Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

ജഗന്നാഥവര്‍മ സിനിമയില്‍ ഇല്ലാത്തതെന്ത്?

12 MARCH 2016 02:06 AM IST
മലയാളി വാര്‍ത്ത.

ഒരു കാലത്ത് മലയാള സിനിമയില്‍ ശക്തനായ വില്ലനായും അച്ഛനായും അമ്മാവനായും തിളങ്ങിയിരുന്ന ജഗന്നാഥവര്‍മ ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നില്ല. ബോക്‌സര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തലയില്‍ വെച്ച് പൊട്ടിച്ച ഡമ്മി ബോംബിന്റെ ചീള് കണ്ണില്‍ പതിച്ചിരുന്നു. അന്ന് ചികില്‍സ നടത്തിയെങ്കിലും കാലക്രമേണ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. അതോടെ സിനിമകളും അദ്ദേഹം കുറച്ചു. ഇപ്പോള്‍ എഴുനേറ്റ് നിന്നോ, നടന്നോ അഭിനയിക്കാന്‍ പറ്റില്ല.
അടുത്തിടെ ഒരു സിനിമയിലും തമിഴ് സീരിയലിലും അഭിനയിച്ചു. സിനിമയില്‍ ബിഷപ്പിന്റെ വേഷമായിരുന്നു. അത് ഇരുന്ന് കൊണ്ട് ചെയ്തു. സീരിയലില്‍ അപ്പൂപ്പന്റെ വേഷമാണ്. അതും അങ്ങനെ തന്നെ അഭിനയിക്കുന്നു. കഥകളി നടനായ ജഗന്നാഥവര്‍മ അതും കളിക്കുന്നുണ്ട്. പോരാത്തതിന് ചെണ്ട കൊട്ടാനും പഠിച്ചു. സിനിമയില്‍ ജോഷിയാണ് നല്ല വേഷങ്ങള്‍ തന്നതെന്ന് അദ്ദേഹം ഓര്‍മിക്കുന്നു. സിനിമയില്‍ ഏറ്റവും ഇഷ്ടമുള്ള വ്യക്തി തിക്കുറിശിയാണ്. എല്ലാ നടന്‍മാരെയും ഒരു പോലെ കാണുന്നയാളായിരുന്നു തിക്കുറിശി എന്നും ജഗന്നാഥ വര്‍മ പറഞ്ഞു.
ഇപ്പോള്‍ തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമത്തിലാണ് ജഗന്നാഥ വര്‍മ. മലയാളത്തില്‍ പ്രേംനസീറും സത്യനും തുടങ്ങി ഏതാണ്ടെല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. ഇപ്പോള്‍ അതിന്റെ നല്ല ഓര്‍മകളുമായി ജീവിക്കുകയാണ്. മകന്‍ മനുവര്‍മ സീരിയലുകളിലും സിനിമകളിലും അഭിനയിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 minutes ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (42 minutes ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (49 minutes ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (1 hour ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (1 hour ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (1 hour ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (1 hour ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (2 hours ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (2 hours ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (2 hours ago)

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി... തെരച്ചിൽ ഊർജ്ജിതമാക്കി  (2 hours ago)

പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ  (2 hours ago)

പ്രണയസാഫല്യവും വിവാഹയോഗവും: ഞായറാഴ്ച ദിനത്തിലെ പ്രധാന മാറ്റങ്ങൾ!  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം...  (3 hours ago)

Malayali Vartha Recommends