Widgets Magazine
07
Dec / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെഗറ്റീവ് എനർജിയും, ആരോഗ്യ പ്രശ്നങ്ങളും നിങ്ങളെ അലട്ടുന്നുണ്ടോ? തിരിച്ചറിയാൻ ഒരു ഗ്ലാസിലെ ഉപ്പുവെള്ളം മതി


ഭര്‍ത്താവ് മരിച്ച സ്ഥലത്ത് അതേ രീതിയില്‍ തന്നെയും വെടിവെച്ച് വീഴ്ത്തണമെന്ന് അലറിവിളിച്ച് ഏറ്റുമുട്ടലിനിടെ തെലങ്കാന പോലീസ് വെടിവച്ചു കൊന്ന പ്രതികളിലൊരാളായ ചിന്നകേശവലുവിന്‍റെ ഭാര്യ: പ്രതികരണം അറിയാനെത്തിയ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വികാരഭരിതയായപ്പോൾ...


ഇങ്ങനെ സ്വയം ശിക്ഷ നടപ്പിൽ വരുത്തി പോലീസുക്കാര്‍ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്...ഇതൊരു അപേക്ഷയാണ്; ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിനിടെ വെടിവച്ചു കൊന്ന തെലങ്കാന പൊലീസിന്റെ നടപടിയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്


ശബരിമലയിൽ സുരക്ഷയൊരുക്കിയ പൊലീസ് കമാന്‍റോകളെ വരെ ഭയപ്പെടുത്തി സന്നിധാനത്ത് പുലിയിറങ്ങി; ബെയ് ലി പാലത്തിന് കുറുകെ ചാടിയ പുലിയെക്കണ്ട് പാലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ജീവനും കൊണ്ട് രക്ഷപ്പെട്ടു; സംഭവമറിഞ്ഞതോടെ മെസ്സിലെ ജീവനക്കാരടക്കമുള്ളവർ അങ്കലാപ്പിലായതോടെ കേന്ദ്ര സേനാംഗങ്ങളെത്തി ആകാശത്തേക്ക് നിറയൊഴിച്ച് പുലിയെ വിരട്ടി തിരികെ കാടുകയറ്റി


മെറിന്‍ ജേക്കബ് എവിടെ? അഫ്ഗാനില്‍ സുരക്ഷ സേനയുടെ മുമ്പാകെ കീഴടങ്ങിയ 900 അംഗ സംഘത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കാസര്‍ഗോഡ് സ്വദേശിനി അയിഷ എന്ന സോണിയയും ഉള്‍പ്പെട്ടതായി ബന്ധുക്കളും എന്‍.ഐ.എയും

'ഐ.പി.എൽ മത്സരങ്ങള്‍ കാണുന്നതിനിടെ ശല്യപ്പെടുത്തി'; തെലുഗ് ടിവി താരത്തിനും സുഹൃത്തുക്കള്‍ക്കുമെതിരെ പരാതിയുമായി യുവാവ്

22 APRIL 2019 02:32 PM IST
മലയാളി വാര്‍ത്ത

തെലുഗ് ടിവി താരത്തിനും സുഹൃത്തുക്കള്‍ക്കുമെതിരെ പരാതിയുമായി യുവാവ് രംഗത്ത്. ഐപിഎല്‍ മത്സരങ്ങള്‍ കാണുന്നതിനിടെ ശല്യപ്പെടുത്തിയെന്നാരൊപിച്ചാണ് യുവാവ് പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ഹൈദരാബാദ് സണ്‍റൈസേഴ്‌സ്‌കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിനിടെ നടി പ്രശാന്തി, സുഹൃത്തുക്കളായ മറ്റ് അഞ്ച് പേരും മത്സരം കാണുന്നത് തടസ്സപ്പെടുത്തിയെന്നാണ് പരാതി. ചോദ്യം ചെയ്തപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചെന്നും യുവാവ് ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽ ഇഗ്നോ കോഴ്‌സുകൾ ആരംഭിച്ചു, പ്രവേശന രീതികൾ ഇങ്ങനെ  (2 hours ago)

കാഞ്ഞിരപ്പള്ളിയില്‍ അജ്ഞാതന്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു  (6 hours ago)

തെലുങ്കാന സംഭവത്തില്‍ പ്രതികരിച്ച് ഇറോം ശര്‍മിള  (6 hours ago)

ചികിത്സതുടരാന്‍ പണമില്ലാതിരുന്നതിനാല്‍ രോഗിയായ ഭാര്യയെ ജീവനോടെ കുഴിച്ചിട്ടു  (6 hours ago)

തെലങ്കാന പൊലിസിനെ അഭിനന്ദിച്ച് നടി സുരഭി ലക്ഷ്മി  (6 hours ago)

തെലങ്കാനയിലെ സംഭവം... ഇനിയാരും ഇങ്ങനെ ചെയ്യാന്‍ ധൈര്യപ്പെടരുത്; പൊലീസിന്റെ നടപടിയെ പിന്തുണച്ച് ഹര്‍ഭജനും  (7 hours ago)

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം... വരും ദിവസങ്ങളില്‍ ഹോട്ടലുകള്‍ അടച്ചിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്  (7 hours ago)

ഐഐടി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് പിതാവ്  (7 hours ago)

വാഹനാപകടകേസില്‍ പ്രതിക്ക് ജാമ്യം നിന്നയാള്‍ കുടുങ്ങി... പ്രതി നാട്ടിലേക്ക് രക്ഷപ്പെട്ടതിനാല്‍ ജാമ്യംനിന്നയാള്‍ അരലക്ഷം റിയാല്‍ നല്‍കണം  (7 hours ago)

ശാരീരിക ബന്ധത്തിൽ ഏര്‍പ്പെട്ട ശേഷം യുവാവ് ഒഴിവാക്കിയ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകിയെ ഐസിയുവില്‍ വച്ച്‌ താലികെട്ടിയ ശേഷം കാമുകൻ അതിവിദഗ്ധമായി മുങ്ങി...  (8 hours ago)

കെ .എ.എസ് പ്രിലിമിനറി ഫെബ്രുവരി 22ന്; ഡിസംബര്‍ 25നകം കണ്‍ഫര്‍മേഷന്‍ നല്‍കുക  (8 hours ago)

ലഗ് ജാ ഗലേ സേ... എന്റെ പടച്ചോനെ !! ഞെട്ടിച്ചുകളഞ്ഞു ഈ കുഞ്ഞാവ; സിത്താര പോലും വണ്ടറടിച്ചുപോയി  (8 hours ago)

ജോലി ചെയ്യാനും ജീവിക്കാനും അനുയോജ്യമായി നഗരങ്ങളിൽ മുന്നിൽ അബുദാബി  (9 hours ago)

നെഗറ്റീവ് എനർജിയും, ആരോഗ്യ പ്രശ്നങ്ങളും നിങ്ങളെ അലട്ടുന്നുണ്ടോ? തിരിച്ചറിയാൻ ഒരു ഗ്ലാസിലെ ഉപ്പുവെള്ളം മതി  (9 hours ago)

ഷഹ്ലയുടെ മരണം; സ‍ര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമ‍ര്‍പ്പിക്കണമെന്ന് ഹൈക്കോടതി  (9 hours ago)

Malayali Vartha Recommends