Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഹൻലാലും മമ്മൂട്ടിയും പൃഥ്വിരാജും അല്ല ദുല്‍ഖര്‍ സല്‍മാനാണ് താരം... കേരളത്തില്‍ മറ്റൊരു യുവതാരത്തിനും ലഭിക്കാത്ത പിന്തുണ ദുല്‍ഖറിന്!! ഏറ്റെടുത്ത് ആരാധകർ

10 OCTOBER 2019 12:15 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയ്‌ക്കോ മോഹന്‍ലാലിനെ യുവതാരങ്ങളായ പൃഥ്വിരാജിനോ പോലുമില്ലാത്ത ഫാന്‍ ബലമാണ് സോഷ്യല്‍ മീഡിയയില്‍ ദുല്‍ഖറിനുള്ളത്. നേരത്തെ പ്രിയ പ്രകാശ് വാര്യരാണ് മലയാളത്തില്‍ ഏറ്റവുമധികം ഇന്‍സ്റ്റാഗ്രാം ഫോളേവേഴ്‌സുള്ള നടി. 7.4 മില്യണ്‍ ആളുകളാണ് പ്രിയ വാര്യരെ ഫോളോ ചെയ്തിരുന്നത്. കേരളത്തില്‍ മറ്റൊരു യുവതാരത്തിനും ലഭിക്കാത്ത പിന്തുണയാണ് ദുല്‍ഖറിന് ലഭിച്ചത്. ഇപ്പോഴിതാ തന്റെ പേരില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച്‌ കൊണ്ടിരിക്കുകയാണ് ദുല്‍ഖറിപ്പോള്‍. പല ഭാഷ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പോയി തുടങ്ങിയതോടെ ദുല്‍ഖറിന്റയെ ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ ദുല്‍ഖറിപ്പോള്‍ റെക്കോര്‍ഡുകളെല്ലാം മറികടന്നെന്നാണ് അറിയുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍ ഫ്‌ളാറ്റ് ഫോമുകളില്‍ ലഭിക്കുന്നതിനെക്കാള്‍ പിന്തുണയാണ് ഇന്‍സ്റ്റാഗ്രാമിലുള്ളത്. നിലവില്‍ നാല് മില്യണ്‍ ആളുകളാണ് ദുല്‍ഖറിനെ ഫോളോ ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (4 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (10 minutes ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (28 minutes ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (29 minutes ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (33 minutes ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (37 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (1 hour ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (2 hours ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (2 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (2 hours ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (2 hours ago)

Malayali Vartha Recommends