അവധി ആഘോഷിച്ച് സോനവും കുടുംബവും

മാലിദ്വീപില്‍ അവധി ആഘോഷിച്ച് സോനം കപൂറും കുടുംബവും. സഹോദരി റിയാ കപൂറും അവധി ആഘോഷിക്കാന്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അവധി ആഘോഷിച്ച ചിത്രങ്ങള്‍ റിയ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. സോയ ഫാക്ടറാണ് സോനം കപൂറിന്റേതായി റിലീസ് ചെയ്ത ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിനിമ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.
https://www.facebook.com/Malayalivartha