Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

STAR TREK

ധ്യാനും റോഷന്‍ രാജും ഷഹീനും ഒന്നിക്കുന്ന കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ 'തേവര്‍'

15 NOVEMBER 2026 01:56 PM ISTമലയാളി വാര്‍ത്ത
ധ്യാന്‍ ശ്രീനിവാസന്‍, ഡോ. റോഷന്‍ രാജ്, ഷഹീന്‍ സിദ്ധിഖ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'തേവര്‍' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മുഴുനീള കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ ആയി ഒരുങ്ങുന്ന ചിത്രം ഡിസംബറില്‍ തിയേറ്ററുകളിലെത്തും. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലും പരിസരപ്രദേ...

ഒരിക്കലും തന്റെ ഡോക്ടര്‍ എന്ന പ്രൊഫഷന്‍ ഉപേക്ഷിക്കില്ല : സായി പല്ലവി

24 May 2016

മലയാളിത്തിന്റെ മലര്‍ മിസ് ഇപ്പോള്‍ ടീച്ചറല്ല, ഡോക്ടറാണ്. എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയ സായി പല്ലവി ഇപ്പോള്‍ ഡോ. സായി പല്ലവി സെന്താമരൈ ആണ്. ഇനി സിനിമകളുടെ എണ്ണം കുറയുമോ, അതോ കഷ്ടപ്പെട്ട് പഠിച്ച എംബ...

പ്രിയനുമായി ഒന്നിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ലിസി

23 May 2016

പ്രിയദര്‍ശനുമായി വീണ്ടും വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് നടി ലിസി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലിസി വാര്‍ത്ത നിഷേധിച്ചത്. പ്രിയദര്‍ശനവുമായി ഇനി ഒരു കൂടിച്ചേരല്‍ ഉണ്ടാകില്ല. അത് ഒരി...

അവളുടെ പുഞ്ചിരി മാത്രം മതി... ഈ ലോകത്തുനിന്ന് അവള്‍ യാത്രയായെന്നറിഞ്ഞാല്‍ അതെനിക്ക് താങ്ങാനാവില്ല

23 May 2016

ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവം പങ്കുവയ്ക്കുകയാണ് രഞ്ജിനി ഹരിദാസ്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി തന്റെ ഹൃദയം കവര്‍ന്ന ആരാധികയെപ്പറ്റി മനസ് തുറന്നത്. ഒരുപാട് സദസുകളില്‍ അവതാ...

അമ്പിളി ചേട്ടന്റെയും ചെറു മകന്റെയും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

23 May 2016

മലയാള സിനിമയുടെ സ്വന്തം അമ്പിളി ചേട്ടന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചെറു മകനോടൊപ്പമുള്ള ഫോട്ടോയില്‍ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട നിലയിലാണ് അമ്പിളി ചേട്ടന്‍. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അമ്പിള...

സലിംകുമാറിനെ അനുനയിപ്പിക്കാന്‍ മമ്മൂട്ടിയും ദിലീപും വഴി നീക്കം

23 May 2016

മോഹന്‍ലാല്‍ പത്തനാപുരത്ത് ഗണേഷ് കുമാറിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയതിനെ തുടര്‍ന്ന് താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടന്‍ സലിംകുമാറിനെ അനുനയിപ്പിക്കാന്‍ ശ്രമം. നടന്‍ ജഗദീഷാണ് ഇതിന് നേതൃത്വം നല്...

വാടക കൊടുക്കാന്‍ കാശില്ലാതെ കഴിഞ്ഞെന്ന് പറഞ്ഞാന്‍ ആരും വിശ്വസിക്കില്ലെന്ന് റഹ്മാന്‍

23 May 2016

എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളത്തില്‍ തിളങ്ങി നിന്ന ശേഷം റഹ്മാന്‍ തമിഴിലേക്ക് പോയി. അവിടെ ചില ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ അവിടെയും ഇല്ല ഇവിടെയും ഇല്ല എന്ന സ്ഥിതിയായി. വീട്ട് വാടക എങ്ങനെ കൊടുക്കുമ...

പിറന്നാള്‍ ദിനത്തില്‍ ലാലിന്റെ ബ്ലോഗ്

21 May 2016

നന്ദി എന്നതാണ് മനുഷ്യന് ജീവിതത്തില്‍ ഏറ്റവുമധികം വേണ്ട ഗുണമെന്ന് താന്‍ വിശ്വസിക്കുന്നതായി നടന്‍ മോഹന്‍ലാല്‍. ഉള്ളില്‍ ഈ പ്രപഞ്ചത്തോടാകെയും നന്ദി നിറയുമ്‌ബോള്‍ നാം ഫലങ്ങള്‍ നിറഞ്ഞ ഒരു വൃക്ഷത്തെപ്പോലെ ക...

കമാലിനി മുഖര്‍ജി തിരിച്ച് എത്തുന്നു

20 May 2016

കമല്‍ ഹാസന്റെ വേട്ടയാടല്‍ വിളയാടലിലൂടെ തമിഴകത്തിന്റെ പ്രിയങ്കരിയായ നടിയാണ് കമാലിനി മുഖര്‍ജി. എന്നാല്‍ ഈ ചിത്രത്തിനുശേഷം മറ്റൊരു തമിഴ് ചിത്രത്തിലും കണ്ടിരുന്നില്ല. എന്നാല്‍ നാളുകള്‍ക്കുശേഷം തെന്നിന്ത്യ...

ബോട്ട് തൊഴിലാളിയായി നിവിന്‍ എത്തുന്നു

20 May 2016

യുവതാരം നിവിന്‍ പോളി തമിഴിലേയ്ക്ക് ചുവട് മാറ്റുന്നു. തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ അഞ്ചിന് ആരംഭിക്കും. നിവിന്‍ പോളിയുടെ പതിവ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് തമിഴ് ചിത്രം. ഒരു ബോട്ട് തൊഴിലാളി...

തമിഴ് നടന്‍ വിശാല്‍ വിവാഹിതനാകുന്നു...?

20 May 2016

തമിഴ് നടന്‍ വിശാല്‍ വിവാഹത്തിനൊരുങ്ങുന്നു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ വിവാഹിതനാകാന്‍ പോകുന്ന കാര്യം വിശാല്‍ ആരാധകരെ അറിയിച്ചത്. എന്നാല്‍ വധുവാരെന്ന് പറയാന്‍ വിശാല്‍ വിസമ്മതിച്...

മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ട് ഹിന്ദി സിനിമാ താരം രണ്‍ദീപ് ഹൂഡ

20 May 2016

മാധ്യമപ്രവര്‍ത്തകരോട് ചൂടായി ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ. സരബ്ജിത്ത് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടയിലാണ് ഹൂഡയുടെ പ്രതികരണം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.മാ...

സായി പല്ലവി ഇനി ഡോക്ടര്‍

19 May 2016

എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയെന്നും ഇനി ഡോക്ടറിന്റെ ജീവതമാണെന്നും നടി ട്വിറ്ററില്‍ കുറിച്ചു. പ്രേമം എന്ന ചിത്രത്തിലെ മലരെന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ സായി പല്ലവി ഇനി ഡോക്ടര്‍...

ഞാന്‍ വരും മലയാളത്തിലേക്ക്‌സണ്ണി ലിയോണ്‍

18 May 2016

മികച്ച കഥയും കഥാപാത്രവും ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കുമെന്ന് സണ്ണി ലിയോണ്‍. ദുബായില്‍ തന്റെ പേരിലുള്ള പെര്‍ഫ്യൂം പുറത്തിറക്കുന്ന അവസരത്തിലാണ് സണ്ണി ഇക്കാര്യം പറഞ്ഞത്.കേരളത്തിലും , തമിഴ്‌നാട്ടിലും...

പ്രിത്വിരാജിന്റെ നൂറാമത്തെ സിനിമ ഉറപ്പിച്ചു

18 May 2016

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ശേഷം മലയാള സിനിമയില്‍ ആരെന്ന ചോദ്യത്തിന് ഉത്തരമാണ് ഹിറ്റ്‌മേയ്ക്കര്‍ നടന്‍ പ്രിത്വിരാജ് സുകുമാരന്‍. പതിനാലു വര്‍ഷത്തോളമായി മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന പ്രിത്വി ...

സോഷ്യല്‍ മീഡിയ എന്നെ പത്തുതവണ കൊന്നു കൊലവിളിച്ചു: സലിംകുമാര്‍

18 May 2016

മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ ആയിരുന്ന സമയം സോഷ്യല്‍ മീഡിയ തന്നെ പത്തുതവണയാണ് കൊന്നു കൊലവിളിച്ചതെന്ന് സലിംകുമാര്‍ ഒരു ഓണ്‍ലൈന്‍ മീഡിയോട് പറഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ കൊടുക്കാത്ത...

Malayali Vartha Recommends