STAR TREK
"മാ വന്ദേ" മോദിയുടെ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുന്നു ; മോദിയായ് നടൻ ഉണ്ണി മുകുന്ദൻ
പണത്തിനു വേണ്ടിയാ എന്നെ കെട്ടിയത്... മക്കളെപ്പോലും അവള് അകറ്റി
16 January 2016
പണത്തിന് വേണ്ടിയാണ് തന്നെ കെട്ടിതെന്ന് ബോളിവുഡ് നടി കരിഷ്മയുടെ ഭര്ത്താവ് സഞ്ജയ് കപൂര്. എല്ലാം തുറന്നു പറഞ്ഞുകൊണ്ടാണ് സഞ്ജയ് രംഗത്തു വന്നിരിക്കുന്നത്. തന്റെ പണത്തിന് വേണ്ടി മാത്രമാണ് കരിഷ്മ തന്നെ കെ...
മമ്മൂട്ടി എന്നെ വിളിച്ചിട്ടില്ല... അത് ആരാധകര് മെനഞ്ഞെടുത്ത കഥ
16 January 2016
ക്യാന്സറിന് രണ്ടാമതും ചികിത്സയിലായിരുന്ന സമയത്ത് സിനിമാ മേഖലയില് നിന്ന് വിളിച്ച് അന്വേഷിച്ച ഒരേയൊരാള് മമ്മൂട്ടിയാണെന്ന വാര്ത്ത തെറ്റാണെന്ന് നടി മംമ്ത മോഹന്ദാസ്. താന് അങ്ങനെ പറഞ്ഞിട്ടില്ല. എങ്ങനെ...
വിവാഹമോചനത്തെ കുറിച്ച് താന് വെളിപ്പെടുത്തിയാല് അത് ഒരുപാടു പേരുടെ ജീവിതത്തെ ബാധിക്കുമെന്ന് ദിലീപ്
16 January 2016
ജീവിതത്തെ കുറിച്ചും മനസ്സു തുറന്നു വിവാഹമോചനത്തിന്റെ യഥാര്ത്ഥകാരണങ്ങള് എന്തായിരുന്നു എന്ന് വെളിപ്പെടുത്തിലായാല് അത് പലരുടെയും ജീവിതത്തെ ബാധിക്കുമെന്ന് ജനപ്രിയ നടന് ദിലീപ്. ഒരു പ്രമുഖ മലയാളം മാസികയ...
സിനിമാ സമരം നടത്തിയത് വിനയനെ തടയാന്
15 January 2016
നിര്മാതാക്കളുടെ സംഘടന സിനിമാ സമരം നടത്തിയത് വിനയന്റെ ആധിപത്യം തടയാന്. നിര്മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പ് അടുത്ത് വരുകയാണ്. വിനയന് പ്രസിഡന്റായാല് പ്രൊഡക്ഷന് ബോയിസിന് അടക്കം ദിവസക്കൂലിയും ബാറ്റ...
സഹായം വേണോ.... ദിലീപിനെ വിളിക്കാം
15 January 2016
കുട്ടിക്കാലത്ത് എന്റെ അച്ഛന് പലരേയം സഹായിക്കുന്നത് കണ്ടി്ടുണ്ട്. മറ്റൊരാളും അറിയാതെ അച്ഛന് സഹായം എത്തിച്ച് കൊടുക്കാറുണ്ട്. ഒരാള്ക്ക് ജീവിക്കാന് മറ്റൊരാളുടെ ഒരു കൈതാങ്ങ്. അത് പണം കൊണ്ടാവാം. ചിലപ്പോ...
എന്റെ ലോണ് അടയ്ക്കാനുള്ള പണം കിട്ടിയാല് ഞാന് ഹാപ്പി... ബാധ്യതകള് തീര്ന്നാല് അമ്മയ്ക്കും മകള്ക്കുമൊപ്പം വീട്ടില് കഴിയും
15 January 2016
കല്പന തന്റെ ബാധ്യതകള് തുറന്നു പറഞ്ഞു. ജീവിതത്തില് പ്രശ്നങ്ങള് ഇല്ലാത്ത മനുഷ്യരില്ല. എല്ലാവര്ക്കും പ്രശ്നങ്ങളുണ്ടാകും. അവിടെയെല്ലാം നമ്മള് പൊരുതി ജയിക്കുകയാണ് വേണ്ടത്. ഒരു വാരികയ്ക്ക് നല്കിയ അ...
എന്നെ കാണാത്തതിന് അമലിന്റെ നിര്ബന്ധം ഉമ്മച്ചിയോട്
14 January 2016
താന് സിനിമാക്കാരനായതില് ഏറ്റവും കൂടുതല് സന്തോഷിക്കുന്നതും അതേ സമയും ദുഖിക്കുന്നതും തന്റെ ഭാര്യ അമല് സുല്ഫിയയാണെന്ന് നടന് ദുല്ഖര് സല്മാന്. ഉമ്മയ്ക്ക് അവളെ സമാധാനിപ്പിക്കലാണ് പണി. താന് ഷൂട്ടി...
എന്റെ കല്യാണം എതിര്ത്തവര്ക്ക് ഇപ്പോള് സമാധാനമായിക്കാണുമെന്ന് ദിലീപ്
14 January 2016
തന്റെയും മഞ്ജുവിന്റെയും കല്യാണത്തിനെ എതിര്ത്തവര് ഇപ്പോള് സന്തോഷിക്കുന്നുണ്ടാകും. കാരണം അവരുടെ ആഗ്രഹം പോലെ നങ്ങള് പിരിഞ്ഞല്ലോ..ഞാന് മഞ്ചുവിനെ കല്യാണം കഴിച്ച സമയത്ത് അഞ്ചാറുമാസം സിനിമയൊന്നും എനിക്ക...
ഒടുവില് അച്ഛനും മകളും ഒന്നിക്കുന്നു
13 January 2016
ഊഹാപോഹങ്ങള്ക്കും ഗോസ്സിപ്പുകള്ക്കും അറുതി. ജീവിതത്തില് മാത്രമല്ല ഇനി സിനിമയിലും അവര് ഒന്നിക്കുന്നു.ഉലകനായകന് കമലഹാസനും മകള് ശ്രുതിഹാസനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു. കമലഹാസന്റെ മകളുടെ വേഷം തന...
മോഹന്ലാല് ഹൈദരാബാദില്, മമ്മൂട്ടി കൊടയ്ക്കനാലില്
13 January 2016
മോഹന്ലാല് ഹൈദരാബാദിലും മമ്മൂട്ടി കൊടയ്ക്കനാലിലും. തെലുങ്കിലും മലയാളത്തിലും ഒരേസമയം ഒരുക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് താരം ഒന്നരമാസമായി ഹൈദരാബാദിലുള്ളത്. അടുത്തയാഴ്ച എറണാകുളത്തെത്തും. തങ്കമീനുകള് എന...
കാഞ്ചനമാല ഒടുവില് മൊയ്തീന് കണ്ടു
13 January 2016
അങ്ങനെ കാഞ്ചന മാല എന്ന് നിന്റെ മൊയ്തീന് കണ്ടു. ചിത്രത്തിലെ നായിക പാര്വതിയുടെ നിര്ബന്ധം കൊണ്ടാണ് മുക്കത്തെ തിയറ്ററില് പോയി സിനിമ കണ്ടത്. പാര്വതിയും ഒപ്പം ഉണ്ടായിരുന്നു. പല രംഗങ്ങളും കണ്ട് കാഞ്ചനമാ...
അമ്മയുടെ വളര്ത്ത് ദോഷം, കനകക്കു നഷ്ടമായത് സ്വന്തം ജീവിതം എന്ന് പല്ലിശ്ശേരി
13 January 2016
ദേവിക തമിഴ്-തെലുങ്ക് സിനിമാരംഗത്തെ ഒന്നാംകിട നടിയായിരുന്നു. അഹങ്കാരത്തിന് കൈയും കാലും വച്ചാല് എങ്ങനെയിരിക്കും? അതായിരുന്നു ദേവിക. അമിതമായ ആത്മവിശ്വാസം. മറ്റുള്ളവര് തന്നേക്കാള് താഴെയാണെന്ന ധാരണ. തൊ...
വീണ്ടും അനുഷ്ക്ക
12 January 2016
പഴയ രൂപം വീണ്ടെടുത്ത് അനുഷ്ക്ക തിരിച്ചെത്തി. ബാഹുബലി 2വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ രണ്ടാം ഭാഗത്തില് അനുഷ്കയാണ് പ്രധാനകഥാപാത്രം. ആദ്യ ഭാഗത്തില് വൃദ്ധയായ ദേവസേന എന്ന കഥാപാത്രത്തെയാണ...
ജയസൂര്യയുടെ കായല് കൈയേറ്റത്തിനെതിരെ വിജിലന്സ് കോടതി... ഭൂമി അളന്ന് തിട്ടപ്പെടുത്തി റിപ്പോര്ട്ട് സമര്പ്പിക്കാന് കോടതി ഉത്തരവ്
12 January 2016
ജയസൂര്യയുടെ കായല് കൈയേറ്റത്തിനെതിരെ വിജിലന്സ് കോടതി ശക്തമായ നിലപാട് സ്വീകരിക്കുന്നു. ഇതേ കുറിച്ച് കണയന്നൂര് താലൂക്ക് സര്വെയറെക്കൊണ്ട് മൂന്നാഴ്ചയ്ക്കകം അളന്നു തിട്ടപ്പെടുത്തി റിപ്പോര്ട്ട് സമര്പ്പ...
അയല്ക്കാര്ക്ക് ശല്യമായതിനാല് നടി പൂജ വീട്ടിന് പുറത്ത്
11 January 2016
അയല്വാസികളെ പിണക്കിയാല് ഇതാണ് സ്ഥിതി. ഇപ്പോള് സ്വന്തം വീട്ടില്പോലും കയറാന് പറ്റുന്നില്ല. അയല്വാസികള്ക്ക് നിരന്തര ശല്യമായതിനെ തുടര്ന്നാണ് ബോളിവുഡ് താരം പൂജ മിശ്രയ്ക്ക് വീട്ടില് കയറുന്നതിന് വില...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
