STAR TREK
"മാ വന്ദേ" മോദിയുടെ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുന്നു ; മോദിയായ് നടൻ ഉണ്ണി മുകുന്ദൻ
ബോണി കപൂര് തന്റെപിന്നില് സ്പര്ശിക്കുന്നതായുള്ള വീഡിയോ വൈറലായത് നിമിഷങ്ങൾക്കുള്ളിൽ; സംഭവം നടന്ന് ഏഴു ദിവസത്തോളം നിരന്തരം കോളുകള് വന്നുകൊണ്ടേയിരുന്നു!! വീഡിയോയ്ക്ക് പിന്നിലെ സത്യം തുറന്ന് പറഞ്ഞ് ഉര്വ്വശി
26 September 2019
ആ വീഡിയോ പെട്ടെന്ന് തന്നെ വൈറലായി, എന്നാല് ബോണി കപൂറിന്റെ ഒരാഗ്യം പെരുപ്പിച്ച് കാണിക്കുകയാണ് സംഭവിച്ചത്. ഞാന് എത്തുന്നതിന് മുമ്ബേ അദ്ദേഹം അവിടെ എത്തിയിരുന്നു. ഫോട്ടോക്ക് പോസ് ചെയ്യുകയായിരുന്നു ഞങ്ങ...
മമ്മൂക്കയെ കണ്ടിട്ട് ദുല്ഖറിന്റെ അനിയനെപ്പോലെയെന്ന് ആരാധകൻ!! മമ്മൂട്ടിയുടെ മാസ് മറുപടി ഏറ്റെടുത്ത് ആരാധകർ; ആവേശമായി മമ്മൂട്ടിയുടെ ആദ്യ ഫേസ്ബുക്ക് ലൈവ്
26 September 2019
ആദ്യമായാണ് മമ്മൂട്ടി ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരുമായി സംവദിക്കുന്നത്. രമേശ് പിഷാരടിക്കൊപ്പം മമ്മൂട്ടി നടത്തിയ ഫേസ്ബുക്ക് ലൈവാണ് ഇപ്പോള് സോഷ്യല് മീഡിയയില് ഹിറ്റ് ആയിരിക്കുന്നത്. ലൈവില് ഒരു ആരാധകന്റെ...
പുരസ്കാര നിശയില് പങ്കെടുക്കാനായിതാരദമ്ബതികള് ഒന്നിച്ചെത്തി!! ഫോട്ടോഷൂട്ടിന് പോസ് ചെയ്യുന്നതിനിടെ മറ്റൊരു കടന്നുവരവ്; ഭർത്താവിന്റെ സ്നേഹപ്രകടനം അതിരു കടന്നതോടെ മുഖംകടിപ്പിച്ച് ഭാര്യ... താരദമ്ബതികളുടെ വഴക്കിനു കാരണം നടി പ്രീതിയെന്ന് സോഷ്യൽമീഡിയ...
26 September 2019
ഒരു പുരസ്കാര നിശയില് പങ്കെടുക്കാന് താരദമ്ബതികള് ഒന്നിച്ചെത്തി, ഫോട്ടോഷൂട്ടിന് പോസ് ചെയ്യുന്നതിനിടെ നടി പ്രീതി സിന്റെ അവിടെയെത്തി. പ്രീതിയുമായി റിതേഷ് സൗഹൃദ സംഭാഷണം നടത്തുന്ന വിഡിയോ ആണ് ഇപ്പോള് പുറ...
ഫാല്ക്കെ അവാര്ഡ് നേടിയ ബോളിവുഡിന്റെ ബിഗ് ബിയ്ക്ക് ആശംസകൾ!! ജീവിതത്തില് പൂര്ത്തീകരിക്കാത്ത രണ്ട് സ്വപ്നങ്ങൾ തുറന്ന് പറഞ്ഞ് പ്രിയദര്ശന്
26 September 2019
ദാദാ സാഹിബ് ഫാല്ക്കെ പുരസ്കാരം ലഭിച്ചതില് അമിതാഭ്ജിക്ക് എന്റെ അഭിനന്ദനങ്ങള്. നാല്പ്പതിലേറെ പരസ്യചിത്രങ്ങളില് അദ്ദേഹത്തിനൊപ്പം ഞാന് പ്രവര്ത്തിച്ചിട്ടുണ്ട്. ഇനിയും പൂര്ത്തീകരിക്കാത്ത രണ്ട് സ്വപ...
തായ് സുന്ദരി വരനെ തേടുന്നു... കണ്ടീഷന് ബാധകം!
25 September 2019
പോണ് താരമായ നോങ് നാറ്റ് അമേരിക്കന് ധനാഢ്യനെ വിവാഹം ചെയ്തത് വലിയ വാര്ത്തയായിരുന്നു. തായ് സുന്ദരി വിവാഹം കഴിച്ച ധനാഢ്യന്റെ പ്രായം 72 വയസ്സായിരുന്നു. ഇപ്പോള് താരത്തിന് 72കാരനുമൊത്തുള്ള ജീവിതം മടുത്തി...
എന്തുകൊണ്ട് മാധ്യമങ്ങള് സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് റിച്ച ഛദ്ദ?
25 September 2019
സ്ത്രീകളെ മുഖ്യധാര മാധ്യമങ്ങളും സോഷ്യല് മീഡിയയും മോശമായി ചിത്രീകരിക്കുന്നുവെന്ന് ബോളിവുഡ് താരം റിച്ച ഛദ്ദ. ഒരു സിനിമ ചെയ്താല് നടന്മാരേക്കാള് വിമര്ശനങ്ങള് നടിമാര്ക്കെതിരെയാണ് വരുന്നത്. ഫാഷന്, ര...
സിനിമാരംഗത്ത് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് യുവനടി
25 September 2019
സിനിമാരംഗത്ത് താന് നേരിട്ട ഒരു മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഉത്തരേന്ത്യന് നടിയായ സുര്വീണ് ചൗള.ഹിന്ദി, പഞ്ചാബി, കന്നഡ, തെലുങ്ക് ഭാഷകളിലുള്ള ചലച്ചിത്രങ്ങളില് അഭിനയിച്ചിട്ടുള്ള സുര്വീ...
സ്കൂളില് അറിയപ്പെടാൻ സിനിമയില് അഭിനയിക്കാന് അവസരം കിട്ടിയെന്ന് വരെ കള്ളത്തരം പറഞ്ഞു; സാമ്പത്തികമായി ബുദ്ധിമുട്ടിയ കാലത്ത് പഠിക്കാന് പോകാനുള്ള അവസ്ഥ വരെ ഉണ്ടായിരുന്നില്ല:- അന്നൊക്കെ കാറ്ററിംഗിനും ലൈറ്റ് ബോയ് ആയും പണിക്ക് പോയിട്ടുണ്ടെന്ന് നടൻ ഡെയ്ന് ഡേവ്സ്
25 September 2019
'പിന്നെന്തിനാ മുത്തേ ചേട്ടന്..'.ഈ ഒരൊറ്റ ഡയലോഗ് കൊണ്ട് വേറിട്ട അവതരണശൈലിയിലൂടെ ജനങ്ങളുടെ ഹൃദയത്തില് കയറിക്കൂടിയ താരമാണ് ഡെയ്ന് ഡേവ്സ്. സ്വതസിദ്ധമായ ശൈലിയില് നിന്ന് ഡെയ്നിന് ആരാധകരെ കൈയ...
എന്റെ ജീവിതത്തിലെ വഴിത്തിരിവ് ഇവിടെ നിന്നായിരുന്നു.. സുസ്മിത സെന് പങ്ക് വെച്ച ഫോട്ടോ ഏറ്റെടുത്ത് സോഷ്യൽമീഡിയ...
25 September 2019
സ്കൂള് കാലത്തെ ഫോട്ടോയാണ് സുസ്മിത പങ്കുവച്ചിരിക്കുന്നത്. 1992- 1993 വിദ്യാഭ്യാസ കാലത്തെയാണ് ഫോട്ടോ. അന്ന് താന് വലിയ ആത്മവിശ്വാസം ഉണ്ടായിരുന്ന ആളല്ലെന്നും അന്തര്മുഖയായിരുന്നുവെന്നും സുസ്മിത പറയുന...
എന്റെ ലോകത്തിലേയ്ക്ക് സ്വാഗതം!! ഗര്ഭകാലം ആഘോഷമാക്കിയ പോലെ തന്നെ അമ്മ ജീവിതവും ആഘോഷിച്ച് സമീററെഡ്ഡി
25 September 2019
അമ്മയാകാന് തയ്യാറെടുത്തത് മുതല് ജീവിതത്തിലെ വിവിദ ഘട്ടങ്ങളെ കുറിച്ച് താരം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ജീവിതത്തിലെ വ്യത്യസ്ത ഘട്ടകളില് നമ്മള് നമ്മളെ തന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും വേണം...
ഒടിയൻ വമ്പൻ വിജയമായി; പ്രാര്ത്ഥനയോടെ കാവടിയെടുത്ത് സംവിധായകന് ശ്രീകുമാര് മേനോന്
25 September 2019
മോഹന്ലാല് ചിത്രം ഒടിയന്റെ വിജയത്തിന് പ്രാര്ത്ഥനയോടെ കാവടിയെടുത്ത് സംവിധായകന് ശ്രീകുമാര് മേനോന്. കാവടി എടുത്ത് ക്ഷേത്രദര്ശനം നടത്തുന്ന ചിത്രം ശ്രീകുമാര് മേനോന് ട്വിറ്ററില് പങ്കുവച്ചു. അടുത്തി...
അത് സ്വാഭാവികമാണ്, മനപൂര്വം സൃഷ്ടിച്ചതല്ല, പ്രേക്ഷകര് അത് ഇഷ്ടപ്പെട്ടത് കൊണ്ട് മാറ്റണമെന്നും തോന്നിയിട്ടില്ല... എന്റെ അപ്പുപ്പന്റെയും, അമ്മയുടെയുമൊക്കെ നടത്തത്തില് അങ്ങനെയൊരു ശൈലിയുണ്ട്!! തോള്ചരിവിനെ കുറിച്ച് മോഹന്ലാല്
25 September 2019
മോഹന്ലാലിന്റെ മീശപിരി പോലെ ആരാധകര്ക്കിടയില് ആദ്ദേഹത്തിന്റെ ചരിഞ്ഞു നടത്തവും ട്രെന്ഡ് സെറ്ററാവുകയായിരുന്നു. നടക്കുമ്ബോഴുള്ള തന്റെ തോള് ചരിവ് ആദ്യമായി തിരിച്ചറിഞ്ഞ നിമിഷം എപ്പോഴായിരുന്നു എന്ന ചോദ്...
ആ ചോദ്യം ചോദിക്കുന്നത് മോശമാണ്... ഒരു ജൂറിയെ വിശ്വസിപ്പിച്ച് അവാര്ഡ് നല്കാന് ഏല്പ്പിക്കുന്നു... അവര് പറയുന്നത് നമ്മള് സ്വീകരിക്കുന്നു, അവാര്ഡിനു പിന്നില് അത്തരം കാര്യങ്ങളെയുള്ളൂ!! ദേശീയ അവാര്ഡ് വിവാദത്തെക്കുറിച്ച് മനസ് തുറന്ന് മമ്മൂട്ടി
25 September 2019
അവാര്ഡ് ഒന്നും ലഭിക്കാത്തതില് അത് ആലോചിച്ച് വിഷമിക്കേണ്ട കാര്യമില്ല. ഒരു ജൂറിയെ വിശ്വസിപ്പിച്ച് അവാര്ഡ് നല്കാന് ഏല്പ്പിക്കുന്നു. അവര് പറയുന്നത് നമ്മള് സ്വീകരിക്കുന്നു, അവാര്ഡിനു പിന്നില്...
ആ ദേവിയുടെ നടയിലാണ് എന്റെ കലാജീവിതം ആരംഭിക്കുന്നത്... ആ ക്ഷേത്രസന്നിധിയിലൂടെയാണ് എന്നിലെ കലാകാരന് വളര്ന്നത്!! മനസ് തുറന്ന് അസീസ്
25 September 2019
എന്നെ കലാകാരനാക്കിയതും പ്രോത്സാഹിപ്പിച്ചതും എന്റെ സുഹൃത്തുക്കളും നാട്ടുകാരുമാണ്. നെടുമങ്ങാട് പുതുകുളങ്ങര ഭദ്രകാളി ക്ഷേത്രമുണ്ട്. അവിടെ ഉത്സവത്തിന് വലിയ പരിപാടികളുടെ ഇടയില് എന്റെ പരിപാടികള് സംഘടിപ്പി...
അവന് നല്ല കറുപ്പാണല്ലോ… ഇവന് ഇങ്ങനെയൊരു ഭാര്യയെ ലഭിക്കേണ്ടിയിരുന്നില്ല!! സത്യത്തില് എന്റെ ഹേറ്റേഴ്സിന് ആണ് എന്നെ കൂടുതലിഷ്ടം... കാരണം തുറന്ന് പറഞ്ഞ് യുവസംവിധായകൻ
25 September 2019
നിറത്തിന്റെ പേരില് തന്നെ അധിക്ഷേപിച്ചവര്ക്ക് മറുപടി നല്കിയിരിക്കുകയാണ് സംവിധായകന് അറ്റ്ലി. ഐപിഎല് മത്സരത്തിനിടെ ഗാലറിയില് ഷാരൂഖിനൊപ്പം ഇരിക്കുന്ന അറ്റ്ലിയുടെ ചിത്രം ഉപയോഗിച്ച് ഉണ്ടാക്കിയ മീം ഓഡ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
