Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

നടൻ മോഹൻലാലിന്റെ അമ്മയും, പരേതനായ കെ. വിശ്വനാഥൻ നായരുടെ ഭാര്യയുമായ ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ

31 DECEMBER 2025 07:57 AM ISTമലയാളി വാര്‍ത്ത
നടൻ മോഹൻലാലിന്റെ അമ്മയും, പരേതനായ കെ. വിശ്വനാഥൻ നായരുടെ (മുൻ ലാ സെക്രട്ടറി) ഭാര്യയുമായ ജി. ശാന്തകുമാരി (90) നിര്യാതയായി. എളമക്കരയിലെ മോഹൻലാലിന്റെ വസതിയായ 'ശ്രീഗണേഷി"ൽ ഇന്നലെ ഉച്ചയ്‌ക്ക് 1.35നായിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരം മുടവൻമുഗൾ കേശവദേവ് റോഡിലെ വസതിയായ 'ഹിൽവ്യൂ"വിലേക...

സങ്കടക്കാഴ്ചയായി... കാന്താര 2വിന്റെ സെറ്റില്‍ മലയാളി നടന്‍ ഹൃദയാഘാതം മൂലം മരിച്ചു

13 June 2025

മലയാളി നടന്‍ കാന്താര 2വിന്റെ സെറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ സ്വദേശിയായ നിജു വി കെ ആണ് മരിച്ചത്. അംഗുബെയിലെ ഷൂട്ടിങ് സെറ്റില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ വ്യാഴാഴ...

ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനുമെതിരായ കേസ് അവസാനിപ്പിക്കാന്‍ ഒരുങ്ങി അന്വേഷണസംഘം

11 June 2025

നടന്മാരായ ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനുമെതിരായ കേസുകളില്‍ തെളിവില്ലെന്ന് പൊലീസ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ന...

നടന്‍ വിശാലിന് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി

10 June 2025

തമിഴ് സിനിമാ നടനും നിര്‍മാതാവുമായ വിശാലിന് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. 2016ല്‍ 'മരുതു' എന്ന ചിത്രത്തിന്റെ നിര്‍മാണത്തിനായി ഗോപുരം ഫിലിംസിന്റെ അന്‍പു ചെഴിയനില്‍ നിന്ന് 21.29 കോടി...

ഉണ്ണി മുകുന്ദന്‍ നിരുപാധികം മാപ്പ് പറഞ്ഞെന്ന് മുന്‍ മാനേജര്‍

08 June 2025

നടന്‍ ഉണ്ണി മുകുന്ദന്‍ തന്നോട് നിരുപാധികം മാപ്പ് പറഞ്ഞെന്ന് മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍. ഉണ്ണി മുകുന്ദന്‍ ഉന്നയിച്ച ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് ഫെഫ്കയ്ക്കും താരസംഘടനയായ അമ്മയ്ക്കും മനസിലായി. ...

ഉണ്ണി മുകന്ദനും മാനേജറുമായുള്ള പൊലീസ് കേസില്‍ ഇടപെടില്ലെന്ന് ഫെഫ്ക

07 June 2025

നടന്‍ ഉണ്ണി മുകുന്ദനും മുന്‍ മാനേജര്‍ വിപിന്‍ കുമാറും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക. രണ്ടുപേരെയും ഒരുമിച്ചിരുത്തി സംസാരിച്ചെന്നും പ്രശ്‌നം പരിഹരിച്ചെന്നും ജനറല്‍ സെക്രട്ടറി, സംവിധായകന്‍ ബി....

വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു... നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് പരിക്ക്

06 June 2025

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. സേലത്തിന് സമീപം വെച്ച് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു എന്നാണ്. സൂചനകളുള്ള...

സംവിധായകന്‍ കിളിമാനൂര്‍ കബീര്‍ റാവുത്തര്‍ അന്തരിച്ചു...

06 June 2025

സംവിധായകന്‍ കിളിമാനൂര്‍ കബീര്‍ റാവുത്തര്‍ (83) അന്തരിച്ചു. നിലവില്‍ താമസിക്കുന്ന തിരുവനന്തപുരത്തെ പ്രശാന്ത് നഗറിലെ വീട്ടില്‍ വച്ചാണ് മരണപ്പെട്ടത്. കിളിമാനൂര്‍ പാപ്പാല ജുമാ മസ്ജിദില്‍ സംസ്‌കരിച്ചു.1970...

തന്റെ യഥാര്‍ത്ഥ പേര് രേണു സുധിയെന്നല്ല; മറ്റ് ചില വെളിപ്പെടുത്തലുകള്‍ കൂടി നടത്തി സോഷ്യല്‍മീഡിയ താരം

05 June 2025

അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സമൂഹമാദ്ധ്യമങ്ങളില്‍ സജീവമാണ്. നിരവധി ഷോട്ട് ഫിലിമുകളിലും റീലുകളിലും അവര്‍ അഭിനയിച്ചത് വലിയ രീതിയില്‍ വൈറലായി മാറിയിരുന്നു. ഭര്‍ത്താവ് കൊല്ലം സു...

നടന്‍ ബാലയും ഭാര്യ കോകിലയും രജിസ്റ്റര്‍ ഓഫീസില്‍; രജിസ്റ്റര്‍ ഓഫീസിലെ ചിത്രങ്ങള്‍ പുറത്തുവിട്ട് ബാല

02 June 2025

സിനിമയില്‍ സജീവമല്ലെങ്കിലും വിവാദപരമായ വിഷയങ്ങളില്‍ ഇടപെട്ടും പ്രസ്താവനകള്‍ പുറപ്പെടുവിച്ചും വ്യക്തി ജീവിതത്തിലുണ്ടായ സംഭവങ്ങളുടെ പേരിലും നടന്‍ ബാല എന്നും മീഡിയയില്‍ വൈറലാണ്. തുടര്‍ച്ചയായ കല്യാണങ്ങളും...

ചില വേദനകള്‍ നമ്മള്‍ തന്നെ നേരിട്ട് കൈകാര്യം ചെയ്യുകയേ വഴിയുള്ളൂവെന്ന് മഞ്ജു വാര്യര്‍

01 June 2025

മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യര്‍. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയ എല്ലാ പ്രമുഖ നടന്മാരുടെ കൂടെ നടി അഭിനയിച്ചിട്ടുണ്ട്. അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത നടി പ...

പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് അന്തരിച്ചു...

29 May 2025

പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് (75) അന്തരിച്ചു. 150-ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലങ്ക്, മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്്. 1974ല്‍ പുറത്തിറങ്ങിയ അ...

ആ പ്രശ്‌നം വന്നതോടെ പ്രണയബന്ധവും അവസാനിപ്പിച്ചു

28 May 2025

ഒരു റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയും അവതാരകയുമാണ് മീനാക്ഷി രവീന്ദ്രന്‍. പൊതുവേദികളിലെത്തുന്ന മീനാക്ഷി വിവിധ തരത്തിലുളള സൈബര്‍ ആക്രമണങ്ങളും നേര...

കമല്‍ഹാസന്‍ ഉള്‍പ്പെടുന്ന ടീം ഇന്ന് തിരുവനന്തപുരത്ത് ...

28 May 2025

തഗ് ലൈഫ് സിനിമയുടെ പ്രചാരണാര്‍ത്ഥം കമല്‍ഹാസന്‍ ഉള്‍പ്പെടുന്ന ടീം ഇന്ന് തിരുവനന്തപുരത്ത്. വൈകിട്ട് 4 ന് ഹോട്ടല്‍ ഹയാത്ത് റിജന്‍സിയില്‍ പത്രസമ്മേളനം ഉണ്ടാവും. ചിലമ്പരശന്‍, തൃഷ, നാസര്‍, ജോജു ജോര്‍ജ് , അഭ...

കമലഹാസനും മോഹന്‍ലാലും മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു... 80-ാം പിറന്നാള്‍ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകളെന്ന് ...

24 May 2025

കമലഹാസനും മോഹന്‍ലാലും മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. 80-ാം പിറന്നാള്‍ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകളാണ് ഉലകനായകന്‍ കമലഹാസന്‍ നേര്‍ന...

സല്‍മാന്‍ ഖാന്റെ വസതിയില്‍ അതിക്രമിച്ചുകയറിയ യുവാവ് അറസ്റ്റില്‍

22 May 2025

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിയായ ഗാലക്‌സി അപ്പാര്‍ട്മെന്റില്‍ അതിക്രമിച്ച് കയറിയ യുവാവ് പിടിയില്‍. മെയ് 20 ന് വൈകുന്നേരം 7:15 ഓടെയാണ് ഛത്തീസ്ഗഢ് സ്വദേശിയായ ജിതേന്ദ്ര കുമാര്‍ സിംഗ് (23...

Malayali Vartha Recommends