Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...

ഇനിമേലിൽ ഇങ്ങനെയുള്ള അശ്ലീല വേഷങ്ങൾ ധരിച്ച് ഷോ ഓഫ് കാണിക്കരുത് ; സമന്തക്കെതിരെ സോഷ്യൽ മീഡിയ

12 JUNE 2019 12:14 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യയിലെ തന്നെ മുൻ നിര നായികമാരിലൊരാളാണ് സമന്ത അക്കിനേനി. നടൻ നാഗചൈതന്യമായുള്ള വിവാഹ ശേഷവും തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളാണ് താരത്തിനുള്ളത്. അതുപോലെ തന്നെ വിവാഹ ശേഷവും തന്റെ ശരീര സൗന്ദര്യത്തിന്റെ കാര്യത്തിൽ സമന്ത വളരെ അധികം ശ്രദ്ധാലുവാണ്.കൃത്യമായി ഡയറ്റ് ചെയ്യുകയും വർക്ക് ഔട്ട് ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ തെന്നിന്ത്യയിലെ തന്നെ സ്ലിം ബ്യൂട്ടി ആയി നിലനിൽക്കുകയും ചെയ്യുന്നു. എന്നാൽ ഇപ്പോൾ സമന്തയ്ക്കെതിരെ രൂക്ഷ വിമർശനങ്ങൾ ആണ് ഉയർന്നു വരുന്നത്. അതും സമന്ത ജിമ്മിൽ വ്യായാമം ചെയ്യുന്ന ചിത്രത്തിന് താഴെ. പിന്തിരിഞ്ഞു നിന്ന് സാം എക്‌സസൈസ് ചെയ്യുന്ന ചിത്രത്തിനെതിരെയാണ് രൂക്ഷ വിമർശനങ്ങൾ ഉയരുന്നത് .

നായികമാര്‍ പൊതുവേ ജിമ്മില്‍ പോകുകയും വര്‍ക്കൗട്ട് ചെയ്യുകയും ചെയ്യും. അത് ബോധ്യപ്പെടുത്താന്‍ ഇത്തരം അശ്ലീല വേഷം ധരിച്ച് ഷോ ഓഫ് കാണിക്കേണ്ടതില്ലെന്നാണ് വിമര്‍ശനം.

പലതും സമന്തയുടെ ഷോ ഓഫ് ആണെന്നാണ് സോഷ്യല്‍ മീഡിയയില്‍ മറ്റൊരു കൂട്ടർ പറയുന്നത്. തെലുങ്ക് വിവാദ നായിക ശ്രീറെഡ്ഡി സമന്തയെക്കാള്‍ സുന്ദരിയാണെന്ന് പറഞ്ഞവരുമുണ്ട്. അതേ സമയം സമാന്തയെ പ്രശംസിക്കുന്നവരുമുണ്ട്.

ഒരു നടിയെന്ന നിലയില്‍ ഇത്തരം ഷോ ഓഫ് അവരുടെ പ്രൊഫഷന്റെ ഭാഗമാണെന്നും അതേകുറിച്ച് അഭിപ്രായം പറയുന്നവര്‍ക്ക് പറയാം എന്നും സമന്ത ഫാന്‍സ് പറയുന്നു. വര്‍ക്കൗട്ട് ചെയ്യുന്നത് കണ്ട് ആരാധകര്‍ പറയുന്ന നല്ല വാക്കുകള്‍ സമാന്തയ്ക്ക് പോസിറ്റീവ് നല്‍കുമെന്ന് സമന്ത പക്ഷം വാദിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്  (6 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (16 minutes ago)

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും...  (23 minutes ago)

രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം  (42 minutes ago)

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട  (1 hour ago)

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (7 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (7 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (7 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (8 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (8 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (8 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (9 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (9 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (9 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (9 hours ago)

Malayali Vartha Recommends