Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

77ാമത് എമ്മി അവാര്‍ഡ് പ്രഖ്യാപിച്ചു... 13 പുരസ്‌കാരങ്ങളുമായി സെത് റോഗന്റെ കോമഡി ടെലിവിഷന്‍ പരമ്പരയായ ദി സ്റ്റുഡിയോ വമ്പന്‍ നേട്ടം സ്വന്തമാക്കി

15 SEPTEMBER 2025 01:49 PM ISTമലയാളി വാര്‍ത്ത
എമ്മി പുരസ്‌ക്കാരം പ്രഖ്യാപിച്ചു. ലോസ് ആഞ്ജല്‍സിലെ പീകോക്ക് തിയറ്ററില്‍ ഇന്നലെ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. 13 പുരസ്‌കാരങ്ങളുമായി സെത് റോഗന്റെ കോമഡി ടെലിവിഷന്‍ പരമ്പരയായ ദി സ്റ്റുഡിയോ വമ്പന്‍ നേട്ടം സ്വന്തമാക്കി.സെവറനിലെ പ്രകടനത്തിന് ട്രാമെല്‍ ടില്‍മാനും ബ്രിട് ലോവറും പുരസ്‌കാരങ്...

തന്നെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചവരോട് നന്ദിയുണ്ടെന്ന് നടന്‍ ദിലീപ്, ചിന്ത മകളെക്കുറിച്ച് മാത്രം

30 September 2015

തന്നെ മാറി ചിന്തിപ്പിക്കാന്‍ ശ്രമിച്ചവരോട് തനിക്ക് നന്ദിയുണ്ടെന്ന് നടന്‍ ദീലീപ്. നമ്മള്‍ നമ്മളുടെ സ്വന്തമെന്ന് കരുതിയവര്‍ നമ്മോട് കാണിക്കുന്ന അകല്‍ച്ച ഏതൊരാള്‍ക്കും താങ്ങാന്‍ കഴിയുന്നതല്ലന്നും തന്റെ ച...

പ്രതിഫലം താങ്ങാനാവാത്തതിനാല്‍ മോഹന്‍ലാലിനെ ഒഴിവാക്കി

30 September 2015

മോഹന്‍ലാലിന്റെ പ്രതിഫലം താങ്ങാനാവാതെ ഷാജി എന്‍ കരുണ്‍ മെഗാതാരത്തെ തന്റെ പുതിയ ചിത്രത്തില്‍ നിന്നും ഒഴിവാക്കി. പ്രശസ്ത സാഹിതത്യകാരന്‍ ടി പത്മനാഭന്‍ എഴുതിയ കഥ കടലിനെ അടിസ്ഥാനമാക്കി ഷാജി എന്‍ കരുണ്‍ സംവി...

സി.ഐ.ഡി മൂസയ്ക്കും റണ്‍വേയ്ക്കും രണ്ടാംഭാഗം

29 September 2015

സൂപ്പര്‍ഹിറ്റുകളായ സി.ഐ.ഡി മൂസയ്ക്കും രണ്ടാം ഭാഗം വരുന്നു. രണ്ട് ചിത്രങ്ങളും ദിലീപിന്റെ ഗ്രാന്റ് പ്രൊഡക്ഷന്‍സാണ് നിര്‍മിക്കുന്നത്.  അതിന് പുറമേ മറ്റ് ഭാഷകളിലും സിനിമ നിര്‍മിക്കാന്‍ ആലോചിക്കുന്നുണ്ട്....

എനിക്ക് മാനേജര്‍മാരില്ല; എന്നെ ഫോണ്‍ വിളിച്ചാല്‍ കിട്ടില്ല; ഞാന്‍ സിനിമയില്‍ ഇടപെടും…

29 September 2015

മറ്റുതാരങ്ങളെയപേക്ഷിച്ച് നിരന്തരം മികച്ച സിനിമകള്‍ ചെയ്യാനുള്ള അവസരങ്ങള്‍വന്നുചേരുന്നത് ഒരുപക്ഷേ മാനേജര്‍ ഇല്ലാത്തതുകൊണ്ടായിരിക്കാമെന്ന് പൃഥ്വിരാജ്. എന്നുനിന്റെ മൊയ്തിനുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോ...

പറ്റിപ്പോയി… ആന്‍ഡ്രിയയ്ക്ക് വച്ചത് നയന്‍സിന് കിട്ടി

29 September 2015

ആന്‍ഡ്രിയ പറ്റിപ്പോയ അബദ്ധത്തില്‍ മനം നൊന്തിരിക്കുകയാണ്. കൈയ്യില്‍ കിട്ടിയ നല്ല വേഷം തെരഞ്ഞെടുക്കാന്‍ പറ്റാത്തതിലെ അമര്‍ഷവും ആന്‍ഡ്രിയയ്ക്കുണ്ട്. തമിഴിലും തെലുങ്കിലും സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുട...

കേരളം ബംഗാളാകുമെന്ന് സി.പി.എം പറഞ്ഞത് സത്യമായി

29 September 2015

കേരളം ബംഗാളാകുമെന്ന് സി.പി.എം പറഞ്ഞത് സത്യമായെന്ന് നടന്‍ ശ്രീനിവാസന്‍. കാരണം ബംഗാളിലെ സി.പിഎം പ്രവര്‍ത്തകരും പ്രദേശിക നേതാക്കളും ഇന്ന് തൊഴില്‍ തേടി കേരളത്തിലെത്തിയിരിക്കുകയാണ്. ശ്രീനിവാസന്‍ പുറത്തു നി...

ശ്രീനിവാസന്‍ ഹോട്ടലില്‍ കയറിയിട്ട് 15 വര്‍ഷം

28 September 2015

പതിനഞ്ച് വര്‍ഷമായി താന്‍ ഹോട്ടലില്‍ നിന്ന് ആഹാരം കഴിക്കാറില്ലെന്ന് ശ്രീനിവാസന്‍. എറണാകുളത്തെ ഏതെങ്കിലും ഹോട്ടലില്‍ കയറിയിട്ട് വര്‍ഷങ്ങളായി. ഷൂട്ടിംഗിന് പോകുമ്പോള്‍ വീട്ടില്‍ നിന്ന് അരിയും സാധനങ്ങളും പ...

ധന്യാമേരി വര്‍ഗീസ് മടങ്ങിവരുന്നു

27 September 2015

നീണ്ട ഇടവേളയ്ക്ക് ശേഷം നടി ധന്യാമേരി വര്‍ഗീസ് ക്യാമറയ്ക്ക് മുന്നിലെത്തുന്നു. തലപ്പാവ് എന്ന ചിത്രത്തിലൂടെ നായികയായ ധന്യ വിവാഹ ശേഷം അഭിനയത്തോട് വിടപറയുകയായിരുന്നു. പാലേരി മാണിക്യം എന്ന ചിത്രത്തില്‍ അഭിന...

പ്രണയവിവാഹം തകര്‍ന്ന മാതു മീനയായി കുട്ടികളോടൊപ്പം ന്യൂയോര്‍ക്കില്‍

27 September 2015

ഒരുകാലത്ത് നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടികളെ സിനിമയില്‍ മലയാളി കണ്ടിരുന്നത് മാതുവിലൂടെയായിരുന്നു. 15 വര്‍ഷം മുമ്പ് സിനിമയോട് വിടപറഞ്ഞ മാതുവിന്റെ നിഷ്‌കളങ്കതയും കുട്ടിത്തവും ഇന്നും മലയാളിയുടെ മനസില്‍...

താരങ്ങള്‍ക്ക് വൃത്തിയില്ല; മുന്‍സിപ്പാലിറ്റി കേസെടുത്തു

26 September 2015

താരങ്ങളുടെ വൃത്തി സിനിമയില്‍ മാത്രം മതിയോ? ജീവിക്കുന്ന ചുറ്റു പാടിലും വേണ്ടേ? ചോദിക്കുന്നത് മറ്റാരുമല്ല മുംബൈ മുനിസിപ്പാലിറ്റി. ബംഗ്ലാവിലും പരിസരത്തും കൊതുകുകള്‍ കൂടിയതോടെ താരങ്ങള്‍ക്ക് നോട്ടീസ് അയച്...

തടുക്കാന്‍ മറന്നു; ഫൈറ്റിനിടേ ഫഹദിന് പരുക്ക്

26 September 2015

ചിത്രീകരണത്തിനിടയില്‍ നടന്‍ ഫഹദ് ഫാസിലിന് പരുക്ക്. ഇടുക്കിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. കാലിനാണ് പരുക്കേറ...

നന്നാവാന്‍ തീരുമാനിച്ചു… പ്രേരകമായത് ലാലേട്ടന്‍

26 September 2015

ജനപ്രിയ നായകന്‍ എന്ന വിശേഷണം കൈവിട്ടു പോകുമോ എന്നാണ് ദിലീപിന്റെ പേടി. സൂപ്പര്‍ സ്റ്റാറുകളെപ്പോലും വെല്ലി തുടര്‍ച്ചയായി വിജയം കൊയ്ത നടനാണ് ദിലീപ്. അങ്ങനെ പഞ്ചാബി ഹൗസ് മുതല്‍ ദിലീപിന് ജനപ്രിയ നായകന്‍ എന...

തൃഷ നോണ്‍വെജാണ്

26 September 2015

തനിക്ക് വെജിറ്റേറിയനേക്കാള്‍ കൂടുതലിഷ്ടം നോണ്‍ വെജിറ്റേറിയനാണെന്ന് നടി തൃഷ. വീട്ടിലുണ്ടാക്കുന്ന നോണ്‍ വെജ്ജ് കഴിക്കാനാണ് ഇഷ്ടം. ഹോട്ടലുകളിലെ നോണ്‍ വെജ്ജ് അത്ര താല്‍പര്യമില്ല. വീട്ടില്‍ അമ്മയും മറ്റും ...

പ്രക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ മോഹന്‍ലാലില്‍ നിന്ന് ഉണ്ടാകുന്നില്ല

26 September 2015

മോഹന്‍ലാലിന്റെ ആരാധകരെന്ന് പറയുന്നത് മുതിര്‍ന്നവരും വൃദ്ധജനങ്ങളും മാത്രമല്ല കൊച്ചുകുട്ടികളും ഉള്‍പ്പെടുന്നതാണ്. അവരെല്ലാം ലാലിനെ സ്‌നേഹിച്ചുകൊണ്ടിരിക്കുന്നു. ലാലിന് പ്രായമായി എന്നുപറയുന്ന ഇന്നത്തെ ന്യ...

മോഹന്‍ലാലിനായി നമിത 18 കിലോ കുറച്ചു

24 September 2015

തെന്നിന്ത്യയിലെ മാദകതിടമ്പ് നമിത മോഹന്‍ലാലിന്റെ പുലിമുരുകനില്‍ അഭിനയിക്കാനായി 18 കിലോ കുറച്ചു. താരം തടികുറയ്ക്കാന്‍ ശ്രമം നടത്തിവരുന്നതിനിടെയാണ് ലാല്‍ ചിത്രത്തിലേക്ക് ഓഫര്‍ വന്നത്.  ഗുജറാത്തിലെ സൂററ്റ...

Malayali Vartha Recommends