Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...

അയാള്‍ നടനല്ല, താരമാണ്; കെട്ടിപിടിച്ചോട്ടെ എന്നു ചോദിച്ച ആരാധകനോട് വിജയ് സേതുപതി പറഞ്ഞത്

24 JANUARY 2019 01:10 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ ആരാധാകര്‍ മുഴുവന്‍ ഏറെ സ്‌നേഹത്തോടെ വാരിപ്പുണരുന്ന നടനാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. ആരാധകരെ എന്നും തന്നോട് ചേര്‍ത്ത് നിര്‍ത്തുന്ന താരം. എത്ര ഉയരത്തില്‍ എത്തിയിട്ടും ആരാധകരോടുള്ള താരത്തി പെരുമാറ്റം ഏറെ ശ്രദ്ധേയമാണ്. അദ്ദേഹത്തെ ആരാധകര്‍ എന്തുകൊണ്ടാണ് സനേഹത്തോടെ മക്കള്‍ സെല്‍വന്‍ എന്ന പേരു ചൊല്ലി വിളിക്കുന്നത് എന്ന് തെളിയിക്കുന്ന ഒരു സംഭവം കൂടി ഉണ്ടായിരിക്കുകയാണ്.

ഇത്തവണ താരത്തിന്റെ വിനയവും ലാളിത്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് ഒരു മലയാളി ആരാധകനാണ്. സേതുപതി എങ്ങനെ മക്കള്‍ സെല്‍വന്‍ ആകുന്നു എന്നതിന് വ്യക്തമായ തെളിവ് നല്‍കുകയാണ് ജോസഫ് സി ജോസഫ് എന്ന ചെറുപ്പക്കാരന്‍.

തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ആലപ്പുഴയില്‍ എത്തിയ സേതുപതിയെ കാണാന്‍ എത്തിയ ജോസഫ് താരത്തെ കണ്ട ആ നിമിഷത്തെക്കുറിച്ച് വിവരിക്കുന്ന കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സേതുപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു നടനും താരവും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടെന്ന് തനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുമെന്നാണ് പറയുന്നത്.

ജോസഫ് സി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വിജയ് സേതുപതി ആലപ്പുഴയില്‍ വന്നിട്ടുണ്ടെന്നറിഞ്ഞു കാണാന്‍ ചെന്നപ്പൊ ഷൂട്ടിംഗ് നടക്കുന്ന പ്രമുഖ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരുടെ അഹങ്കാരം.ഒത്തിരിനേരം കെഞ്ചി.കയറ്റിവിടില്ലെന്നു തറപ്പിച്ചു പറഞ്ഞപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല.

കിട്ടിയ ഗ്യാപ്പില്‍ ഓടിക്കേറി.അവിടെ ചെന്നപ്പോള്‍ ബൗണ്‍സര്‍അണ്ണാച്ചിമാരുടെ ഷോ.ഷൂട്ടിംഗ് തീരുമ്പോള്‍ കാണാമെന്നായി.അങ്ങനെ ഞങ്ങള്‍ ക്ഷമയോടെ ക്യു നിന്നു.അപ്പോഴാണ് വീണ്ടും രണ്ടുപേര്‍ വന്ന് ഇന്നിനി കാണാന്‍ പറ്റില്ല എന്ന് പറഞ്ഞത്...പക്ഷേ പിന്മാറാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു.ഓരോ നിമിഷം കഴിയുംതോറും തിരക്ക് കൂടി വന്നു.പെട്ടന്നാണ് ആ ശബ്ദം കേട്ടത്...ഞങ്ങളെ തടഞ്ഞ ബൗണ്‍സര്‍മാരോട് പിന്മാറാന്‍ ആംഗ്യം കാണിച്ചുകൊണ്ട് അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വന്നു.ഒരു ഫോട്ടോയ്ക്ക് വേണ്ടി തിരക്കുകൂട്ടിയ ഞങ്ങളോട് അദ്ദേഹം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു...

ഡേയ് ഡേയ് ഇറ് ടാ....ദോ വറേന്‍

സ്‌ക്രീനില്‍ മാത്രം കണ്ടിട്ടുള്ള ആ രൂപത്തെ തൊട്ടടുത്തു കണ്ടപ്പോള്‍ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല..

കൂടെനിന്ന് ഫോട്ടോയെടുത്ത എല്ലാരും അദ്ദേഹത്തെ കെട്ടിപ്പിടിച്ചു,ഉമ്മവെച്ചു.ഞാനുള്‍പ്പെടെ.അദ്ദേഹം തിരിച്ചും.ആ മുഖത്തു പക്ഷേ ഒരു പരാതിയും ഉണ്ടായിരുന്നില്ല.സംതൃപ്തിയോടെ അല്ലാതെ ഒരു ആരാധകന്‍ പോലും അവിടെ നിന്ന് മടങ്ങിയില്ല...ഒരു നടനും താരവും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്.എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും...ഞാന്‍ കണ്ടത് കേവലം ഒരു നടനെയല്ല...ഒരു താരത്തെയാണ് എന്ന്.

can i hug?എന്ന് ചോദിച്ച എന്നോട് 'love u da' എന്ന് പറഞ്ഞാണ് അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചത്.ആ നിമിഷം ഞാന്‍ മറക്കില്ല ഒരിക്കലും...സേതുപതി അണ്ണാ....നിങ്ങള്‍ വെറും മക്കള്‍ സെല്‍വന്‍ അല്ല...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്  (5 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (15 minutes ago)

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും...  (22 minutes ago)

രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം  (41 minutes ago)

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട  (1 hour ago)

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (7 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (7 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (7 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (8 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (8 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (8 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (9 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (9 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (9 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (9 hours ago)

Malayali Vartha Recommends