Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

"മാ വന്ദേ" മോദിയുടെ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുന്നു ; മോദിയായ് നടൻ ഉണ്ണി മുകുന്ദൻ

17 SEPTEMBER 2025 12:11 PM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 ന്, നിർമ്മാണ കമ്പനിയായ സിൽവർ കാസ്റ്റ് ക്രിയേഷൻസ് ബാനറിൽ വീർ റെഡ്‌ഡി. എം മാ വന്ദേ എന്ന മോദിയുടെ ജീവിതകഥ പറയുന്ന ഒരു ജീവചരിത്ര സിനിമ പ്രഖ്യാപിച്ചു. ഈ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.ഈ ചിത്രത്തിൽ നടൻ ഉണ്ണി മുകുന്ദനാണ് മോദി ആയി അഭിനയിക്കുന...

ഫിബ്രവരി 27ന് സഞ്ജയ് ദത്ത് ജയില്‍ മോചിതനാകും

06 January 2016

മുംബൈ നഗരത്തെ നടുക്കിയ സ്‌ഫോടനപരമ്പര നടക്കുന്ന സമയത്ത് അനധികൃതമായി ആയുധങ്ങള്‍ കൈവശംവെച്ച കുറ്റത്തിന് അഞ്ച് വര്‍ഷം ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് ഫിബ്രവരി 27ന് ജയില്‍ മോചിതനാകും. യെര്‍വദ...

സ്ത്രീകളെ ആര്‍ക്കും എന്തും പറയാം എന്നുള്ള പൊതുധാരണയ്‌ക്കെതിരായ പ്രതിഷേധമാണ് എന്റെ പരാതി

06 January 2016

മോശം കമന്റിട്ട പോലീസുകാരനെതിരെ പരാതി കൊടുത്തതിനെപ്പറ്റി മഞ്ജുവാര്യര്‍ മനസ് തുറന്നു. സമൂഹത്തിന്റെ സുരക്ഷയ്ക്ക് നിയുക്തനായ സിവില്‍പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയതു...

എന്തിനെയും നേരിടുമെന്ന് ദിലീപ്

06 January 2016

എന്തിനെയും നേരിടാനുള്ള ധൈര്യം ദൈവം തന്നിട്ടുണ്ടെന്ന് ദിലീപ്. അടുത്തകാലത്ത് തനിക്കെതിരെ ഉയര്‍ന്ന അപവാദങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും മറുപടിയായി താരം പറഞ്ഞു. ഇപ്പോള്‍ മനസ്സ് ശാന്തമാണ്. അവസാനം എന്തായാലും ...

അശ്ലീല ഫേസ്ബുക്ക് കമന്റ് നിയന്ത്രിക്കാന്‍ ആളില്ല

05 January 2016

സ്ത്രീകള്‍ക്കെതിരെ ഫെയിസ്ബുക്കിലൂടെ അശ്ലീല കമന്റിടുന്നവരെ നിയന്ത്രിക്കാന്‍ സൈബര്‍ പൊലീസിന് കഴിയുന്നില്ലെന്ന് രഞ്ജിനി ഹരിദാസ്. അറിയാത്ത സ്ത്രീകളെ കുറിച്ച് മര്യാദയ്ക്ക് സംസാരിക്കണം. ഇത് അവളെ റേപ്പ് ചെയ്...

ഓട്ടോയില്‍ ഹൃതിക് റോഷനും മക്കളും

04 January 2016

മുംബൈയിലെ ഒരു ഓട്ടോയില്‍ ബോളിവുഡ് സൂപ്പര്‍ താരം ഹൃതിക് റോഷനും മക്കളും യാത്രചെയ്തു. ലക്ഷ്വറി കാറുപേക്ഷിച്ച് മക്കളായ ഹ്രെഹാന്‍, ഹൃദാന്‍ എന്നിവര്‍ക്കൊപ്പമാണ് ഹൃതിക് ഓട്ടോ സവാരിക്കിറങ്ങിയത്. ഓട്ടോ സവാരിയു...

ആഷിഖിന്റെ അയണ്‍ലേഡി ലേഡി റിമയല്ല

04 January 2016

ആഷിഖ് അബുവിന്റെ ജീവിതത്തിലെ അയണ്‍ലേഡി ലേഡി റിമയല്ല, ഉമ്മച്ചിയാണ്. ഉമ്മച്ചിയുണ്ടെങ്കില്‍ വീട് ശരിക്കും ഉല്‍സവപ്പറമ്പാണ്. ഇപ്പോഴത്തെ കാലത്ത് കൂട്ടുകുടുംബത്തിന് വലിയ വിലയില്ലെന്ന് പലരും പറയുമ്പോഴും ഇവിടെ...

മമ്മൂക്ക എനിക്ക് ആശ്വാസമായി... ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഏറ്റവും കൂടുതല്‍ പിന്തുണ തന്നത് മമ്മൂട്ടിയെന്ന് മംമ്ത

04 January 2016

രണ്ട് തവണ കാന്‍സര്‍ പിടികൂടിയിട്ടും മനക്കരുത്തോടെ ജീവിതത്തിലേക്ക് തിരികെ വന്നയാളാണ് മംമ്ത മോഹന്‍ദാസ്. ദിലീപിന്റെ ടു കണ്‍ട്രീസ് എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരികകുകയാണ്. ഒറ്റയ്ക്കുള്ള ...

പേളിയും ജി.പിയും ജെമിനി

03 January 2016

പേളി മാണിയും ജി.പിയും ജെമിനിയാണ്. അതുകൊണ്ട് പേളി എപ്പോള്‍ കരയും എന്ന് വരെ പ്രവചിക്കാനാകുമെന്ന് ജി.പി. വളരെ മനസിലാക്കുന്ന സുഹൃത്താണ് പേളി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം ജി.പിക്ക് ഒരുപാട് സൗഹൃദങ...

നടി ശ്രുതി ലക്ഷ്മി വിവാഹിതയായി

03 January 2016

നടി ശ്രുതി ലക്ഷ്മി വിവാഹിതയായി. ഡോ. അവിന്‍ ആന്റോയാണ് വരന്‍. കൊച്ചി കളമശ്ശേരിയിലെ സെന്റ് ജോസഫ് പള്ളിയിലായിരുന്നു മിന്നുകെട്ട്. തുടര്‍ന്ന് റിസപ്ഷനും നടന്നു.  നിഴലുകള്‍ എന്ന ടിവി സീരിയലിലൂടെയാണ് ശ്രുതി ...

ഏതെങ്കിലും സംവിധായകന് താന്‍ കാരണം ബുദ്ധിമുട്ടുണ്ടായെങ്കില്‍ മാപ്പ്: നിവിന്‍ പോളി

03 January 2016

മനഃപൂര്‍വമായി താന്‍ ഒരു സംവിധായകനേയും ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് നടന്‍ നിവിന്‍ പോളി. ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടാകാം. ഏതെങ്കിലും സംവിധായകന് താന്‍ കാരണം ബുദ്ധിമുട്ടുണ്ടായെങ്കില്‍ മാപ്പു ചോദിക...

സാമന്തയ്ക്ക് സിനിമ കഴിഞ്ഞാല്‍ സാമൂഹ്യ സേവനം മതി

02 January 2016

സിനിമ കഴിഞ്ഞാല്‍ തനിക്ക് സാമൂഹ്യസേവനം മതിയെന്ന് നടി സാമന്ത. അടുത്തിടെ അവസരങ്ങള്‍ കുറഞ്ഞതൊന്നും തന്നെ വിഷമിപ്പിച്ചിട്ടില്ലെന്നും താരം പറഞ്ഞു. തങ്കമകനില്‍ മാത്രമാണ് അടുത്തിടെ അഭിനയിച്ചത്. ബാക്കിയുള്ള സമ...

സംവൃതാ സുനില്‍ കമ്പനി തുടങ്ങുന്നു

02 January 2016

സംവൃതാ സുനിലും ഭര്‍ത്താവ് അഖിലും അമേരിക്കയില്‍ കമ്പനി തുടങ്ങുന്നു. അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ സിഡ്ണി ബേസ് കമ്പനിയുടെ ഗെയിമിംഗ് വിഭാഗത്തിലാണ് അഖില്‍ ജോലി ചെയ്യുന്നത്. ഫോണിലും കമ്പ്യൂട്ടറിലുമുള്ള...

പൃഥ്വിരാജ് സകുടുംബം കൊച്ചി കായലില്‍ മീന്‍പിടിക്കാനിറങ്ങി

02 January 2016

പൃഥ്വിരാജ് കുടുംബസമേതം കൊച്ചി കായലില്‍ മീന്‍ പിടിക്കാനിറങ്ങി. പുതുതായി താമസിക്കുന്ന ഫ്‌ളാറ്റിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് താരം ഇതൊക്കെ ചെയ്യുന്നത്. ഫ്‌ളാറ്റില്‍ താമസിക്കാന്‍ ഇഷ്ടമില്ലാത്ത താരം ഇവിടുത്...

തെലുങ്കില്‍ മോഹന്‍ലാലിനൊപ്പം ഫഹദ് ഫാസിലും

02 January 2016

കൊരാട്ടാല ശിവ സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഫഹദ് ഫാസിലും അഭിനയിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ച...

ദേശീയ അവാര്‍ഡ് കിട്ടിയാല്‍ സിനിമയില്‍ നിന്ന് വിരമിക്കുമെന്ന് ഷാരൂഖ്ഖാന്‍

01 January 2016

ദേശീയ അവാര്‍ഡിന് വേണ്ടിയാണ് താന്‍ കാത്തിരിക്കുന്നതെന്നും അത് കിട്ടിയാലുടന്‍ സിനിമയില്‍ നിന്നും വിരമിക്കുമെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ഫാന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് അവാര്‍ഡ് പ...

Malayali Vartha Recommends