STAR TREK
ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന് വിനായകന് ആശുപത്രി വിട്ടു
കോടികളുടെ ഓഫര്‍ വേണ്ടാന്ന് വച്ചതിന് കാരണം പറഞ്ഞ് ശില്പ
19 August 2019
ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ താരറാണിയാണ് ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി. കൃത്യമമായ ശരീരസൗന്ദര്യ വസ്തുക്കളില്‍ താരം വിശ്വസിക്കാറില്ല. വിശ്വസിക്കുന്നയാളുമല്ല. സ്വന്തമായി ഒരു ഫിറ്റ്നസ് ആപ്പും ആരോഗ്യ...
കേരളത്തിലെ മലയാളികള്‍ അല്ലെ നിങ്ങളുടെയൊക്കെ പടം തിയറ്ററില്‍ പോയി കാണുന്നത്. അവര്‍ക്ക് ഇത്തിരിസഹായം ചെയ്തൂടെ? നിങ്ങളോട് പുച്ഛം തോന്നുന്നു.. നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ"? യുവാവിന്റെ ചോദ്യത്തിന് തക്ക മറുപടിയുമായി നമിത
19 August 2019
പ്രളയത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി വിവിധ മേഖലകളിലുള്ളവര്‍ വലിയതോതിലുള്ള സാമ്ബത്തിക സഹായവുമായി മുന്നോട്ടു വന്നിരുന്നു. നാളിതുവരെ വലിയ വാര്‍ത്താ പ്രാധാന്യമാണ് ഇത്തരം സംഭവങ്ങള്‍ ലഭിച്ചുകൊണ...
നിനക്ക് വേണ്ടി ഞാന്‍ എന്തായാലും സിനിമ എടുക്കില്ല!! ഉന്നത പഠനത്തിനു ശേഷം അമേരിക്കയില്‍ പോകണമെന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം; മനസ് തുറന്ന് കീര്‍ത്തി സുരേഷ്
19 August 2019
ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തില്‍ നില്ക്കുന്ന നടി കീര്‍ത്തി സുരേഷ് സാധാരണ നായികമാര്‍ എത്തുന്നതിനേക്കാള്‍ വൈകിയാണ് സിനിമയിലെത്തിയത്. കീര്‍ത്തി സുരേഷ് പറയുന്നതിങ്ങനെയാണ് 'ഉന്നത പഠനത്തിനു ശേഷം അ...
ശരിക്കും ഭാഗ്യം കൊണ്ട് മാത്രമാൻ ഇങ്ങനെ സംഭവിച്ചത്.. ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് പുരാണ സീരിയലിലേക്ക് ദേവി വേഷം ചെയ്യാന്‍ വിളിക്കുന്നത് !! പിന്നീട് രണ്ടു മൂന്ന് സീരിയലുകള്‍ ചെയ്തു; എന്റെയൊരു ചിത്രം മാഗസിനില്‍ അടിച്ചു വന്നതോടെയാണ് രാശി തെളിഞ്ഞത്; മനസ് തുറന്ന് നമിതാ പ്രമോദ്
19 August 2019
ചെറു പ്രായത്തില്‍ തന്നെ അറിയപ്പെടുന്ന നായികയായ നമിത തന്റെ കുടുംബത്തിലെ ഒരേയൊരു സിനിമാ താരത്തെക്കുറിച്ചും സിനിമയിലെത്തിയ വഴികളെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ്. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് സി...
ചേട്ടാ മിമിക്രി അല്ലാതെ വേറെ എന്തേലും പണിക്ക് പോയാല്‍ ഞാന്‍ തൂങ്ങി ചത്ത് കളയും!! പ്രണയിച്ച് വിവാഹം ചെയ്ത സാജുവിന്റെ കുടുംബ വിശേഷങ്ങള്‍ ഇങ്ങനെ...
18 August 2019
ഒരു മാഗസിന് നല്കിയ അഭിമുഖത്തിലായിരുന്നു തന്റെ പ്രണയ നിമിഷങ്ങളെക്കുറിച്ച് സാജു നവോദയ മനസ്സ് തുറന്നത്. ടെലിവിഷന്‍ സ്കിറ്റുകളില് അവതരിപ്പിച്ച് കൈയ്യടി നേടിയ നടനാണ് സാജു നവോദയ, പ്രണയിച്ച് വിവാഹം ചെയ്...
ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ എന്നെ അദ്ഭുതപ്പെടുത്തിയ ഒരാളാണ് കൂടെ ഉള്ളത്!! കട്ടയ്ക്ക് കൂട്ടു നില്ക്കാന് ആളുണ്ട്, ഇങ്ങള് സ്വപ്നങ്ങള്‍ക്ക് പുറകെ പൊയ്ക്കോളിന്; ഭർത്താവിന് ആശംസകളുമായി നടി സരയു
18 August 2019
ഭര്‍ത്താവ് സനലിനൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ചായിരുന്നു താരത്തിന്റെ പിറന്നാള്‍ ആശംസ. 'ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ എന്നെ അദ്ഭുതപ്പെടുത്തിയ ഒരാളാണ് കൂടെ ഉള്ളത്. പരിശ്രമത്തിന്റെ കാര്യത്തിലും ...
സ്വയം ജീവിതം കരുപ്പിടിപ്പിച്ചവരാണ് ഞങ്ങള്‍ രണ്ടുപേരും!! കാത്തിയുടെ കല്യാണത്തിന് വിഷമത്തെക്കാള്‍ എനിക്ക് ആശ്വാസമാണ് തോന്നിയത്... വിവാഹത്തെ പ്രതിസന്ധിയിലാക്കിയ സംഭവത്തെ കുറിച്ച് ഭാവനയുടെ സഹോദരന്
18 August 2019
ജീവിതത്തില്‍ പല ഉയര്‍ച്ച താഴ്ചകളും ഉണ്ടാകും, അതിന് അമിത പ്രാധാന്യം ഞങ്ങള്‍ കൊടുക്കാറില്ല. കാരണം സ്വയം ജീവിതം കരുപ്പിടിപ്പിച്ചവരാണ് ഞങ്ങള്‍ രണ്ടുപേരും. അതുകൊണ്ട് പ്രശ്നങ്ങളില്‍ പതറാറില്ല. അങ്ങനെ ഏറെ വി...
പ്രേക്ഷകരെ ഞെട്ടിച്ച് ബിഗ്ബോസ് ഷോ.. മത്സരാര്‍ത്ഥികൾ തമ്മിൽ കൂട്ടയടി!! പിന്നാലെ ഏറെ വിജയസാധ്യത ഉള്ള താരമായ മധുമിത കൈയിലെ ഞരമ്ബ് മുറിച്ച് ആത്മഹത്യ ശ്രമം
18 August 2019
പരിപാടിയിലെ പുരുഷന്മാരായ മത്സരാര്‍ത്ഥികള്‍ സ്ത്രീകളെ ഉപയോഗിക്കുകയാണെന്ന് വനിത മധുമിതയോട് പറഞ്ഞു. തൊട്ടുപിന്നാലെ മധുമിത ചില മത്സരാര്‍ത്ഥികളോട് തര്‍ക്കിച്ചു. ഈ തര്‍ക്കത്തിന് പിന്നാലെയാണ് ഏറെ വിജയസാധ്യത ...
സാര്‍' എന്ന് ചേര്‍ത്താണ് തന്റെ പേര് വിളിച്ചത്!! ലോകം മുഴുവന്‍ ആരാധകരുള്ള ഒരാള്‍ ഇത്ര എളിമയോട് പെരുമാറുന്നതുകണ്ട് അത്ഭുതം തോന്നി; പിന്നീടാണ് ആ സത്യം ഞാൻ മനസിലാക്കിയത്; വിജയ്ക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച് ഐഎം വിജയന്
18 August 2019
തമിഴില്‍ അദ്ദേഹം അഭിനയിച്ച് റിലീസ് കാത്തിരിക്കുന്ന ചിത്രമാണ് വിജയിയെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന 'ബിഗില്‍'. വനിതാ ഫുട്ബോള്‍ ടീമിന്റെ കോച്ചായിട്ടാണ് വിജയ് ചിത്രത്തിലെത്തുന്നത്. നയ...
അപ്രതീക്ഷിതമായാണ് ചില 'പണികള്‍' കിട്ടിയത്!! കൂടെയുണ്ടെന്നു കരുതിയവര്‍ തന്നെ പാരവയ്പ്പിന് കൂട്ടുനിന്നപ്പോള്‍ സംഭവിച്ചത് മറ്റൊന്ന്; മനസ് തുറന്ന് സൂപ്പര്‍ഹിറ്റ് സീരിയല്‍ നടി സിനി
18 August 2019
മലയാളികളുടെ മനസിൽ ഇടം പിടിച്ച സീരിയൽ താരം പെട്ടന്നായിരുന്നു മിനിസ്ക്രീനിൽ നിന്നും അപ്രതീക്ഷതമായത്. എന്തുകൊണ്ടാണ് സീരിയലുകളില്‍ നിന്നും പിന്മാറിയതെന്ന് സിനി തന്നെ വെളിപ്പെടുത്തുകയാണ്. രണ്ടു വര്‍ഷക്കാല...
സാഹോയില്‍ വാങ്ങിച്ച തുക വ്യക്തമാക്കികൊണ്ട് പ്രഭാസ് രംഗത്ത്!! 100 കോടിയ്ക്ക് പിന്നാലെ കണ്ണ് തള്ളി ആരാധകർ
17 August 2019
മലയാള നടന് ലാല്‍, ജാക്കി ഷെറോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ, നീല്‍ നിതിന്‍ മുകേഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍. യുവി ക്രിയേഷന്റെ ബാനറില്‍ വസിം പ്രമോദാണ്...
മൂന്ന് കോടിയോളം രൂപ മുടക്കി സ്വന്തമാക്കിയ റേഞ്ച് റോവര്‍ വോഗിന് ഫാന്‍സി നമ്ബര്‍ ലഭിക്കാന്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഒടുവില്‍ ലേലത്തില്‍ നിന്ന് പിന്മാറി!! ഫാന്‍സി നമ്ബര്‍ എന്ന മോഹം വേണ്ടെന്നുവച്ചതിന് പിന്നിലെ കാരണം ഇതാണ്
17 August 2019
ആറു ലക്ഷം രൂപ മുടക്കി ലംബോര്‍ഗിനിയ്ക്ക് തന്റെ ഇഷ്ട നമ്ബര്‍ താരം മുന്‍പ് സ്വന്തമാക്കിയിരുന്നു. ഇക്കുറി KL 07 CS 7777 എന്ന നമ്ബര്‍ ലഭിക്കാനായാണ് പൃഥ്വിരാജ് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ നമ്ബര്‍ റിസര്...
കാഞ്ചീപുരത്തെ പ്രശസ്തമായ ശ്രീ ദേവരാജസ്വാമി ക്ഷേത്രത്തിൽ ദര്‍ശനം നടത്തി താരങ്ങള്‍; 40 വര്‍ഷത്തിലൊരിക്കല്‍ മാത്രം ദര്‍ശനം ലഭിക്കുന്ന അത്തി വര്‍ദര്‍ ക്ഷേത്രത്തില്‍ നയന്‍താരയും വിഘ്നേശും എത്തിയപ്പോൾ ആകാംഷയോടെ ആരാധകർ
17 August 2019
ക്ഷേത്രക്കുളത്തില്‍ സൂക്ഷിച്ചിരിക്കുന്ന അത്തി വര്‍ദര്‍ വിഗ്രഹം 40 വര്‍ഷം കൂടുമ്ബോഴാണ് പുറത്തെടുക്കുന്നത്. 45 ദിവസം ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമുണ്ട്. 2019 ജൂലൈ ഒന്നിനാണ് അത്തി വര്‍ദര്‍ ദര്‍ശനത്തിനായ...
എന്നെ ആരും ശല്യം ചെയ്യരുത് പ്ലീസ്... ഞാന്‍ ഒന്ന് പഠിച്ചോട്ടെ
16 August 2019
തന്നെ പതിനഞ്ച് ദിവസത്തേക്ക് തന്നെ ആരും ശല്യം ചെയ്യരുതെന്ന് വിദ്യ ബാലന്. ശകുന്തള ദേവിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ശകുന്തള ദേവിയായി എത്തുന്നത് വിദ്യയാണ്. ശകുന്തള ദേവിയെ കുറിച്ച് പഠിക...
വീണ്ടും പൃഥ്വിവിന്റെ നല്ല മനസ്സ്... റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ ഒഴിവാക്കി ആ പണം പ്രളയ ദുരിതാശ്വാസത്തിന്
16 August 2019
പുതിയ റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ വേണ്ടാന്ന് വച്ച് ആ പണം പ്രളയ ദുരിതാശ്വാസത്തിന് നല്കി നടന് പൃഥ്വിരാജ്. ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനായി പൃഥ്വി എറണാകുളം ആര്‍ടിഒ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു....
ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...
തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...
ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...
വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...





















