Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!

29 AUGUST 2026 05:34 PM ISTമലയാളി വാര്‍ത്ത
മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക സിനിമകളും ചിത്രീകരണം നിർത്തിവക്കുകയാണ് ചെയ്യുന്നത്. യൂണിറ്റംഗങ്ങൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം ഓണമാഘോഷിക്കുവാനാണ് ബ്രേക്ക് നൽകുന്നത്.   കാരക്കുടിയിൽ ചിത്രീകരണം നടന്നു ...

ഫഹദിനൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് നസ്രിയ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചു; ഇനി വരാനിരിക്കുന്നതേ ഉള്ളൂ; പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവനോട് നസ്രിയ പറഞ്ഞത് കേട്ടോ ?

08 August 2022

പ്രേഷകരുടെ സ്വന്തം ഫഹദ് ഫാസിലിന് ഇന്ന് പിറന്നാളാണ്. ആശംസകളുമായി പ്രിയപ്പെട്ടവരും ആരാധകരും ഒത്ത് കൂടുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ. ഇപ്പോൾ ഇതാ ഇൻസ്റ്റഗ്രാമിൽ ഫഹദുമായി കേക്ക് മുറിക്കുന്ന ചിത്രങ്ങൾ...

തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമയാണ് തല്ലുമാല.. തന്റെ സ്വഭാവത്തിൽ നിന്ന് ഏറെ വ്യത്യസ്തയാണ് ബി പാത്തു! കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുപാട് ബുദ്ധിമുട്ടി; തുറന്ന് പറച്ചിലുമായി കല്യാണി പ്രിയദർശൻ

08 August 2022

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. താരം നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം തല്ലുമാല റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിന് മുമ്പ് ക...

നടിയെ ആക്രമിച്ച കേസിൽ ഹണി എം വർഗീസിനെ മാറ്റണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക കെ അജിത സമർപ്പിച്ച അപേക്ഷ തള്ളി ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാറുടെ അറിയിപ്പ്! കാരണം വ്യക്തമാക്കാതെ ഹൈക്കോടതി

08 August 2022

തുടർവിചാരണയ്ക്ക് ഹൈക്കോടതിയിൽ നിന്നും ഉത്തരവിറങ്ങിയതോടെ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസം മുതൽ തന്നെ തുടങ്ങിയിരുന്നു. എട്ട് മാസത്തിന് ശേഷമാ...

പോലീസും എഫ്എസ്എല്ലുമെല്ലാം അഴിമതിയാണെന്നായിരുന്നു ശ്രീലേഖ പറഞ്ഞത്... ഇതെല്ലാം ദിലീപിന് വേണ്ടിയായിരുന്നു.. അദ്ദേഹത്തിനോടുള്ള ആരാധന മൂത്തോ, അതോ വേറെ എന്തെങ്കിലും ഗുണം ഉണ്ടായതോ? അവർ പറഞ്ഞതെല്ലാം പച്ച നുണകളാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി; തുറന്ന് പറഞ്ഞ് ബൈജു കൊട്ടാരക്കര

08 August 2022

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ വെള്ള പൂഷനെത്തിയ ശ്രീലേഖയുടെ തുറന്ന് പറച്ചിൽ വിവാദം ഉണ്ടാക്കിയ പുകിലൊന്നും ചെറുതല്ല. ജനങ്ങൾ തെരുവിലിറങ്ങേണ്ട അവസ്ഥവരെയുണ്ടായി. കാവ്യ മാധവനെയും മഞ്ജു വാര്യര...

ഇളം റോസ് നിറത്തിലുള്ള സാരി ധരിച്ച് കല്യാണപ്പെണ്ണിന്റെ വേഷത്തിൽ റിതു! ചുരുണ്ട മുടിയിൽ പിങ്ക് സ്യൂട്ട് ധരിച്ച് വരൻ; ബിഗ് ബോസ് താരത്തിന്റെ വിവാഹം കഴിഞ്ഞോ? ഞെട്ടലില്‍ ആരാധകര്‍...

08 August 2022

ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ സീസണ്‍ മലയാളികള്‍ക്ക് സമ്മാനിച്ച താരമാണ് റിതു മന്ത്ര. മോഡലിംഗിലൂടെയും സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെയും റിതു മന്ത്രയെ പ്രേക്ഷകര്‍ക്ക് പരിചിതമാണെങ്കിലും ഒട്ടേറെ ആരാധക...

ആരതിയെ വീഡിയോ കോൾ വിളിച്ച് കൊണ്ട് എത്തിയ റോബിന്റെ മുൻപിൽ ആരതിയെ കണ്ടതോടെ ഞെട്ടി; സംവിധായകൻ ടോം ഇമ്മട്ടിയുടെ കിടിലൻ സർപ്രൈസ്! വീഡിയോ വൈറൽ.. ഇരുവരും പ്രണയത്തിലാണെന്ന സംശയത്തിൽ ആരാധകർ

08 August 2022

ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയതോടെ റോബിൻ്റെ ജീവിതം ആകെ മാറി മറിഞ്ഞു. പുതിയ സിനിമ പ്രൊജക്ടുകൾ റോബിനെ തേടിയെത്തി. ഒരുപാട് ഉദ്ഘാടനങ്ങളും അഭിമുഖങ്ങളും ഒക്കെയായി തിരക്കിലാണ്. കുഞ്ഞ് കുട്ടികൾ തൊട്ട് പ്രായമായ അമ...

തട്ടമൊക്കെ ഇട്ട് മുസ്ലിം മതപരമായ ക്വിസ് പരിപാടിയുടെ അവതാരികയായി കുട്ടി നസ്രിയ! ഇത്ര ക്യുട്ട് ചിരിയോ? സോഷ്യൽമീഡിയയിൽ വീഡിയോ വൈറൽ

08 August 2022

മലയാളികളുടെ ഇഷ്ടതാരമാണ് നസ്രിയ. ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നതിനുമുന്‍പ് ടെലിവിഷന്‍  അവതാരികയായിരുന്നു താരം. മലയാളം ചാനലായ ഏഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങര്‍ ജൂനിയര്‍ എന്ന പരിപാടിയുടെ അവതാരകയായിരുന്ന...

വമ്പൻ വിജയവുമായി ‘സീതാരാമം’! യു.എസില്‍ കോടികളുടെ കീഴടക്കിയത് ഒറ്റ ദിവസം കൊണ്ട്.. ഒരു മലയാള നടന് യു.എസില്‍ ആദ്യ ദിനം ലഭിക്കുന്ന ഏറ്റവും കൂടിയ കളക്ഷൻ സീതാരാമത്തിലൂടെ ദുല്‍ഖറിന് ലഭിച്ചു...

08 August 2022

ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന സീതാരാമം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മേക്കിങ്ങിലും കഥയിലും വ്യത്യസ്തത പുലര്‍ത്തിയ ചിത്രം മികച്ച പ്രതികരണം ...

ബ്രൗണ്‍ നിറത്തിലുള്ള ഷോര്‍ട്ട് ഡ്രസ്സിൽ ബേബി ബംപ് ഹൈലൈറ്റ് ചെയ്ത് ആലിയ! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ...

08 August 2022

ബോളിവുഡ് സിനിമ ലോകത്തെ താരദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. 2022 ഏപ്രിൽ ആയിരുന്നു രൺബീറും ആലിയയും തമ്മിൽ വിവാഹിതരാകുന്നത്. മുംബൈയിൽ വളരെ ലളിതമായി നടത്തിയ ഒരു താരവിവാഹം കൂടിയിരുന്നു ഇവരുടേത്. ഇപ്പോ...

കേസ് വിജയിക്കുമെന്ന് ഉറപ്പിച്ച് ജനപ്രിയ നായകൻ! ദി​ലീ​പ്-​റാ​ഫി​ ​കൂ​ട്ടു​കെ​ട്ടി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​വോ​യി​സ് ​ഒഫ് ​സ​ത്യ​നാ​ഥ​ന്റെ​ ​ര​ണ്ടാം​ ​ഷെ​ഡ്യൂ​ൾ​ ​മും​ബൈ​യി​ൽ​ ​പു​ന​രാ​രം​രം​ഭിച്ചു! ഇനി സിനിമ തിരക്കുകളിലേക്ക്...

08 August 2022

നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപ് കുറച്ച് വര്ഷങ്ങളായി കേസിനെ പിന്നാലെയാണ്. സംഭവം നടന്ന് അഞ്ചുവർഷം കഴിഞ്ഞിട്ടും താരത്തിന്റെ ആകെ പുറത്ത് വന്നത് രണ്ടു ചിത്രങ്ങളാണ് മാത്രമാണ്. ഇപ്പോഴിതാ ദി...

അതിജീവിതയുടെ നീതി അകലെയാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ... പ്രതികൾ പ്രബലരാണ്.. ജുഡീഷ്വറിയോടുള്ള വിശ്വാസ്യത നഷ്ടപ്പെടുന്നുണ്ടോ എന്നൊരു സംശയം.. മാനത്തിന് വില പറഞ്ഞവർക്ക് മുൻപിൽ ആത്മാഭിമാനം തന്നെ പണയം വെക്കേണ്ടി വരുന്ന ദുരവസ്ഥ ഇനി ഒരു പെൺകുട്ടിക്കും ഉണ്ടാകാൻ പാടില്ല.. ഇത് കേരളമാണ്... പൊട്ടിത്തെറിച്ച് എന്‍എസ് നുസൂർ

08 August 2022

മലയാള സിനിമാ ലോകത്തെ രണ്ടായി തിരംതിരിച്ച സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും പല താരങ്ങളും വിഷയത്തില്‍ വ്യക്തമായ നിലപാടെടുത്തിട്ടില്ല. അവള്‍ക്കൊപ്പം എന്നാ...

ഹന്‍സിക വിവാഹിതയാകുന്നു... വരന്‍ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍

07 August 2022

ഹന്‍സിക വിവാഹിതയാകുകയാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനുമായി ഹന്‍സിക വിവാഹിതയാകാന്‍ പോകുന്നുവെന്നാണ് തമിഴ്‌നാട്ടിലെ പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വരന്‍ ബിസിനസു...

ഉണ്ണിമുകുന്ദന്‍ ആരാധകരെ ഞെട്ടിപ്പിക്കുന്നു; ജയിലിലാണ് ഇവിടെ വൈ ഫൈ ഫ്രീ ആണ്

07 August 2022

ഉണ്ണിമുകുന്ദന്‍ ആരാധകരെ ഞെട്ടിപ്പിക്കുകയാണ്. വളരെ വ്യത്യസ്തമായി തന്റെ ആരാധകന് ഉണ്ണിമുകുന്ദന്‍ നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്. ഉണ്ണിയേട്ടനെ പോലീസ് പിടിച്ചെന്നു കേട്ടല്ലോ എന്നാണ് ആരാധകന്റെ ചോദ്യം. ഒര...

താന്‍ നിന്നത് സത്യത്തിനൊപ്പം... നടിയെ ആക്രമിച്ച കേസില്‍ കുഞ്ചാക്കോ ബോബന്‍ മനസ് തുറന്നു

07 August 2022

നടി ആക്രമിക്കപ്പെട്ട കേസില്‍ പലരും കൂറ് മാറിയത് വര്‍ത്തയായിട്ടുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്‍ മനസ് തുറക്കുകയാണ്. താന്‍ നിന്നത് സത്യത്തിനൊപ്പമാണെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. തനിക്ക് അറിയാവുന...

ഇനി വെറുപ്പുണ്ടാക്കുന്ന സിനിമ ചെയ്യില്ല... അക്ഷയ് കുമാര്‍ കടുത്ത തീരുമാനത്തില്‍

07 August 2022

സമീപകാലത്ത് തീയേറ്ററുകളിലെത്തിയ അക്ഷയ് കുമാറിന്റെ ചിത്രങ്ങളെല്ലാം തുടരെ പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്. അതോടെ മനസ് മാറ്റുകയാണ് അക്ഷയ് കുമാര്‍. ആനന്ദ് എല്‍ റായിയുടെ രക്ഷാബന്ധന്‍ എന്ന ചിത്രത്തിലൂടെ തിരിച്ച...

Malayali Vartha Recommends