്ച വൈകിട്ട് 6 മണിക്ക് കൊച്ചി കലൂരിലെ ഐ.എം.എ. ഹാളിൽ നടക്കുന്നു. പ്രശസ്ത ബോളിവുഡ് ...

പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു... ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം

06 May 2026

പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു. 72 വയസായിരുന്നു. ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. സൂപ്പര്‍ ഗുഡ് ഫിലിംസ് ഉടമയായി...

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്

05 May 2026

അന്തരിച്ച നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്. എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുന്ന രസികനായ ഒരാളാണ് സന്തോഷ് നായരെന്നും വിയോഗ വാര്‍ത്ത ഒരുപാട് വേദനിപ്പിച്ചുവ...

Malayali Vartha Recommends