Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!

29 AUGUST 2026 05:34 PM ISTമലയാളി വാര്‍ത്ത
മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക സിനിമകളും ചിത്രീകരണം നിർത്തിവക്കുകയാണ് ചെയ്യുന്നത്. യൂണിറ്റംഗങ്ങൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം ഓണമാഘോഷിക്കുവാനാണ് ബ്രേക്ക് നൽകുന്നത്.   കാരക്കുടിയിൽ ചിത്രീകരണം നടന്നു ...

ഒരിക്കലും മിസ്സ് ആക്കരുതെന്ന് നാനി! ‘വളരെ നന്ദി ബ്രദര്‍.. ഒരുപാട് സ്‌നേഹം, നിങ്ങളുടെ ഒന്നിലധികം ഫാന്‍സ് ഹാന്‍ഡിലുകള്‍ കാരണം ഞാന്‍ ഡബിള്‍ ചെക്ക് ചെയ്തുവെന്ന് ദുല്‍ഖർ; ദുല്‍ഖറിനൊപ്പം മൃണാള്‍ താക്കൂര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ സീതാ രാമം മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ നിറഞ്ഞോടുന്നു...

10 August 2022

സീതാരാമത്തിലൂടെ തെന്നിന്ത്യയില്‍ വിജയക്കൊടി പാറിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍. ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ സീതാരാമം റിലീസ് ചെയ്തത്. കേരളത്തി...

ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല... എനിക്കൊരു പെണ്ണ് കേസില്ല... എനിക്കൊരു പോക്സോ കേസില്ല; അതുകൊണ്ട് ഞാൻ പേടിക്കേണ്ടതില്ല; എന്നെ ട്രോളുന്നതിന് കുഴപ്പമില്ല.. പക്ഷെ തെറി പറയുന്നത് എനിക്കിഷ്ടമില്ല... ഇനി തെറി പറയണമെന്നുണ്ടെങ്കിൽ എന്റെ വീടിന്റെ മുമ്പിൽ‌ വന്ന് പറയണം... സിനിമ നടനാകണമെന്ന് ആ​ഗ്രഹിച്ച് വന്നതാണ്... വലിയ കഴിവൊന്നുമില്ല! ആദ്യമായി ട്രോളുകൾക്കെതിരെ പ്രതികരിച്ച് ടിനി ടോം

10 August 2022

സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരുടെ സ്ഥിരം ഇരകളില്‍ ഒരാളാണ് ടിനി ടോം. താരത്തിന്റെ മിമിക്രി ഉപയോഗിച്ചാണ് മിക്കവാറും ട്രോളുകള്‍ ഉണ്ടാക്കാറുള്ളത്. എന്നാല്‍ തനിക്കിനി മിമിക്രി കാണിച്ച് ഒന്നും തെളിയിക്കേണ്...

സുരേഷ് ഗോപി, മീന തുടങ്ങി വലിയൊരു താരനിര തന്നെ അഭിനയിച്ച ഡ്രീംസ് 'സാമ്പത്തികമായി വലിയ നഷ്ടം വന്ന സിനിമ! ഞാൻ മറക്കാനാഗ്രഹിക്കുന്ന കാര്യമാണ്. ഡ്രീസിൽ ഉണ്ടായ നഷ്ടം കുറച്ചെങ്കിലും നികത്തിയത് തില്ലാന തില്ലാന എന്ന പടമായിരുന്നു... ഒരു പൈസപോലും വാങ്ങാതെ അവർ എന്നെ സഹായിച്ചു; വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തലുമായി എം എ നിഷാദ്

10 August 2022

മലയാളികൾ ആരും തന്നെ മറക്കാത്ത ചിത്രമാണ് ഡ്രീംസ്. സുരേഷ് ഗോപി, മീന തുടങ്ങി വലിയൊരു താരനിര തന്നെ അഭിനയിച്ച ചിത്രം മലയാളികൾ ഏറ്റെടുത്തെങ്കിലും പക്ഷെ ചിത്രം സാമ്പത്തികമായി വലിയ നഷ്ടം വന്ന സിനിമയായിരുന്നു ...

അവർ കിടക്ക പങ്കിടാത്തതായി സുഹൃത്തുക്കൾക്കിടയിൽ ആരുമില്ല! നീ എന്ത് തരത്തിലുള്ള സഹോദരിയാണ്? ഞങ്ങളെ കുറിച്ച് എന്തൊക്കെയാണ് പറയുന്നത്? പ്രേക്ഷകരെ ഞെട്ടിച്ച് സോനം കപൂർ..

10 August 2022

വിവാദമായ പല പ്രസ്‍താവനകൾ നടത്തിയ ആളാണ് സോനം. രൺബീർ കപൂർ നല്ല ബോയ്‌ഫ്രണ്ട് മെറ്റീരിയലല്ലെന്ന സോനത്തിന്റെ അഭിപ്രായം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സമാനമായ വിവാദ പരാമർശമാണ് സോനം ഇപ്പോൾ നടത്തിയിരിക്കുന്ന...

മതവികാരം വൃണപ്പെടുത്തന്നു എന്ന പേരിൽ സീതാരാമത്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് യുഎഇ... ഓഗസ്റ്റ് 11 മുതൽ ചിത്രം യുഎഇ ഗ്രാൻഡായി റിലീസ് ചെയ്യുമെന്ന് ദുൽഖർ സൽമാൻ

10 August 2022

ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ സീതാരാമം റിലീസ് ചെയ്തത്. കേരളത്തില്‍ ആദ്യ ദിനം 350 ഷോകളായിരുന്നുവെങ്കില്‍ മൂന്നാം ദിവസം എത്തിനില്‍ക്കുമ്പോള്‍ അത് അഞ്ഞൂറിലധികം ആയി. തമിഴ്‌നാട്ട...

സ്ത്രീ തന്നെ എല്ലായിടത്തും ഇരയാവണമെന്നുണ്ടോ? പുരുഷൻ എന്തുകൊണ്ട് ഇരയാക്കപ്പെട്ടൂട? സ്ത്രീക്ക് നിയമം നൽകുന്ന ആനുകൂല്യം പുരുഷനെ നശിപ്പിക്കാൻ സ്ത്രീ ഉപയോഗിച്ചാൽ അവിടെ ഇരയാക്കപ്പെടുന്നത് പുരുഷനല്ലേ? ഈ കേസുകളിൽ പ്രതിസ്ഥാനത്തുള്ളവർ മീനുകളും അതിജീവിതകൾ ഇരകളുമാണ്... ആദ്യമായി ആ തുറന്ന് പറച്ചിൽ നടത്തി സംവിധായകൻ അഖിൽ മാരാർ

10 August 2022

അതിജീവിക്കാൻ പാടുപെടുന്നത് നടൻ ദിലീപ് ആണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സംവിധായകൻ അഖിൽ മാരാർ ആദ്യ രംഗത്തെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ വന്ന ശേഷം പ്രതികര...

റോബിൻ വിളിച്ച കോളിൽ ദിലീപ് ആദ്യം കൈ പൊക്കി അഭിവാദ്യം ചെയ്തു.. ദിലീപുമായി വീഡിയോ കോളിൽ സംസാരിച്ച് റോബിൻ... ചിത്രങ്ങൾ പുറത്ത്...

10 August 2022

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായി മാറിയിരിക്കുകയാണ് ഇന്ന് ബിഗ് ബോസ്. മലയാളത്തില്‍ നാലാം സീസണില്‍ എത്തി നില്‍ക്കുകയാണ് ബിഗ് ബോസ്. ഈ അടുത്തിടെ അവസാനിച്ച നാലാം സീസണില്‍ മത്സരാര്‍ത്ഥികളില...

ഭർത്താവിനെ സ്നേഹിക്കുന്നതിനാലാണ് ഈ ചിത്രം പങ്കുവച്ചത്! നിലത്തിരുന്ന് ഭർത്താവിന്റെ പാദങ്ങൾ പ്ലേറ്റിൽ വച്ച്‌ പൂജിച്ച് നടി; ചിത്രങ്ങൾ വൻ വിമർശനത്തിലേക്ക്...

10 August 2022

ശകുനിയിൽ കാർത്തിയുടെ നായികയായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് പ്രണിത സുഭാഷ്. കന്നട, തെലുങ്ക്, തമിഴ് സിനിമകളിലാണ് താരം കൂടുതൽ ശോഭിക്കുന്നത്. ബാംഗ്ലൂരിൽ വളർന്ന പ്രണിത സിനിമകളിലേക്ക് കടക്കുന്നതിന് മ...

ആരാധകർ കാത്തിരുന്ന ആ പ്രൊ​മോ എത്തി! വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും​ ​പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും​ ​സം​സാ​രി​ക്കു​ന്ന​തി​ന്റെ​ ​ചെ​റി​യ​ ​ഭാ​ഗ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി ന​യ​ൻ​താ​ര​:​ ​ബി​യോ​ണ്ട് ​ദ​ ​ഫെ​യ​റി​ ​ടെ​യി​ലിന്റെ ​പ്രൊമോ പുറത്ത് വിട്ട് നെ​റ്റ് ​ഫ്ളി​ക്സ്

10 August 2022

ജൂ​ൺ​ ​ഒ​മ്പ​തി​നാ​യി​രു​ന്നു​ ​ആരാധകർ കാത്തിരുന്ന ആ വിവാഹം. ചെ​ന്നൈ​ ​മ​ഹാ​ബ​ലി​പു​ര​ത്തെ​ ​ആ​ഡം​ബ​ര​ ​റി​സോ​ർ​ട്ടി​ൽ ​തെ​ന്നി​ന്ത്യ​ൻ​ ​ലേ​ഡി​ ​സൂ​പ്പ​ർ​ ​സ്റ്റാ​ർ​ ​ന​യ​ൻ​ ​താ​ര​യു​ടെ​യും​ ​വി​ഘ്‌...

സ്വപ്‍നയും ഹനുവും സമീപിച്ചപ്പോള്‍, സുരക്ഷിതമായ കൈകളിലാണ് ഞാനെന്ന് എനിക്ക് അറിയാമായിരുന്നു... നല്ല ഒരു സിനിമ ഞങ്ങള്‍ക്ക് ചെയ്യാനാകും എന്ന് അറിയാമായിരുന്നു.. 'സീതാരാമം' റിലീസ് ദിനം ഞാന്‍ കരഞ്ഞുപോയി; നിങ്ങള്‍ കാണിക്കുന്ന സ്‍നേഹം പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ല! നന്ദി പറഞ്ഞ് ദുൽഖർ

10 August 2022

യുവസൂപ്പർതാരം ദുൽഖർ സൽമാനും ബോളിവുഡ് താരം മൃണാൾ താക്കൂറും പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രം 'സീതാരാമം' മികച്ച പ്രേക്ഷക പ്രതികരണവുമായി ബോക്സോഫീസൽ കുതിക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് 25 കോട...

സുരേഷ് ഗോപിയെ കുറിച്ച് ആസിഫ് അലിക്ക് പറയാനുള്ളത്....

09 August 2022

മലയാളക്കരയ്ക്ക് പ്രിയപ്പെട്ട താരമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ആസിഫ് അലി. ഒരു അഭിമുഖത്തിലാണ് ആസിഫ് സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞത്. ഒരു നടന്നെതിലുപരി എംപിയായും സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയിലും ജനങ്ങ...

ഭർത്താവിന്റെ കാൽക്കലിരുന്ന് ഭീമൻ അമാവാസി പൂജ നടത്തിയ നടി പ്രണിത സുഭാഷിന് വിമർശനവുമായി ആരാധകർ:- ഇതിലും നല്ലത് ജീവിതകാലം മുഴുവന്‍ ഒറ്റയ്ക്ക് നിൽക്കുകയാണ്

09 August 2022

മോഡലിങ് രംഗത്ത് നിന്നും സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യയാകെ നിറഞ്ഞുനിന്ന അഭിനേത്രിയാണ് പ്രണിത സുഭാഷ്. തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി നിരവധി ഭാഷകളില്‍ സജീവമായിരുന്ന പ്രണിത ഹിന്ദിയില്‍ ഹംഗാമ എന്ന...

ഫോട്ടോകള്‍ നാട്ടുകാർ വരെ ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചു: ആദ്യമായി മദ്യപിച്ചത് ഇരുപത്തിയൊന്നാം വയസിൽ, പോൺ സിനിമയും കണ്ടു- ഞെട്ടിച്ച് ജാനകി സുധീർ

09 August 2022

മോഡലിങ് രംഗത്ത് നിന്നും ബിഗ് ബോസ് ഷോയിലേക്ക് എത്തിയ മത്സരാർത്ഥിയായിരുന്നു ജാനകി സുധീർ. മോഡലിങ് രംഗത്തേയ്ക്ക് എത്തിയ താരത്തിന് വലിയൊരളവിൽ സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നു.കാര്യങ്ങള്‍ തുറന്ന് പറയുന്നത...

എയർപോർട്ടിലെത്തിയ കിംഗ് ഖാനൊപ്പം സെൽഫിയെടുക്കാൻ പാഞ്ഞെത്തി യുവാവ്! പെട്ടെന്ന് താരത്തിന്റെ കൈയിൽ കടന്ന് പിടിച്ചതോടെ അസ്വസ്ഥനായ ഷാരൂഖ് പിന്നിലേക്ക് ചാഞ്ഞു... രക്ഷയ്ക്കായി ഓടിയെത്തി ആര്യൻ ഖാൻ; വീഡിയോ വൈറൽ

08 August 2022

വമ്പൻ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണ് കിംഗ് ഖാൻ. രാജ്കുമാർ ഹിറാനിയുടെ ഡങ്കി, അറ്റ്‌ലിയുടെ ജവാൻ, ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരോടൊപ്പം പത്താൻ എന്നിയാണ് സൂപ്പർതാരത്തിന്റെ വരാനിരിക്കുന്ന പ്രോജക്‌ട...

കൈപ്പടയിലെഴുതി കത്തും ഒപ്പമൊരു മോതിരവും അവൾക്ക് നൽകി! അന്ന് എന്നെ തിരഞ്ഞെടുക്കുമ്പോള്‍ നസ്രിയയ്ക്ക് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടായിരുന്നു.. അതെന്നെ അസ്വസ്ഥനാക്കിയിരുന്നു; ഞാനത്ര കരുത്തനല്ല, എല്ലാം തീരാന്‍ പോവുകയാണെന്ന് തോന്നിയപ്പോള്‍ അവള്‍ ''ഹലോ മെത്തേഡ് ആക്ടര്‍, നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം? ജീവിതം ഒന്നേയുള്ളൂ; നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരേയും വേണ്ടപ്പെട്ടതെല്ലാം ചേര്‍ത്ത് ബാഗ് പാക്ക് ചെയ്യൂ എന്നാണ് പറഞ്ഞത്...നസ്രിയയെ പ്രൊപ്പോസ് ചെയ്ത കഥ പറഞ്ഞ് ഫഹദ്

08 August 2022

ഇന്ന് ഫഹദ് ഫാസിലിന്റെ ജന്മദിനമാണ്. സോഷ്യല്‍ മീഡിയയിലും മറ്റും ആരാധകര്‍ താരത്തിന് ആശംസകളുമായി എത്തുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നസ്രിയയും ഫഹദും. ഫഹദും നസ്രിയയും ഭാര്യയും ഭര്‍ത്താവുമായ...

Malayali Vartha Recommends