STAR TREK
അർജുൻ അശോകനും റോഷൻ മാത്യുവും ഒന്നിക്കുന്നു; സുവിൻ സോമശേഖരൻ്റെ മിസ്റ്ററി ത്രില്ലറിന് അങ്കമാലിയിൽ തുടക്കം...
ബി.എം.ഡബ്ല്യൂ കാറുമായി നടൻ സിദ്ധാർത്ഥ് നടത്തിയ അഭ്യാസ പ്രകടനം കൈവിട്ട് പോയി; അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ: താരത്തെ പോലീസ് കസ്റ്റഡിയിലെടുത്തു
22 July 2018
ആഢംബരക്കാർ അലക്ഷ്യമായി നിരത്തിലോടിച്ച് കയറ്റി മൂന്നുപേർക്ക് പരിക്ക് പറ്റിയ സംഭവത്തില്‍ നടന്‍ സിദ്ധാര്‍ത്ഥ് ശുക്ല പൊലീസ് കസ്റ്റഡിയില്‍. ഓഷിവാരയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. അമിതവേഗതയില്‍ തന്റ...
ബിഗ് ബോസില്‍ എന്താണ് നടക്കുന്നത്? വേദനയോടെ ശ്രീലക്ഷ്മി
22 July 2018
ബിഗ് ബോസില്‍ നടക്കുന്നതിനെപ്പറ്റി വീണ്ടും പരാതി. ജഗതിയുടെ മകളും സിനിമാതാരവുമായ ശ്രീലക്ഷ്മിയാണ് പരാതിയുമായി രംഗത്തെത്തിയത്. താനായിരിക്കും അടുത്തതായി പുറത്തേക്ക് പോവേണ്ടി വരുന്നതെന്ന് നേരത്തെ തന്നെ ശ്രീ...
വിവാദപ്രസ്താവനയ്ക്ക് വിശദീകരണവുമായി മംമ്ത
21 July 2018
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി മംമ്ത നടത്തിയ പരാമര്‍ശം വിവാദത്തിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിമ കല്ലിങ്കലും ആഷിഖ് അബുവും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ താനും ഈ സമൂഹത്തില്‍...
ബിഗ് ബോസില്‍ നിന്നും പുറത്തായ നടി ഹിമയ്ക്ക് പറയാനുള്ളത്
21 July 2018
മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ വീണ്ടും വിവാദത്തിലേക്ക് കൂപ്പുകുത്തുകയാണ്. കഴിഞ്ഞ ദിവസം ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട നടി ഹിമ ശങ്കരാണ് ഷോയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത...
ഇന്‍ഡസ്ട്രിയില്‍ എത്തിയതോടെ ക്ഷമ പഠിച്ചു; ഒരിക്കല്‍ എടുത്ത തീരുമാനം ശരിയായിരുന്നില്ലെന്ന് പിന്നീട് മനസ്സിലായി
21 July 2018
ആല്‍ബങ്ങളിലൂടെയും സിനിമാഗാനങ്ങളിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഗായികയാണ് രഞ്ജിനി ജോസ്. ആലാപനത്തില്‍ മാത്രമല്ല അഭിനയത്തിലും ഈ താരം കഴിവ് തെളിയിച്ചിരുന്നു. ജീവിതത്തില്‍ മതത്തിന് സ്ഥാനമില്ല...
ഞാന്‍ നായകനായതിന് പിന്നില്‍ മലയാളത്തിന്റെ മെഗാസ്റ്റാറാണ്
21 July 2018
റാം സംവിധാനം ചെയ്ത 'പേരന്‍പി'ന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കും പറയാനുള്ളത് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ചായിരുന്നു. സിനിമ കണ...
ഇത് എന്റെ മനസിനെ അസ്വസ്ഥതപ്പെടുത്തുന്നുവെന്ന് ബിഗ് ബി
21 July 2018
എനിക്ക് ലഭിക്കുന്നതിനെക്കാളും കുറച്ചു മാത്രമേ തിരിച്ചു കൊടുക്കാന്‍ കഴിയുന്നുള്ളു എന്ന അസ്വസ്ഥതയിലാണ് ബോളിവുഡിലെ ബിഗ് ബി ഇപ്പോള്‍. ബള്‍ഗേറിയയില്‍ നിന്നുള്ള ഒരു ബ്ലോഗ്‌സ് പോട്ടിലാണ് അമിതാഭ് ഇതിനെക്കുറിച...
കസബ വിമര്‍ശനം പാര്‍വതിക്ക് തിരിച്ചടിയാകുന്നു... മൈ സ്‌റ്റോറിയിലെ പാര്‍വതിയുടെ ഡയലോഗിനെതിരെ സോഷ്യല്‍മീഡിയ
21 July 2018
കസബയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധതയെപ്പറ്റി തുറന്നു പറഞ്ഞ് രംഗത്തെത്തിയ പാര്‍വതി, തന്റെ കഥാപാത്രം പറയുന്ന ഡയലോഗിലൂടെയാണ് വീണ്ടും വിവാദ നായികയായിരിക്കുന്നത്. മൈ സ്‌റ്റോറി എന്ന ചിത്ര...
ബിഗ് ബോസില്‍ പുതിയ കണ്ടുപിടിത്തവുമായി രഞ്ജിനി; ഇതാണ് ബിഗ് ബോസിന്റെ ഉദ്യേശം?
21 July 2018
മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്‌ബോസ് സംഭവ ബഹുലമായ 26ാം ദിവസത്തിലേയ്ക്ക് നീങ്ങുകയാണ്. നിരവധി ആരോപണങ്ങളും പ്രതിഷേധങ്ങളും ബിഗ് ബോസിനെ ബാധിച്ചുവെങ്കിലും പിന്നീട് ബിഗ് ബോസ് മികച്ച പ്രേക്ഷകാഭിപ്രായം നേടി...
ആദ്യമായി ഒരു പുരുഷന് മുന്നില്‍ നഗ്‌നയാവുകയാണ്... ഭര്‍ത്താവില്‍ നിന്ന് മികച്ച പിന്തുണയാണ് എനിക്ക് കിട്ടിയത്: ഒരു പോണ്‍താരത്തെപോലെയാണ് ആളുകള്‍ എന്നെ കാണുന്നതും സെക്‌സിന് ക്ഷണിക്കുന്നതും- രാജശ്രീ
21 July 2018
മംഗല്യസൂത്രം ധരിച്ച ഇന്ത്യൻ ചൂടൻ നായിക സെക്‌സി ദുര്‍ഗ താരത്തിന്റെ നഗ്ന രംഗങ്ങള്‍ ചോര്‍ന്നുവെന്ന് പറഞ്ഞ് വാട്സ്ആപ്പിൽ രാജശ്രീയുടെ ക്ലിപ്പുകൾ പറക്കുകയാണ്. സിനിമയിലെ പ്രണയരംഗങ്ങള്‍ ചോര്‍ത്തി പോണ്‍സൈറ്റുക...
രംഭ അഭിനയിച്ച് കുളമാക്കിയ ആ രംഗത്തെക്കുറിച്ച് മനസുതുറന്ന് മനോജ് കെ ജയൻ
21 July 2018
തെന്നിന്ത്യൻ താര സുന്ദരി അഭിനയിച്ച് കുളമാക്കിയ രംഗത്തെക്കുറിച്ച് മനസ് തുറന്ന് നടൻ മനോജ് കെ ജയൻ. മനോജ്.കെ ജയന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ‘സര്‍ഗ്ഗം’ എന്ന സിനിമയിലെ ‘കുട്ടന്‍ തമ...
ട്രിവാന്‍ഡ്രം ലോഡ്ജിനെ കുറിച്ച് ഹണീ റോസ് പറയുന്നത്
20 July 2018
വികെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാന്‍ഡ്രം ലോഡ്ജിലൂടെയാണ് ഹണീ ഏറെ ശ്രദ്ധിക്കപ്പെട്ടത്, ചിത്രത്തിലെ ധ്വനി നമ്ബ്യാര്‍ എന്ന കഥാപാത്രം വളരെയധികം നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ...
സിനിമ ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി പഴയകാല നായിക
20 July 2018
ഒരു കാലത്ത് സൂപ്പര്‍ താരങ്ങളുടെ ലിസ്റ്റിലായിരുന്നു നടി ചിത്രയും. എന്നാല്‍ ഇരുപതു വര്‍ഷങ്ങളായി സിനിമ ഉപേക്ഷിച്ചിരിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഒരു മാധ്യമത്തിനു നല്‍കിയ...
സെക്‌സിയായ പെണ്ണുങ്ങളെയാണോ പുരുഷന്മാര്‍ ഇഷ്ടപ്പെടുന്നത്?
20 July 2018
ബോളിവുഡിലെ തിരക്കേറിയ നായികയാണ് ജറീന്‍ ഖാന്‍. നിരവധി ഹിറ്റ് സിനിമകളില്‍ വേഷമിട്ട താരം ഒരു അഭിമുഖത്തില്‍ നടത്തിയ പ്രതികരണം ജനശ്രദ്ധനേടിയിരിക്കുകയാണ്. സെക്‌സിയായ പെണ്ണുങ്ങളെയാണോ പുരുഷന്മാര്‍ ഇഷ്ടപ്പെടുന...
മയക്കുമരുന്ന് നല്‍കി ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയാണ് കൂട്ടുകാർക്ക് മുന്നിൽ നാനി എന്നെ നശിപ്പിച്ചത്- വെളിപ്പെടുത്തലുമായി ശ്രീറെഡ്ഡി
20 July 2018
‘എന്റെ അമ്മ ഒരിക്കല്‍ പറഞ്ഞതാണ് സിനിമയിലേക്ക് പോകരുതെന്ന്. അന്ന് അനുസരിച്ചില്ല. അതിന്റെ ഫലമാണ് ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. ഞാന്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹിച്ചത് തൃഷയെ കണ്ടിട്ടാണ്. ഒരിക്കല്‍ ഞാനും...
വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!
തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...
സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!






















