STAR TREK
ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന് വിനായകന് ആശുപത്രി വിട്ടു
സമാന്തയുടെ വര്ക്കൗട്ട് വീഡിയോ വൈറലാകുന്നു
22 August 2019
തെന്നിന്ത്യന് താരം സമാന്തയുടെ വര്ക്കൗട്ട് വീഡിയോ സോഷ്യല് മീഡിയയില് വൈറലാകുകയാണ്. സോഷ്യല് മീഡിയയില് സജീവമായ താരം തന്നെയാണ് തന്റെ വര്ക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സമാന്ത തന്നെ പങ്കുവെച്ച...
പ്രഭാസിന്റെ സഹോയിലെ പുതിയഗാനം വൈറലാകുന്നു...
22 August 2019
പ്രഭാസ് നായകനായി എത്തുന്ന പുതിയ സിനിമയാണ് സഹോ. 'സാഹോ'യിലെ പുതിയ ഗാനം പുറത്തിറങ്ങി. 'ബാഡ് ബോയ്' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് ഇന്നലെ പുറത്തിറങ്ങിയത്. ബാദ്ഷായാണ് സംഗീത സംവി...
പ്രളയത്തെ കുറിച്ച് ലാലേട്ടന്റെ ബ്ലോഗ് എത്തി...
22 August 2019
കേരളം രണ്ടാംവട്ടവും പ്രളയം നേരിട്ടതിന്റെ സാഹചര്യങ്ങള് വിലയിരുത്തിയാണ് ഇത്തവണ താരരാജാവ് ബ്ലോഗ് എഴുതിയത്. എന്നാല് ഇത്തവണത്തെ ബ്ലോഗ് അനവസരത്തിലാണെന്ന് സോഷ്യല് മീഡിയയുടെ പ്രതികരണം. ഫേസ്ബുക് ഇന്സ്റ്റാഗ...
നടിക്കെതിരെ കമന്റിട്ടയാള്ക്ക് കിടിലന് മറുപടി നല്കി നമിത പ്രമോദ്
21 August 2019
മലയാളികളുടെ പ്രിയ താരമാണ് നമിതാ പ്രമോദ്. സോഷ്യല് മീഡിയയില് സജീവമായ താരം തനിക്കെതിരെ വരുന്ന കമന്റുകള്ക്ക് മറുപടി നല്കുകയുംചെയ്യും. ഇപ്പോള് നടി പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോക്ക് താഴെ പരിഹാസ കമന്റുമായ...
ഗോസിപ്പുകള് അവസാനിക്കുന്നില്ല... പ്രണയ അഭ്യൂഹങ്ങള്ക്ക് മറുപടിയുമായി പ്രഭാസ്
21 August 2019
ബാഹുബലി സിനിമ റിലീസായതുമുതല് തുടങ്ങിയ ഗോസിപ്പാണ് പ്രഭാസും അനുഷ്ക ഷെട്ടിയും പ്രണയത്തിലാണെന്നത്. പിന്നീട് സിനിമയുടെ രണ്ടാംഭാഗം ഇറങ്ങിയതോടെ ഗോസിപ്പുകള് ശക്തമായി. അനുഷ്കയും പ്രഭാസും തങ്ങള് സുഹൃത്തുക്...
സാരിയുടെ വിലകേട്ട് ഞെട്ടി കങ്കണ...
21 August 2019
ബോളിവുഡ് താരം കങ്കണ മറ്റ് സെലിബ്രിറ്റികളില് നിന്നും വ്യത്യസ്തമാണ്. ഏത് കാര്യത്തിനായാലും തന്റേതായ ശൈലി നിലനിര്ത്തുന്നതാരമാണ് കങ്കണ റണാവത്ത്. ഇപ്പോള് 600 രൂപയുടെ കോട്ടന് സാരി ധരിച്ച് താരം മറ്റ് താരങ...
ഇരട്ട സഹോദരന്റെ കല്യാണം;താരമായത് അഞ്ജലി; ഏറ്റെടുത്ത് ആരാധകർ
21 August 2019
നടി അഞ്ജലി നായരുടെ ഇരട്ട സഹോദരന് വിവാഹിതനായി. വിവാഹത്തിന്റെയും വിവാഹവിരുന്നിന്റെയും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തിലൂടെ വൈറലാവുകയാണ്. നടിയുടെ ഇരട്ട സഹോദരനായ അജയ് ആണ് വിവാഹിതനായത്. സൗമ്യയാണ് വധു. കൊല്ലത...
മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപണം; പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ബിജെപി നേതാവിന്റെ പരാതി
21 August 2019
സിഖ് മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കശ്യപിനെതിരെ ബിജെപി നേതാവ് പരാതി നൽകിയിരിക്കുന്നത്. ഡല്ഹി ബിജെപി വക്താവ് തേജിന്ദര്പാല് സിങ് ബഗ്ഗയാണ് പൊലീസില് പരാതി നല്കിയിരിക്കുന്നത്. അനുരാ...
ഞാനും അനുഷ്കയും തമ്മില് എന്തെങ്കിലും ഉണ്ടെങ്കില് ഞങ്ങള് ഒരുമിച്ച് എവിടെയെങ്കിലും പ്രത്യക്ഷപ്പെടേണ്ടതല്ലേ?ഞങ്ങളെ വിശ്വാസിക്കാന് താല്പര്യം ഇല്ലെങ്കില് വേണ്ട- ആഞ്ഞടിച്ച് പ്രഭാസ്
21 August 2019
കഴിഞ്ഞ ദിവസം അനുഷ്കയ്ക്കൊപ്പം പ്രഭാസ് ലോസ് ആഞ്ജലീസില് ഒരു വീട് വാങ്ങാന് ഒരുങ്ങുകയാണെന്നായിരുന്നു വാര്ത്ത പുറത്തു വന്നിരുന്നു. ഏറെ ആവേശത്തോടെയാണ് ആരാധകർ ആ വാർത്ത സ്വീകരിച്ചത്. എന്നാലിപ്പോൾ വാർത്ത ...
മോഹന്ലാലിനെ ചേയ്സ് ചെയ്ത് തടഞ്ഞു നിര്ത്തി ഫോട്ടോ എടുത്തു; പിന്നീട് സംഭവിച്ചത് !
21 August 2019
തിരുവല്ലയില് ഒരു ചടങ്ങില് പങ്കെടുക്കാന് എത്തിയതായിരുന്നു നടൻ . അവിടെ നിന്ന് മടങ്ങുമ്ബോഴായിരുന്നു സംഭവം. മോഹന്ലാലിന്റെ കാറിനെ ഒരു കൂട്ടം ആരാധകര് പിന്തുർന്നു . തുടര്ന്ന് പിന്നാലെ വരുന്ന സംഘത്തെ കണ...
ഇവിടെ വരെ വരാമോ കുറച്ചു സംസാരിക്കാനുണ്ട്!! അവൾ അവസാനമായി എന്നോട് പറഞ്ഞതാണ്!! പക്ഷെ ആ കണ്ടുമുട്ടൽ നടന്നില്ല; പിന്നെ അറിയുന്ന ഞെട്ടിക്കുന്ന വാർത്ത; ഇപ്പോഴും ഓർക്കുമ്പോൾ നടുക്കം മാറുന്നില്ല.. ഓര്മ്മകള് പങ്കുവെച്ച് നടി അനുരാധ
21 August 2019
'സില്ക്ക് ഒരു അവതാരമാണ് ഓരോ സോളോ ഡാന്സറിന് അത്രയും ജനപ്രീതി കിട്ടുമെന്ന് തെളിയിച്ചത് അവളാണ്. അവള്ക്ക് ഡാന്സ് ചെയ്യാനറിയില്ല. ശരീര ഭാഷയും എക്സ്പ്രഷനും മേക്കപ്പും കൊണ്ട് അവള് ആ പരിമിതികളൊക്കെ...
തടിതപ്പി നാല്വര്സംഘം… ഹിമാചല് പ്രദേശില് കുടുങ്ങിപ്പോയ മഞ്ജുവാര്യര് ഉള്പ്പെട്ട സിനിമാ സംഘത്തെ രക്ഷിക്കാനായി കേന്ദ്രമന്ത്രി മുരളീധരനും ദിലീപും ഹൈബിയും സമ്പത്തും മത്സരിക്കുമ്പോള് എല്ലാവരേയും അതിശയിപ്പിച്ച് മറ്റൊരു തീരുമാനമെടുത്ത് മഞ്ജുവും സംഘവും
21 August 2019
കേരളം വലിയൊരു പ്രളയത്തില് നിന്നും കരകയറിയിട്ടില്ല. അതിനിടയ്ക്കാണ് കനത്ത മഴയെതുടര്ന്നുണ്ടായ മണ്ണിടിച്ചിലില് ഹിമാചല് പ്രദേശില് കുടുങ്ങിയ മഞ്ജു വാര്യരുടേയും സംഘത്തിന്റേയും വാര്ത്തയറിഞ്ഞത്. എന്നാല്...
ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി!! ഇപ്പോഴുള്ളത് നാലാമത്തെ പ്രണയം; മനസ് തുറന്ന് ജൂഹി
21 August 2019
ജനപ്രിയ പരമ്ബരയിലെ ലെച്ചുവെന്ന കഥാപാത്രമായി മുന്നേറുകയാണ് ജൂഹി റസ്തഗി. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് തരംഗമായി മാറുന്നത്. ഇപ്പോഴിതാ താന് പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്ക...
ഞാന് സിനിമ കരിയറായി തിരഞ്ഞെടുക്കുന്നതില് അദ്ദേഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല... എന്റെ ഒരു സിനിമ പോലും അദ്ദേഹം കണ്ടിട്ടില്ല!! അദ്ദേഹത്തിന് തൊട്ടരികില് തന്നെ മരണശേഷം എന്നെ അടക്കാനുള്ള ഏര്പ്പാടുകള് ചെയ്തിട്ടുണ്ട്; ജീവിതത്തിലെ വലിയ ആഗ്രഹം തുറന്ന് പറഞ്ഞ് രേഖ
21 August 2019
സിദ്ദിഖ്-ലാല് സംവിധാനം ചെയ്ത റാംജിറാവു എന്ന സൂപ്പര് ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ രേഖ വിവാഹത്തോടെ സിനിമയില് നിന്നും പിന്മാറിയിരുന്നു. എന്നാല് നീണ്ട ഇടവേളയ്ക്ക് ശേഷം 2005ല് താരം തി...
വാപ്പയുടേയും ഉമ്മയുടേതും ഇന്റര്കാസ്റ്റ് മാരേജായിരുന്നു.. എന്റെ ഉമ്മ ഹിന്ദുവാണ്!! അവര് ഒരുമിച്ചതിനാലാണ് മുത്തുപോലെ പാടുന്ന നജീമിനെ നമുക്കു ലഭിച്ചത്; തന്റെ ജീവിതത്തിൽ സംഭവിച്ചത്...
21 August 2019
കഴിഞ്ഞ ദിവസം ഒരു ചാനല് പരിപാടിയില് പങ്കെടുക്കാന് നജീം എത്തിയിരുന്നു. അതിലെ വിധികര്ത്താക്കളില് ഒരാളായ സംഗീത സംവിധായകന് ശരത് വേദിയിലേക്കെത്തിയ നജീമിനെ കണ്ട് സംഗീത സംവിധായകന് ശരത് നജീമിനോട് '...
ചരിത്രം കുറിച്ച് എറണാകുളം ജനറല് ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള് സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള് ദാനം ചെയ്തു...
തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...
ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...
വൈഷ്ണ സുരേഷ് എന്ന ഞാന്... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...





















