STAR TREK
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നടന്‍ മമ്മൂട്ടി
ഹോട്ട് ലുക്കില്‍ ഷാരുഖിന്റെ മകള്‍ സുഹാന
09 July 2018
വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ പഴികേട്ട താരപുത്രിയാണ് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന. മാന്യമായി വസ്ത്രം ധരിക്കണമെന്ന് പലവട്ടം സോഷ്യല്‍ മീഡിയ സുഹാനയെ ഉപദേശിച്ചിട്ടുണ്ട്. അതി...
പ്രേമം നായികയ്ക്ക് പ്രകാശ് രാജിന്റെ ശകാരം ; സംഭവത്തിൽ അനുപമയുടെ വിശദീകരണം ഇങ്ങനെ
09 July 2018
പ്രേമം എന്ന ജനപ്രിയ ചിത്രത്തിലൂടെ രണ്ടു നായികമാരെയാണ് സിനിമ മേഖലക്ക് കിട്ടിയത്. നിവിന്‍ പോളിയുടെ രണ്ടു നായികമാരിൽ ഒരാളായി അഭിനയിച്ച അനുപമ പരമേശ്വരന്‍ ഇന്ന് ടോളിവുഡിന്റെ ഭാഗ്യ നായികയാണ്. എന്നാൽ പുതിയ ത...
കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിൽ ഷാഹിദ് കപൂറും മിറയും; ചൂടേറിയ ചർച്ചയാകുന്നത് മിറയുടെ ഗര്‍ഭകാല വസ്ത്രധാരണം
09 July 2018
തങ്ങളുടെ കുഞ്ഞാതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഷാഹിദ് കപൂറും മിറയും. എന്നാല്‍ ഗര്‍ഭകാലത്തും ഫാഷനബിളാണ് ബോളിവുഡിന്റെ മിറ രജ്പുത്ത്. ഗര്‍ഭകാലത്തെ വസ്ത്രധാരണത്തില്‍ അത്രത്തോളം ശ്രദ്ധ പുലര്‍ത്തുന്നുണ്ട് ഷാ...
എനിക്കൊരു കുഞ്ഞു ജനിച്ചാല്‍ ഞാന്‍ ഇവിടെയൊന്നും ഉണ്ടാകില്ല ; വളരെ നിറങ്ങള്‍ നിറഞ്ഞ കുട്ടിക്കാലം ഇല്ലാതിരുന്ന എല്ലാവരോടും എനിക്ക് പറയാനുള്ളത് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് നിങ്ങളുടെ കുട്ടികള്‍ക്ക് നല്‍കണമെന്നാണ്; സാമന്ത
09 July 2018
തെന്നിന്ത്യൻ സിനിമകളിലൂടെ ആരാധനകാരുടെ മനം കവർന്ന സൂപ്പർ നടിയാണ് സാമന്ത. വിവാഹത്തോടെ നടി സാമന്ത അഭിനയം നിര്‍ത്തുന്നെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതിനെയെല്ലാം തള്ളി വിവാഹത്തിന് ശേഷം സാമന...
ആരാധകരെ ഞെട്ടിച്ച് യുവ നടി പായലിന്റെ പുത്തന്‍ മേക്കൊവര്‍
08 July 2018
സീരിയല്‍ താരം പായലിന്റെ പുത്തന്‍ മേക്കൊവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയയായ നടിയാണ് പായല്‍. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം ആര്‍എക്‌സ് 100 ട്രെയിലര്‍ ...
ആകാശത്ത് പറന്ന് നടന്ന് ത്രിഷയുടെ വെക്കേഷന്‍
08 July 2018
തെന്നിന്ത്യന്‍ താര സുന്ദരി ത്രിഷ ഇപ്പോഴൊരു വെക്കേഷനിലാണെന്ന് താരം തന്നെ പറയുകയാണ്. കാനഡയിലാണ് താരം വെക്കേഷന്‍ അടിച്ചുപൊളിക്കുന്നത്. ആകാശത്ത് പാരച്യൂട്ടില്‍ പറന്നതിന്റെയും അവിടെ നിന്ന് ഒരു ബേസ്‌ബോള്‍ മ...
പ്രീതി സിന്റയ്ക്ക് ഭര്‍ത്താവ് വാങ്ങിക്കൊടുത്ത സമ്മാനം?
08 July 2018
ബോളിവുഡ് സുന്ദരിമാര്‍ ബിക്കിനിയില്‍ പ്രത്യക്ഷപ്പെടുന്നത് വലിയ കാര്യമൊന്നുമല്ല. താരസുന്ദരിമാര്‍ മിക്കവരും ബിക്കിനി ഉപയോഗിക്കുന്നവരാണ്. എന്നാല്‍ നടി പ്രീതി സിന്റ ബിക്കിനി വസ്ത്രത്തിലൂടെ പേജ്3 തലക്കെട്ടു...
ബിഗ് ബോസില്‍ നിറഞ്ഞു കലങ്ങിയ കണ്ണുകളുമായി ശ്വേത
08 July 2018
ബിഗ് ബോസ് ഹൗസ് വീണ്ടും മറ്റൊരു എലിമിനേഷനു വേദിയാകുകയാണ്. 16 മത്സരാര്‍ഥികളുമായി ആരംഭിച്ച ഷോ ഇപ്പോള്‍ 14 പേരാണുള്ളത്. ഇവരില്‍ നിന്ന് എത്ര പേര്‍ പുറത്തു പോകുമെന്ന് കണ്ടു തന്നെ അറിയാം. ഇന്നത്തെ ബിഗ് ബോസില...
അവതാരകന്റെ വായടപ്പിച്ച് സണ്ണി ലിയോണ്‍
08 July 2018
പോണ്‍ താരമായിരുന്നപ്പോള്‍ നിരവധി പഴികളാണ് താന്‍ കേട്ടിരുന്നതെന്ന് സണ്ണിലിയോണ്‍ പറയുന്നു. പോണ്‍താരമെന്ന നിലയില്‍ കാണുകയും, വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്ന കാലമുണ്ടായിരുന്നു. ഒരു അഭിമുഖത്തി...
ഉപ്പും മുളകും സീരിയൽ സംവിധായകന്റെ മോശം പെരുമാറ്റം; എഎംഎംഎയുടെ പൂർണ പിന്തുണ അറിയിച്ച് മമ്മൂട്ടി
08 July 2018
പ്രേക്ഷകരുടെ ഇഷ്ട സീരിയലായ 'ഉപ്പും മുളകിൽ നിന്ന് നടി നിഷാ സാരംഗ് ഒഴിവാകുകയാണ് എന്ന വാര്‍ത്ത ആരാധകരെ നിരാശരാക്കിയിരുന്നു. സീരിയലിന്റെ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും...
സംവിധായകന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍ ഒരു ഭാരമായി മാറുമ്പോൾ, അവരെ മാനസീകമായി തളര്‍ത്തി പുകച്ച് പുറത്ത് ചാടിക്കും!! സംവിധായകന്റെ മാനസിക പീഡനം നിഷാ സാരംഗ് പരാതിപ്പെട്ടപ്പോൾ എന്നോട് പറഞ്ഞതിരിക്കട്ടെ, ഇനി ആരോടും ഇതു പറയേണ്ടെന്ന് താക്കീത് ചെയ്ത് ശ്രീകണ്ഠന്‍ നായര്‍
08 July 2018
സംവിധായകനായ ഉണ്ണികൃഷ്ണന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും കാരണം അറിയിക്കാതെ തന്നെ സീരിയലില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നും നിഷാ സാരംഗ് ഒരു ചാനലിനോട് വെളിപ്പെടുത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ...
മകളുടെ വിവാഹത്തിന് പിന്നാലെ പ്രസവത്തിന്റെ ചെലവ്; കുടുംബം പുലര്‍ത്താനും ജോലിയോടുള്ള ആത്മാര്‍ത്ഥയും കൊണ്ട് സംവിധായകന്റെ പീഡനങ്ങൾ സഹിച്ച് നിന്നു: ലിവിങ് റ്റുഗദര്‍ എന്താ സുഖമെന്ന് പറഞ്ഞ് വ്യക്തിപരമായി എല്ലാരുടെയും മുന്നിൽ വച്ച് അപമാനിച്ചു! അഭിനയിക്കുന്നതിനിടെ പോലും തന്നോട് മോശമായി പെരുമാറി- ഇനി ഉപ്പും മുളകിലേക്കില്ലെന്ന് വേദനയോടെ തുറന്ന് പറഞ്ഞ് നിഷാ സാരംഗ്
08 July 2018
മലയാളികളുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. പരിപാടിയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ വീട്ടിലെ അംഗങ്ങളെപ്പോലെയായി മാറിയിരിക്കുകയാണ്. റേറ്റിങ്ങില്‍ ഏറെ മുന്നിലുള്ള പരമ്പരകളിലൊന്നാണ് ഇത്...
ബിഗ് ബോസ്....മോഹന്‍ലാലിനെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ
07 July 2018
മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് ഏറെ പ്രതീക്ഷയോടെയാണ് മലയാളികള്‍ കാത്തിരുന്നത്. എന്നാല്‍ തുടക്കത്തിലെ പ്രേക്ഷകരെ വെറുപ്പിക്കുന്നതാണ് ബിഗ് ബോസിലെ ഓരോ കാര്യങ്ങളും. ഇങ്ങനെയൊരു പരിപാടിയില്‍ അവതാരകനായി വരാന...
സണ്ണി ലിയോണിന്റെ വെബ് സീരീസ് കരണ്‍ജിത് കൗര്‍ ട്രെയിലര്‍ എത്തി
07 July 2018
പോണ്‍ സിനിമാ ലോകത്തുനിന്നും ബോളിവുഡില്‍ തന്റേതായ ഇടം നേടിയ താരമാണ് സണ്ണി ലിയോണ്‍. സണ്ണി ലിയോണിന്റെ ജീവിതം പറയുന്ന വെബ് സീരീസ് കരണ്‍ജിത് കൗര്‍; ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണിന്റെ ട്രെയിലര്‍ പ...
ശ്രദ്ധാകപൂറിന്റെ ചില സിനിമ- കുടുംബ വിശേഷങ്ങള്‍
07 July 2018
ഹിന്ദി സിനിമാലോകത്തെ താരബഹുലമായ കുടുംബത്തിലെ സുന്ദരിക്കുട്ടിയാണ് ശ്രദ്ധാകപൂര്‍. ശ്രദ്ധ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന കൂട്ടത്തിലാണ്. താര കുടുംബത്തിലെ അഭിനേത്രിയായിരുന്നിട്ടും ചലച്ചിത്ര രംഗത്ത്...
ഇറാന്‍ പിളര്‍ത്താന്‍ അമേരിക്കന്‍ കാലാള്‍പ്പട ! ഖമനേയിയുടെ ഷാഹീദ് ബാഗേരി ഭും; പരമോന്നതന്റെ കുഴിമാടം തോണ്ടും

























