STAR TREK
ഇത് സിനിമ നടന് അല്ല അച്ഛാ, വീട്ടില് മീന് കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില് ജോസഫ്
ആരാധകരുടെ കാത്തിരിപ്പിന് വിരാമം ; സോഷ്യൽമീഡിയയിൽ തരംഗമായി ഒടിയൻ മാണിക്യൻ ; ടീസർ പുറത്ത്
06 July 2018
ആരാധകരുടെ കാത്തിരിപ്പിന് വിരാമം സോഷ്യൽമീഡിയയെ പ്രകമ്പനം കൊള്ളിച്ച് ഒടിയൻ ടീസർ . താരരാജാവിന്റെ അതുഗ്രൻ വരവ് സോഷ്യൽമീഡിയയിലും വൈറലാണ് . ഒടിവിദ്യയും മാന്ത്രികതയും നിറഞ്ഞ തേങ്കുറിശ്ശിയുടെ ഒടിയൻ മാണിക്യൻ മ...
കാവ്യ ദിലീപിനൊപ്പം സന്തുഷ്ടയാണ്; പൊതുവേദിയില് താര ദമ്പതികൾ!! സന്തോഷ നിമിഷം പങ്കുവച്ച് മഞ്ജരിയും
06 July 2018
ജയില് മോചിതനായ ശേഷം ദിലീപും കാവ്യയും ഒന്നിച്ച് പൊതുപരിപാടികളില് പങ്കെടുക്കുന്നത് വളരെ കുറവായിരുന്നു. എന്നാല് ഈയിടെ ഒരു വിവാഹ ചടങ്ങില് കുടുംബസമേതം പങ്കെടുത്ത ദിലീപിന്റേയും കാവ്യയുടെയും മകള് മീനാക്...
നയന്താര ഇനി ആക്ഷന് ലേഡി...
05 July 2018
നയന്താര ഇനി ആക്ഷന് ലേഡിയായാണ് ബിഗ് സ്ക്രീനില് എത്തുന്നത്. ഇമൈക്ക നൊടിഗള് എന്നാണ് ചിത്രത്തിന്റെ പേര്. നയന്താരയും അഥര്വയും ഒന്നിക്കുന്ന ഇമൈക്ക നൊടിഗള് സംവിധാനം ചെയ്യുന്നത് ആര്. അജയ് ജ്ഞാനമുത്തു...
വിവാഹശേഷം സോനം കപൂറിന്റെ ഗ്ലാമര് അല്പം കൂടിയോ?
05 July 2018
ബോളിവുഡ് സുന്ദരി സോനം കപൂറിന്റൈ വിവാഹം കഴിഞ്ഞിട്ട് അധിക നാളായില്ല. ആനന്ദ് അഹൂജയാണ് നാളുകള് നീണ്ട് പ്രണയത്തിനൊടുവില് സോനത്തിനെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം സോനത്തിന്റേതായി പുറത്തെത്തുന്ന ചിത്രമാ...
മാസ്സ് ലൂക്കില് ലാലേട്ടന്..! ; ആരാധകർ ചോദിക്കുന്നു സൂര്യയുടെ ചിത്രത്തിൽ ലാലേട്ടൻ എത്തുന്നത് സാൾട്ട് ആൻഡ് പേപ്പർ ലുക്കിലോ ? സോഷ്യൽമീഡിയയിൽ വൈറലായി ലൊക്കേഷൻ ചിത്രം
05 July 2018
ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയും - മോഹൻലാലും ഒന്നിക്കുന്ന ബ്രഹ്മാണ്ട ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് ലണ്ടനിൽ പുരോഗമിക്കുകയാണ് .ലൈക പ്രൊഡക്ഷൻ നിർമ്മിക്കുന്ന ബഹ്മാണ്ട ചിത്രം സംവിധാന...
എന്റെ ചെമ്പേട്ടാ.. ഒത്തിരി ഇഷ്ടമാണ്! കാണാന് ആഗ്രഹമുണ്ട്... എന്ന് കാണും? എന്നാണ് നിങ്ങള് എന്നെ കട്ടെടുത്ത് കൊണ്ട് പോവുന്നത്? ചെമ്പൻ വിനോദിന് പ്രണയ ലേഖനമെഴുതി സുരഭി
05 July 2018
സിനിമയിലെ താരങ്ങളുമായി സംസാരിക്കുന്നതിന് വേണ്ടി മഴവിൽ മനോരമയില് സംപ്രേക്ഷണം ചെയ്യുന്ന ചാറ്റ് ഷോ ആണ് നക്ഷത്രത്തിളക്കം. നടി ആര്യ അവതരിപ്പിക്കുന്ന പരിപാടിയിൽ അടുത്തിടെ ദേശീയ പുരസ്കാര ജേതാവ് സുരഭി ലക്ഷ്...
കിങിലെ മമ്മൂട്ടിയുടെ ഡയലോഗ് എഴുതുമ്പോള് കയ്യടി മാത്രമായിരുന്നു മനസ്സില്. ഇപ്പോള് അതിലെനിക്ക് പശ്ചാത്താപമുണ്ട് ; ധാരാളം ജാതീയമായ പരാമര്ശങ്ങളും ഞാനെഴുതിയ സംഭാഷണങ്ങളില് കടന്നുവന്നിട്ടുണ്ട് അത് ആളുകളെ വേദനിപ്പിക്കും എന്ന് പിന്നീടാണ് മനസിലായത് ;എഴുത്തിലെ പിഴവുകൾ തുറന്നുപറഞ്ഞ് രഞ്ജി പണിക്കർ
05 July 2018
ഇടിവെട്ട് ഡയലോഗുകളിലൂടെ തീപ്പൊരി പാറിച്ച തിരക്കഥാകൃത്താണ് രഞ്ജി പണിക്കർ .സുരേഷ്ഗോപിയുടെയും മമ്മൂട്ടിയുടേയും തീപാറുന്ന ഡയലോഗുകൾ ശ്വാസമടക്കിപ്പിടിച്ചാണ് ആരാധകർ പലപ്പോഴും കണ്ടുതീർക്കാറുള്ളത് . എന്നാൽ താ...
ബോളിവുഡ് താരം കിം ശര്മ്മയ്ക്കെതിരെ കേസ്
04 July 2018
വേലക്കാരിയെ മര്ദ്ദിച്ചെന്ന പരാതിയില് ബോളിവുഡ് നടി കിം ശര്മ്മയ്ക്കെതിരെ പോലീസ് കേസ്. എസ്തര് ഖെയ്സ് എന്ന 31കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വസ്ത്രങ്ങള് കൂട...
നടി പ്രിയങ്ക ചോപ്രയ്ക്ക് ബിഎംസി നോട്ടീസ്
04 July 2018
നടി പ്രിയങ്ക ചോപ്രയ്ക്ക് അനധികൃതമായി സ്പാ നിര്മ്മിച്ചതിന്റെ പേരില് ബിഎംസി നോട്ടീസ്. ഒഷിവാരയില് അനധികൃതമായി കരിഷ്മാ ബ്യൂട്ടി സ്പാ നിര്മിച്ചുവെന്ന പേരിലാണ് പ്രിയങ്ക ചോപ്രയ്ക്ക് ബിഎംസി നോട്ടീസ് നല്ക...
നിത്യാ മേനോന് നടി മാത്രമല്ല മികച്ചൊരു ഗായികയുമാണ്
04 July 2018
വളരെ കുറഞ്ഞകാലംകൊണ്ട് തന്നെ മലയാളികളുടെ മനസ്സില് ഇടം നേടിയ നടിയാണ് നിത്യാ മേനോന്. നിത്യാ മേനോന് നടി മാത്രമല്ല മികച്ചൊരു ഗായിക കൂടിയാണ്. തന്റെ പുതിയ ചിത്രമായ പ്രാണയിലും നിത്യ പാട്ടു പാടുകയാണ്. പ്രശസ...
സിനിമയില് എത്തുംമുമ്പ് സണ്ണി ലിയോണ് എവിടെയായിരുന്നു?
04 July 2018
ബോളിവുഡില് തന്റെതായ സ്ഥാനം നേടികഴിഞ്ഞതാരമാണ് സണ്ണി ലിയോണ്. സണ്ണി ലിയോണിന്റെ യഥാര്ത്ഥ പേര് കരണ്ജിത് കൌര് വോറാ എന്നാണ്. 2001 ല് ആദ്യമായി ഒരു അഡള്ട്ട് മാസികയില് പോസ് ചെയ്തതോടു കൂടിയാണ് കരണ്ജിത് ...
ഊര്മിളക്കെതിരെ രൂക്ഷ വിമര്ശനങ്ങളുമായി ഭാഗ്യലക്ഷ്മി
04 July 2018
ദിലീപിനെ താര സംഘടനയില് തിരിച്ചെടുക്കണം എന്ന് നടിയായ ഊര്മിള ഉണ്ണി ആവശ്യപ്പെട്ട സംഭവത്തില് രൂക്ഷ വിമര്ശനങ്ങളുമായി ഭാഗ്യലക്ഷ്മി. ദിലീപിനെ തിരിച്ചെടുക്കണമെന്ന് പറയാനുള്ള ധൈര്യം കാണിച്ചുവെന്ന് പറഞ്ഞത് ...
വേലക്കാരിയെ മർദ്ദിച്ചെന്ന പരാതിയിൽ ബോളിവുഡ് നടിക്കെതിരെ കേസ്
04 July 2018
വേലക്കാരിയെ മർദ്ദിച്ചെന്ന പരാതിയിൽ ബോളിവുഡ് താരം കിം ശർമ്മയ്ക്കെതിരെ പോലീസ് കേസ് .വസ്ത്രം അലക്കുന്ന സമയത്ത് നിറമുള്ളവസ്ത്രങ്ങളോടൊപ്പം വെള്ളവസ്ത്രങ്ങൾ അലക്കിയതാണ് താരത്തെ ചൊടിപ്പിച്ചത് . അബദ്ധത്തിൽ പറ...
മസ്ക്കറ്റില് വെച്ച് മസ്തിഷ്കാഘാതം ഉണ്ടായ ക്യാപ്ടന് രാജുവിന്റെ നില മാറ്റമില്ലാതെ തുടരുന്നു; ചികിത്സയിലിരിക്കെ വീണ്ടും മസ്തിഷ്കാഘാതം ഉണ്ടായത് ആരോഗ്യനില വഷളാക്കി
04 July 2018
മസ്ക്കറ്റില് വെച്ച് മസ്തിഷ്കാഘാതം ഉണ്ടായ ക്യാപ്ടന് രാജുവിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്നാണ് ആശുപത്രി അധികൃതര് നല്കുന്ന വിവരം. ഐസിയുവില് നിരീക്ഷണത്തിലുള്ള നടന് അര്ധബോധാവസ്ഥയിലാണെ...
ഗ്ലാമര് സീനുകളിലേക്ക് തന്നെ പുറന്തള്ളിയതിന് കാരണം വെളിപ്പെടുത്തി മല്ലികാ ഷെറാവത്ത്
03 July 2018
ബോളിവുഡിലെ ഗ്ലാമര് താരമാണ് മല്ലികാ ഷെറാവത്ത്. ഗ്ലാമര് വേഷങ്ങളിലെ റാണിയായി തിളങ്ങിയിരുന്ന മല്ലിക അടുത്തിടെ നടത്തിയ വെളിപ്പെടുത്തല് ആരാധകരെ ഞെട്ടിച്ചിരുന്നു. സിനിമയിലെ നടന്മാരുമായി വഴിവിട്ട ബന്ധത്തിന...


ഇന്ത്യൻ നാവികസേന അണ്ടർവാട്ടർ റോബോട്ടിക്സ് വാങ്ങും ; ഒഡീഷ ആസ്ഥാനമായുള്ള കൊറാഷ്യ ടെക്നോളജീസുമായി 66 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചു

ജൻ ഇസഡ് വോട്ട് ചോറി നിർത്തും ഭരണഘടനയെ സംരക്ഷിക്കുമെന്ന് രാഹുൽ ഗാന്ധി ; നേപ്പാളിലെ പോലെ കലാപ ആഹ്വാനമോ? മോദിക്ക് വോട്ട് ചെയ്തു കൊണ്ട് തീർച്ചയായും ഞങ്ങൾ അത് ചെയ്യും എന്ന് പരിഹാസം

സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

ഗര്ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്പര്യം പരിഗണിച്ച് ആ നീക്കം...

നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..
