Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

വിശ്വാസമാണ് പ്രധാനം; ഈ ബന്ധം തുടരാനാകില്ല... ശ്രീനിയുടെ പ്രണയ സമ്മാനം തിരികെ നൽകി തുറന്നടിച്ച് പേളി; കളി കാര്യമാകുമ്പോൾ ഇത് ശ്രീനിയെ ഒഴിവാക്കാനുള്ള പേളിയുടെ ശ്രമമോ? പേളിയുടെ മാറ്റാം ഉൾക്കൊള്ളാനാകാതെ ശ്രീനിയും

29 SEPTEMBER 2018 10:50 AM IST
മലയാളി വാര്‍ത്ത

അഞ്ച് മത്സരാർത്ഥികളുമായാണ് ബിഗ്‌ബോസ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി രണ്ട് ദിവസം മാത്രമാണ് ഷോ ഉള്ളത്. ബിഗ്ബോസിലെ പ്രണയക്കുരുവികളായ ശ്രീനിയും പേളിയും ഒന്നിച്ച് എലിമിനേഷനില്‍ വരെ എത്തിനില്‍ക്കുകയാണ്. ഇവരുടെ പ്രണയമാണ് ബിഗ്ബോസ് ഷോയെ ഏറെ ശ്രദ്ധേയമാക്കിയത്. ബിഗ് ബോസിലെ പ്രണയ ജോഡികളായ പേളിയും ശ്രീനിയും ഇടയ്ക്കിടയ്ക്ക് വഴക്കിടാറുണ്ട്. പെട്ടെന്ന് സ്വഭാവം മാറുന്നതിനാല്‍ പേളിയെ മനസ്സിലാക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും എങ്ങനെ പെരുമാറണമെന്നറിയില്ലെന്നും നേരത്തെ ശ്രീനി പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള പിണക്കം ഇപ്പോഴും അതേ പോലെ തുടരുന്നുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്.

പേളിയുമായി പിണക്കമുണ്ടെന്ന് ശ്രീനിയും താനും പിണക്കത്തിലാണെന്ന് പേളിയും വ്യക്തമാക്കിയിരുന്നു. പതിവ് പോലെ തന്നെ ഇടയ്ക്ക് വെച്ച്‌ തന്നെ ഒഴിവാക്കിക്കോളാനായിരുന്നു ശ്രീനി പറഞ്ഞത്. പേളിയാവട്ടെ ഷിയാസിനെക്കുറിച്ചും തന്റെ നിബന്ധന ലംഘിച്ചതിനെക്കുറിച്ചുമായിരുന്നു പറഞ്ഞത്. ശ്രീനിക്ക് പേളിയോട് പിണക്കമുണ്ടെന്നും അവഗണിക്കുന്നതായുള്ള പരാതിയുണ്ടെന്നും ഷിയാസ് പേളിയോട് പറഞ്ഞിരുന്നു. ശ്രീനി നേരത്തെ തന്നോട് പറഞ്ഞ കാര്യങ്ങളായിരുന്നു താരം പറഞ്ഞത്.

തലേ ദിവസം നടന്ന മിഡ് വീക്ക് എവിക്ഷനില്‍ പുറത്താവാതെ നിന്ന ശ്രീനിയെ കണ്ടിട്ടും പേളിയുടെ മുഖത്ത് യാതൊരു സന്തോഷവുമുണ്ടായിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. തന്നോട് മിണ്ടാതെയിരിക്കുമ്ബോഴും പാട്ടും ഡാന്‍സുമൊക്കെയായി പേളി സന്തോഷവതിയാണെന്നായിരുന്നു ശ്രീനി പറഞ്ഞത്. തങ്ങളുടെ കാര്യം ഷിയാസിലൂടെ അറിയേണ്ടി വന്നതിന്റെ അസ്വസ്ഥതയായിരുന്നു പേളിക്ക്. മൂന്നാമതൊരാള്‍ കടന്നുവരുന്നതിനെക്കുറിച്ച്‌ നേരത്തെയുണ്ടാക്കിയ ധാരണ ശ്രീനി തെറ്റിച്ചുവെന്നും പേളി പറഞ്ഞിരുന്നു.

എന്നാല്‍ ഒരുമിച്ചിരിക്കുന്നതിനിടയില്‍ തന്റെ മനസ്സില്‍ തോന്നിയ കാര്യമായിരുന്നു അവിടെ പറഞ്ഞതെന്നും അതില്‍ക്കൂടുതലൊന്നുമില്ലെന്നും തന്നെ അവഗണിക്കുന്നതായും ഒഴിവാക്കാന്‍ ശ്രമിക്കുന്നതായും തനിക്ക് തോന്നിയിരുന്നുവെന്നും ശ്രീനി പറഞ്ഞിരുന്നു. ഇരുവരും വാക്ക് തര്‍ക്കം തുടരുന്നതിനിടയില്‍ ദേഷ്യപ്പെട്ട് ശ്രീനി പുറത്തേക്ക് പോയിരുന്നു. രാത്രിയില്‍ പേളി അരികിലെത്തിയപ്പോഴാണ് തന്റെ മനസ്സിലെ സംശയത്തെക്കുറിച്ച്‌ ശ്രീനി ചോദിച്ചത്. ഇതോടെ വഴക്ക് രൂക്ഷമാവുകയായിരുന്നു. തന്നെ ഒഴിവാക്കാനുള്ള ശ്രമമാണ് പേളി നടത്തുന്നതെന്നും അതിനായി കാരണങ്ങള്‍ കണ്ടെത്തുകയാണെന്നുമായിരുന്നു താരം പറഞ്ഞത്.

എന്നാല്‍ അവഗണിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഷിയാസ് കൂടെയുള്ളതിനാലാണ് സംസാരിക്കാന്‍ വരാതിരുന്നതെന്നുമായിരുന്നു പേളി പറഞ്ഞത്. ഷിയാസിനോട് ശ്രീനി പറഞ്ഞ കാര്യത്തെക്കുറിച്ച്‌ അറിഞ്ഞപ്പോള്‍ വേദന തോന്നിയിരുന്നുവെന്നും പേളി പറഞ്ഞിരുന്നു. മത്സരത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നറിയിച്ച്‌ പേളി ആകെ അസ്വസ്ഥയായിരുന്ന സമയത്ത് ശ്രീനി തന്റെ ആനവാല്‍ മോതിരം പേളിക്ക് നല്‍കിയിരുന്നു.

ധൈര്യം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. അടുത്തിടെ എലിമിനേഷനില്‍ ആ മോതിരം തിരികെ നല്‍കുമോയെന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. വഴക്കിനിടയില്‍ പേളി മോതിരം തിരികെ ഏല്‍പ്പിച്ചിരുന്നു. ശ്രീനി തിരികെയെത്തിയതോടെ വീണ്ടും മോതിരം തരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലെ പോലെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പേളി ശ്രീനീഷ് വിവാഹം. ഷോ അവസാനിക്കുന്നതോടെ ഇവരുടെ വിവാഹവും പ്രണയവുമെല്ലാം തീരുമോ എന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (5 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (6 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (6 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (7 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (7 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (7 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (7 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (9 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (9 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (11 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (11 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (11 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (11 hours ago)

Malayali Vartha Recommends