STAR TREK
ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന് വിനായകന് ആശുപത്രി വിട്ടു
ഈ സര്‍ക്കാരിനെ ജനങ്ങള്‍ തിരഞ്ഞെടുത്തതാണ്...പ്രളയക്കെടുതിയിലെ ധനസഹായത്തെ കുറിച്ച് ധര്മ്മജന് ബോള്‍ഗാട്ടിയുടെ പ്രസ്താന ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
16 August 2019
കഴിഞ്ഞ വര്‍ഷത്തെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കന്നവര്‍ക്ക് ഇതുവരെയും ധനസഹായം കൃത്യമായി വിതരണം ചെയ്തിട്ടില്ലെന്ന നടന് ധര്മ്മജന് ബോള്‍ഗാട്ടിയുടെ പ്രസ്താന ഏറ്റുപിടിച്ച് സോഷ്യല്‍ മീഡിയ. താരത്തിന്റെ ...
തൃശൂർ എടുത്ത് പൊക്കാൻ നോക്കിയതാ.. നടു ഉളുക്കി.. ക്ഷിണം കാണും..അതാ...തൃശൂര്‍ തേച്ചതോടെ ഇപ്പൊ പൊടിപോലും കാണാനില്ല; ജസ്റ്റ് റിമബബെർ ദാറ്റ് .. സുരേഷ്ഗോപിയെ തോണ്ടി സംവിധായകന് നിഷാദ്!!
16 August 2019
കേരളം അതിജീവനത്തിന്റെ പാതയിലാണ്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നാട് കൈകോര്‍ക്കുകയാണ്. ദിനം പ്രതി ആയിരക്കണക്കിന് സഹായവുമായാണ് ദുരിതാശ്വാസക്യാംപിലെത്തുന്നത്. പ്രളയം തകര്‍ത്ത...
ദൈവമേ ഇത്രയും മോഹം ഉള്ളില്‍ ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചത്!! ഓരോ തവണയും റിസല്‍റ്റ് നെഗറ്റീവ് ആകുമ്ബോള്‍ സഹിക്കാനാവില്ല... മനസ് തകർന്ന വേദനകളെ കുറിച്ച് കുഞ്ചാക്കോ ബോബന്
16 August 2019
' ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു, എടുത്തു നടക്കുന്നു… ചിലപ്പോള്‍ രാത്രിയില്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച...
വയനാട്ടിലെ ദുരിതബാധിതര്‍ക്കായി ഒരു ട്രക്ക് നിറയെ ആവശ്യസാധനങ്ങള്‍ നല്കി പൃഥ്വിവും കുടുംബവും
15 August 2019
പ്രളയബാധിത പ്രദേശമായ വയനാടിലേക്ക് ഒരു ട്രക്ക് നിറയെ ആവശ്യസാധനങ്ങള്‍ നല്‍കിക്കൊണ്ട് മാതൃകയായിരിക്കുകയാണ് പൃഥ്വിവും കുടുംബവും. അന്‍പോട് കൊച്ചിയുമായി ചേര്‍ന്നാണ് പൃഥ്വിരാജ് വളരെ മാതൃകാപരമായ വലിയ സംഭാവന ന...
ശരണ്യയുടെ നല്ല മനസ്സ്... തന്റെ ചികിത്സയ്ക്കായി കിട്ടിയ തുകയില്‍ നിന്ന് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് ശരണ്യ
15 August 2019
പ്രളയദുരിതാശ്വാസത്തിനായി തന്റെ ചികിത്സയ്ക്കായി കിട്ടിയ തുകയില്‍ നിന്ന് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നടി ശരണ്യ. ട്യുമര്‍ ബാധയെ തുടര്‍ന്ന് ഏഴാമതും ശസ്ത്രക്രിയ കഴിഞ്ഞ് ജീ...
ആ സെറ്റിലുള്ളവർക്കെല്ലാം എന്റെ ഹൃദയമിടിപ്പിന്റെ വേഗതയറിയാമായിരുന്നു!! അത്ര പേടിയായിരുന്നു; അച്ഛന്റെ കൂടെ ഇനി വര്‍ക്ക് ചെയ്യണമെന്നൊന്നും ആഗ്രഹമില്ല!! മനസ് തുറന്ന് കല്യാണി പ്രിയദര്ശന്
15 August 2019
അച്ഛന്റെ ചിത്രത്തില്‍ ഇനി അഭിനയിക്കണമെന്നില്ലെന്നു തുറന്നു പറയുകയാണ് കല്യാണി. 'അച്ഛന്റെ കൂടെ ഇനി വര്‍ക്ക് ചെയ്യണമെന്നൊന്നും ആഗ്രഹമില്ല. ആ സെറ്റിലുള്ളവരെല്ലാം എന്റെ ഹൃദയമിടിപ്പിന്റെ വേഗതയറിയാമായിര...
അമ്മേ അരുവിക്കരയും നെയ്യാറുമൊക്കെ തുറന്നിട്ടുണ്ട്... വേഗം മാറിക്കോളൂ!! അല്ലെങ്കില്‍ ചെമ്ബില്‍ക്കയറി പോകേണ്ടി വരും; മഴ കനത്തപ്പോള്‍ അമ്മയെ വിളിച്ച് പൃഥ്വി; തക്ക മറുപടി തന്നെ മകന് നൽകി മല്ലിക സുകുമാരൻ
15 August 2019
അമ്മേ അരുവിക്കരയും നെയ്യാറുമൊക്കെ തുറന്നിട്ടുണ്ട്. വേഗം മാറിക്കോളൂ അല്ലെങ്കില്‍ ചെമ്ബില്‍ക്കയറി പോകേണ്ടി വരും' എന്നായിരുന്നു പൃഥ്വിയുടെ മുന്നറിയിപ്പ്. ഇതിന് 'ഒന്ന് പേടിപ്പിക്കാതിരിയെടാ'...
പ്രളയം വരുമ്ബോള്‍ എല്ലാവരും ഒന്നാണ്.. ദൈവത്തിന്റെ മക്കളാണ്.. സ്നേഹമാണ്!! വെള്ളം ഇറങ്ങി കഴിഞ്ഞാല്‍ പഴയത് ഒന്നും ആരും ഓര്‍ക്കാറില്ല; മനസ് തുറന്ന് ധര്മജന്
15 August 2019
പ്രളയം വരുമ്ബോള്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറയും. പക്ഷേ, പിന്നെ കാര്യങ്ങള്‍ മാറും. രാഷ്ട്രീയക്കാര്‍ തമ്മിലടി, മതങ്ങള്‍ തമ്മിലടി, മതങ്ങള്‍ക്കുള്ളില്‍ ജാതികള്‍ തമ്മിലടി ഒക്കെ തിരിച്ചു വരും. അവന്...
സിനിമയ്ക്ക് പിറകില്‍ അഹോരാത്രം പ്രവര്‍ത്തിച്ചവര്‍ക്കുള്ള സമ്മാനം!! താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും സ്വര്‍ണ്ണ മോതിരം സമ്മാനിച്ച് വിജയ്!! 400ഓളം പേരടങ്ങുന്ന ടീമിന് ഇത് സന്തോഷ നിമിഷം...
15 August 2019
ചിത്രീകരണം വിജയകരമായി പൂര്‍ത്തിയായതോടെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും സ്വര്‍ണ്ണ മോതിരം സമ്മാനിച്ചിരിക്കുകയാണ് നടന് വിജയ്. ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തും. വിജയ്-അറ്റ്ലി കൂട്ടുക്കെട്ടിലെ പ...
മൂല്യമോറിയ താരമെന്ന് പറച്ചില് മാത്രമേ ഉള്ളൂ... തന്റെ സമ്പാദ്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മിയ ഖലീഫ
14 August 2019
പോണ് വ്യവസായത്തിലെ മൂല്യമേറിയ താരമായി തിളങ്ങുന്ന താരമായിരുന്നു മിയ ഖലീഫ. എന്നാല്‍ താന്‍ അതില്‍ നിന്നും അത്രയധികമൊന്നും സമ്പാദിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. ദശലക്ഷക്കണക്കിന് ഡോളറുകളാണ് താന്‍ ...
ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര് തിരഞ്ഞ താരം സണ്ണി ലിയോണ്‍
14 August 2019
ഇന്റര്‍നെറ്റ് സേര്‍ച്ച് എഞ്ചിനായ ഗൂഗിളില്‍ 2019ല്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പ്രമുഖരില്‍ സണ്ണി ലിയോണ്‍ ഒന്നാം സ്ഥാനത്ത്.ബയോപിക് സീരിസായ 'കരണ്‍ജിത് കോര്‍; അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി'...
മോഡിയെയും അമിത് ഷായെയും വിമര്‍ശിച്ച റാപ് ഗായികയ്ക്ക് പണികിട്ടി
14 August 2019
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും രൂക്ഷമായി വിമര്‍ശിക്കുന്ന വീഡിയോ പങ്കുവെച്ച റാപ് ഗായിക ഹര്‍ദ് കൗറിന്റെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു. മോഡിയെയും അമിത് ഷായെയ...
മകൻ പോലും ഞെട്ടി പിന്നെയല്ലേ? സെറ്റിലുള്ളവര്‍ക്കും വലിയൊരു തലവേദനയായി!! പൊന്നു സാറേ താങ്കള്‍ നായകന്റെ അച്ഛനാണ് അല്ലാതെ ചേട്ടനല്ല!! ഇനി അത് വേണ്ട ജയറാമിനോട് തുറന്നടിച്ച് സംവിധായകൻ
14 August 2019
'പൊന്നു സാറേ താങ്കള്‍ നായകന്റെ അച്ഛനാണ് അല്ലാതെ ചേട്ടനല്ല. അങ്ങനെയൊരു റോളില്ല പടത്തില്‍ ഇനി വെയ്റ്റ് കുറയ്ക്കരുത്'. സംവിധായകന് ജയറാമിനോട് വ്യക്തമാക്കി. ജയറാമിന്റെ പുതിയ ലുക്ക് കണ്ടു മകന് ക...
ബിഗ് ബോസില്‍ നിന്നും പുറത്തുവന്നതിന് പിന്നാലെ തുറന്നടിച്ച് നടി!! പുരുഷന്മാരുടെ തനിസ്വഭാവത്തെക്കുറിച്ച് പുറംലോകം അധികം വൈകാതെ തന്നെ അറിയും
14 August 2019
പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ബിഗ് ബോസില്‍ നിന്നും നടി സാക്ഷി അഗര്‍വാള്‍ പുറത്തായിരിക്കുകയാണ്. തമിഴില്‍ നടന് കമല്‍ ഹസനാണ് ബിഗ് ബോസ് അവതാരകന്. ബിഗ് ബോസില്‍ നിന്നും പുറത്തുവന്നതിന് പിന്നാലെയാ...
വിട പറഞ്ഞ് പോയ അബിക്കാ പിന്നെയും വന്നതുപോലെ... ഞാന്‍ അബിയുടെ അമ്മായിയുടെ മോനാണ്'; വൈറലായി നൗഷാദിന്റെ വാക്കുകൾ
14 August 2019
നൗഷാദിലൂടെ കണ്ടത് വിട പറഞ്ഞ് പോയ അബിക്കാ പിന്നെയും വന്നതുപോലെ. അന്തരിച്ച, പ്രിയ നടനും മിമിക്രി ലോകത്തെരാജാവുമായിരുന്ന അബിയുമായുള്ള നൗഷാദിന്റെ മുഖസാദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. കഴിഞ്ഞ...
ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...
തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...
ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...
വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...





















