Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തനുശ്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യുവതാരങ്ങള്‍

29 SEPTEMBER 2018 10:09 PM IST
മലയാളി വാര്‍ത്ത

നടി തനുശ്രീയുടെ വെളിപ്പെടുത്തല്‍ ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ തൊഴില്‍ മേഖലയില്‍ നിന്നു തന്നെ തന്റെ സഹതാരത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന ദുരനുഭവത്തെ കുറിച്ചാണ് തനുശ്രീ തുറന്നു പറഞ്ഞത്. സിനിമ ചിത്രീകരണത്തിനിടയില്‍ വച്ച് സഹതാരമായിരുന്ന നടന്‍ നാന പടേക്കറില്‍ നിന്ന് തനിയ്ക്ക് മോശമായ അനുഭവം ഉണ്ടായി എന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു 10 വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്.

ഇതിനു പിന്നാലെ നടിയ്ക്ക് പിന്തുണയുമായി താരങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചില പ്രമുഖ താരങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഈ വിഷയത്തെ വെറും വാക്കായി ഒതുക്കാനായിരുന്നില്ല താരങ്ങളുടെ തീരുമാനം. ഇത് ബോളിവുഡിലെ മാറ്റാത്തിന്റെ മുഖമാണ്. നടിയുടെ തുറന്നു പറച്ചില്‍ മീ റ്റൂ മൂവ്‌മെന്റ് എന്നാണ് അറിയപ്പെടുന്നത്.

തനുശ്രീയ്ക്ക് പിന്തുണയുമായി ആദ്യമെത്തിയത് നടി സോനം കപൂറും സംവിധായകന്‍ അനുരാഗ് കശ്യപുമായിരുന്നു. ഞാന്‍ അനുശ്രീയെ വിശ്വസിക്കുന്നു ജാനിസ്റ്റ് തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. പക്ഷെ എല്ലാം പെരുപ്പിച്ചു പറയുന്ന പ്രകൃതക്കാരിയാണ്. തന്റെ സുഹൃത്തുക്കള്‍ പലരും പുരുഷന്മാരില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവരുടെ തുറന്നു പറച്ചിലുകളെ പിന്തുണക്കുകയാണ് വേണ്ടത് അല്ലാതെ അവരെ കുറ്റപ്പെടുത്തുകയല്ലെന്നും സോനം പറഞ്ഞു.

ഇങ്ങനെ കുറ്റപ്പെടുത്തിയാല്‍ എങ്ങനെയാണ് ഇരകള്‍ അതിജീവിക്കുന്നതെന്നും നടി ചോദിക്കുന്നുണ്ട്. എന്നല്‍ തനുശ്രീയ്‌ക്കെതിരെ കുറ്റപ്പെടുത്തലുകള്‍ മുറുകിയപ്പോള്‍ നടിയ്ക്ക് പിന്തുണയുമായി സംവിധായകന്‍ അനുരാദഗ് കശ്യപ് രംഗത്തെത്തിയിരുന്നു.ഈ വിഷയത്തില്‍ ഒരു സാക്ഷിയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. മാധ്യമ പ്രവര്‍ത്തക ജാനിസ് സെക്വേയ്‌റയുടെ ട്വീറ്റിനെ ഉദ്ധരിച്ചായിരുന്നു കശ്യാപിന്റെ പ്രതികരണം.

തനുശ്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടി പ്രിയങ്ക ചോപ്രയും രംഗത്തെത്തിയിട്ടുണ്ട്. ഫര്‍ഹാന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. താനും ഇത് അംഗീകരിക്കുന്നു ലോകത്തിനു വേണ്ടത് അതിജീവിക്കുന്നവരില്‍ വിശ്വസിക്കുന്നവരെയാണ്.

അതിജീവിച്ചവര്‍ അതിജീവിച്ചവര്‍ തന്നെയാണ്. കാരണം അവര്‍ ചിലതിനെയൊക്കെ കൈകാര്യം ചെയ്ത് പുറത്തു പോയവരാണ്. അതുകൊണ്ട് അവരെ വിശ്വസിക്കുകയും ബഹുമാനിക്കുകയുമാണ് വേണ്ടതെന്നും പരിനീതി ചോപ്രയും ട്വീറ്റ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുലിയുടെ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം...  (9 minutes ago)

 കുംഭമേള വൈറൽ താര വിവാഹം.... സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ഭാരതീയ ന്യായ സംഹിത വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ  (27 minutes ago)

ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹനാപകടം നടക്കുന്ന സമയത്ത് നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്..  (37 minutes ago)

സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർദ്ധിപ്പിക്കും...  (56 minutes ago)

  സംസ്ഥാനത്ത് വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസ് നടത്തുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ  (1 hour ago)

ഹോർമുസ് കടലിടുക്ക് തുറന്നതിനു പിന്നാലെ അടച്ച ഇറാൻ, അതുവഴിവന്ന രണ്ട് ഇന്ത്യൻ എണ്ണക്കപ്പലുകൾ ആക്രമിച്ചു... ശക്തമായി അപലപിച്ച് ഇന്ത്യ  (1 hour ago)

അക്ഷയ തൃതീയ ദിനം ആഘോഷമാക്കാനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രവും...  (1 hour ago)

സംസ്ഥാനത്ത് ഈ മാസം അവസാന വാരത്തോടെ വേനൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം  (1 hour ago)

സമ്പദ്സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അക്ഷയ തൃതീയ ആഘോഷം ഇന്ന്  (2 hours ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് ... ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ മുന്നറിയിപ്പ്.... . പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, ഏപ്രിൽ അവസാന വാരത്  (2 hours ago)

വിദേശയാത്രയും സ്ഥാനക്കയറ്റവും; കുംഭം രാശിക്കാർക്ക് ഭാഗ്യവാരം.  (2 hours ago)

ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു...  (2 hours ago)

ദമ്പതികൾ തമ്മിൽ കലഹമോ? കുടുംബത്തിൽ സമാധാനം നിലനിർത്താൻ ഈ രാശിക്കാർ ശ്രദ്ധിക്കുക.  (2 hours ago)

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിജയം നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്....  (3 hours ago)

Malayali Vartha Recommends