Widgets Magazine 

04
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...


പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും കാര്യവിജയവും:


യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ നീന്തൽ മെഡൽ


പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു.... സംസ്കാരം ഇന്നു വൈകുന്നേരം മാവൂർ റോഡ് സ്മൃതിപഥത്തിൽ


നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ ഇന്നോവ നാട്ടുകാർ ചേർന്ന് ത‍ടഞ്ഞുനിർത്തി... അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്, വാഹനവും ഡ്രൈവറേയും കസ്റ്റഡിയിലെടുത്ത് പോലീസ്

സങ്കടമടക്കാനാവാതെ... തെലങ്കാനയിലെ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം...

03 NOVEMBER 2026 09:46 AM IST
മലയാളി വാര്‍ത്ത

More Stories...

നിയന്ത്രണവുമായി തമിഴ്നാട് സർക്കാർ... ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ

എസ്‌ഐആറിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പേരില്ലാത്ത വോട്ടർമാർക്ക് അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 'ഫോം 6' സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

നിക്ഷേപ തിരിമറി കേസ്... തമിഴ്നാട്ടിലും കേരളത്തിലുമുള്ള ബിഎൽഎം ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന

ഹൈദരാബാദിൽ വധുവിന് വില അഞ്ചുലക്ഷം! പിന്നിൽ മലയാളി ബ്രോക്കർമാരും; ഞെട്ടിക്കുന്ന വിവാഹക്കച്ചവടം

ആധാർ നമ്പറുകളുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കൾക്ക് പണം നൽകുന്ന രീതിക്ക് പകരം, ബയോമെട്രിക്‌സും വോട്ടർ ഐഡി നമ്പറുകളും ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനം ഉടൻ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി

തെലങ്കാനയിലെ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ, രംഗറെഡ്ഡി ജില്ലയിലെ ശങ്കർപള്ളി മണ്ഡലത്തിലുള്ള ഗാജുലഗുഡെം ഗ്രാമവാസികളായ യെല്ലകൊണ്ട നരസിംഹുലു (40), ഭാര്യ മൗനിക (33) എന്നിവരാണ് മരണമടഞ്ഞത്. സംഗറെഡ്ഡി കാണ്ടി ക്രോസ് റോഡിന് സമീപത്ത് അർദ്ധരാത്രിയോടെയാണ് അപകടം സംഭവിച്ചത്.

ശങ്കർപള്ളിയിൽ നിന്നും സംഗറെഡ്ഡി ഭാഗത്തേക്ക് ഫോർഡ് കാറിലായിരുന്നു ദമ്പതികളുടെ യാത്ര. കാണ്ടി ഗ്രാമാതിർത്തിയിലെ ക്രോസ് റോഡിന് സമീപമെത്തിയപ്പോൾ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെടുകയായിരുന്നു.

തുടർന്ന് അമിതവേഗതയിലായിരുന്ന കാർ റോഡിന് നടുവിലുള്ള സെൻട്രൽ ഡിവൈഡറിലേക്ക് ശക്തമായി ഇടിച്ചുകയറുകയും തലകീഴായി മറിയുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകരുകയും ദമ്പതികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവസ്ഥലത്തു വെച്ചു തന്നെ രണ്ടുപേരുടെയും ജീവൻ നഷ്ടപ്പെട്ടു. സംഭവമറിഞ്ഞെത്തിയ പൊലീസും പ്രാദേശികവാസികളും ചേർന്നാണ് കാറിനുള്ളിൽ കുടുങ്ങിക്കിടന്ന മൃതദേഹങ്ങൾ പുറത്തെടുത്തത്.
തുടർന്ന് പോസ്റ്റ്‌മോർട്ട് നടപടികൾക്കായി മൃതദേഹങ്ങൾ സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ഊർജ്ജിതമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിനവും നേരിയ വർദ്ധനവ്....  (3 minutes ago)

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര... ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 186 റണ്‍സ് വിജയലക്ഷ്യം  (17 minutes ago)

മമ്മൂട്ടിയുടെ കാർ പത്തുവയസ്സുകാരനെ ഇടിച്ചുതെറിപ്പിച്ചു! 40 വർഷം പഴക്കമുള്ള സംഭവം വെളിപ്പെടുത്തി വി.കെ. ശ്രീരാമൻ!  (19 minutes ago)

നിയന്ത്രണവുമായി തമിഴ്നാട് സർക്കാർ... ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ  (32 minutes ago)

സച്ചിന്റെ വായിലും ലാലേട്ടന്റെ മാസ് ഡയലോഗ്! സഞ്ജുവിനെക്കുറിച്ചുള്ള ചോദ്യത്തിന് തകർപ്പൻ മറുപടി!  (49 minutes ago)

സ്വകാര്യ ചിത്രങ്ങളും ചാറ്റുകളും വൈറൽ! ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്ത്?  (1 hour ago)

എസ്‌ഐആറിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പേരില്ലാത്ത വോട്ടർമാർക്ക് അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 'ഫോം 6' സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ  (1 hour ago)

പേടിച്ച് വിറച്ച് മറ്റേ വിദ്യാർത്ഥി... പാങ്ങപ്പാറ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ! ലക്ഷ്യം രണ്ടുപേർ? അഭിരാമിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; കൂടുതൽ പേരിലേക്ക് അന്വേഷണം  (1 hour ago)

ഗവര്‍ണര്‍ സര്‍ക്കാരുമായി ആലോചന നടത്തിയിട്ടില്ല.... പിഎസ് സിയെ പിരിച്ചു വിടാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ നടപടിക്രമം പാലിച്ചല്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം.... സെന്‍സെക്‌സില്‍ 350ലധികം പോയിന്റിന്റെ നേട്ടം, നിഫ്റ്റി 24,000ലേക്ക് അടുക്കുന്നു  (1 hour ago)

നാസയുടെ പേടകാവശിഷ്ടങ്ങൾ കേരളത്തിലും വീഴുമോ? ഭൂമിയിലേക്ക് പതിക്കാനൊരുങ്ങി 1.5 ടൺ ഭാരമുള്ള സ്വിഫ്റ്റ്!  (1 hour ago)

ഭൂമിയോടടുത്ത ഭ്രമണപഥത്തിൽ 20 ടൺ ഭാരമുള്ള ഉപഗ്രഹത്തെ എത്തിക്കാൻ ശേഷിയുള്ള അടുത്ത തലമുറ വിക്ഷേപണവാഹനം 'സൂര്യ'റോക്കറ്റ് ഒരുങ്ങുന്നു  (1 hour ago)

ഇതൊന്നും പ്രതീക്ഷിച്ചതല്ല... പ്രിയദർശൻ സിനിമ പോലെ മനോഹരമായ ക്ലൈമാക്സ്! അച്ഛനായി സംഗീത് പ്രതാപ്; പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് താരം  (1 hour ago)

നിക്ഷേപ തിരിമറി കേസ്... തമിഴ്നാട്ടിലും കേരളത്തിലുമുള്ള ബിഎൽഎം ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന  (1 hour ago)

വനത്തിൽ പ്ലാസ്റ്റിക് ഉപേക്ഷിച്ചാൽ പിഴ 2000 രൂപ... ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തിൽ  (2 hours ago)

Malayali Vartha Recommends