Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...


ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും..854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും..


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്..


അമിത്ഷാ എവിടെ പാർലമെൻ്റിലെത്താൻ ഭയക്കുന്നു.. സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ..ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി..

ഞാനൊരു തമാശ പറഞ്ഞതല്ലേ... നയന്‍താരയുടെ കോപത്തിന് മുന്നില്‍ സംവിധായകന്‍ ഉരുകിപ്പോയി

27 DECEMBER 2016 05:19 PM IST
മലയാളി വാര്‍ത്ത

നായികമാര്‍ തുണി അഴിക്കാന്‍ മാത്രമുള്ളതാണ് എന്ന് പറഞ്ഞ് ആകെ പൊല്ലാപ്പിലായിരിക്കുകയാണ് തമിഴ് മസാല സംവിധായകന്‍ സൂരജ്. സംഭവത്തിനെതിരെ നയന്‍താര, തമന്ന, വിശാല്‍, സുന്ദര്‍ സി, റിമ കല്ലിങ്കല്‍ തുടങ്ങിയവരൊക്കെ ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു.

പണി പാളി എന്ന് മനസ്സിലാക്കിയ സംവിധായകന്‍ ഇപ്പോള്‍ സംഭവത്തിന് ക്ഷമ പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. പരസ്യമായി മാപ്പ് പറയണം എന്ന തമന്നയുടെ ആവശ്യം എന്തായാലും നിറവേറി. ഞാനൊരു തമാശ പറഞ്ഞതാണെന്നാണ് ഇപ്പോള്‍ സൂരജ് പറയുന്നത്. എന്നാല്‍ ആരും അത് ആ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയില്ല. ആ തമാശ ഇത്രയേറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കരുതിയില്ല എന്നും സൂരജ് പറഞ്ഞു.

എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിയ്ക്കുന്നതായും പ്രമുഖ സിനിമാ ഓണ്‍ലൈന്‍ മാധ്യമത്തോട് സൂരജ് പറഞ്ഞു. ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ തന്നെ വേദനിപ്പിച്ചു എന്നും സൂരജ് പറയുന്നു.നായികമാര്‍ ഗ്ലാമറസ് വേഷത്തില്‍ അഭിനയിക്കാന്‍ മടികാണിക്കേണ്ടതില്ലെന്നും അതിനാണവര്‍ക്ക് പ്രതിഫലം നല്‍കുന്നതെന്നും സൂരജ് പറഞ്ഞു. കൂടാതെ ഇറക്കംകുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിക്കണമെന്നും സൂരജ് പറഞ്ഞിരുന്നു. സൂരജിന്റെ പരാമര്‍ശത്തിനെതിരെ ഇതിനകം തന്നെ പലരും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.തമന്നയെയും വിശാലിനെയും കേന്ദ്ര കഥാപാത്രങ്ങളായി ഒരുക്കുന്ന കത്തി സണ്ടൈ എന്ന ചിത്രത്തിന്റെ പ്രമോഷനില്‍ സംസാരിക്കവെയാണ് സംവിധായകന്റെ ഈ പരമാര്‍ശം. വിഷയത്തില്‍ ശക്തമായി പ്രതികരിച്ചുകൊണ്ട് തമന്നയും നയന്‍താരയും രംഗത്തെത്തി. തന്നെ അപമാനിക്കുന്ന തരത്തിലുള്ള പരമാര്‍ശമാണ് സൂരജ് നടത്തിയത് എന്നും അതിനാല്‍ പരസ്യമായി മാപ്പ് പറയണമെന്നുമായിരുന്നു തമന്നയുടെ ആവശ്യം. സ്വന്തം വീട്ടിലെ സ്ത്രീകളെ കുറിച്ചും സൂരജിന്റെ അഭിപ്രായം ഇത് തന്നെയായിരിയ്ക്കുമോ എന്ന് നയനും ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (7 hours ago)

നവജാത ശിശുക്കളെ വില്‍പന നടത്തിയ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു  (7 hours ago)

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (8 hours ago)

അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി  (8 hours ago)

ആലങ്ങാട് കരുമാലൂരില്‍നിന്നു കാണാതായ എട്ടാം ക്ലാസുകാരിയെ നാലാം ദിനം പുണെയില്‍നിന്നു കണ്ടെത്തി  (8 hours ago)

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി  (9 hours ago)

ചെങ്കടലില്‍ ഹൂതികളെ ഇറക്കി ഹോര്‍മുസില്‍ കൊതുകു പട ! കടല്‍ യുദ്ധം ആളിക്കത്തിക്കാന്‍ ഇറാന്‍ ; ഇസ്രയേല്‍ നേരിട്ടിറങ്ങി  (9 hours ago)

പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! എയർ പോർട്ടിൽ ചെല്ലുമ്പോൾ പെട്ടിയിൽ ഈ സാധങ്ങൾ അരുത് ! നല്ല എട്ടിന്റെ പണി തന്നെ കിട്ടും!! ലഗേജിൽ കരുതാൻ പാടില്ലാത്ത സാധനങ്ങൾ  (9 hours ago)

നാട്ടില്‍ മടങ്ങിയെത്തിയ മലയാളി പ്രവാസികള്‍ക്ക് നോർക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സാമ്പത്തിക സഹായം!!  (9 hours ago)

ലഹരി അടിച്ചു പൂക്കുറ്റിയായി റിസോർട്ടിൽ കാവ്യയുടെയും ടീച്ചർമാരുടെയും ആട്ടം..  (9 hours ago)

പാറ്റകൾക്കെതിരെ കേന്ദ്രത്തിന്റെ ചടുല നീക്കം..... അഭിജിത്തിന് എന്തു സംഭവിക്കും? ആകാംക്ഷയിൽ പാറ്റ!  (9 hours ago)

വടക്ക് കൊടും മഴ..! പ്രവചനത്തിന് മുന്നേ തെക്ക് രാവിലെ മഴ...! ദേ ഇവിടെ അവധി..!  (10 hours ago)

ഇറാന്റെ നരബലി !കഴുത്തറുത്ത് ചോര കുടിച്ച് മുജ്തബ..! 48 മണിക്കൂറിനുളളിൽ പിക്കാക്‌സ് മല തകർക്കും..!! ട്രംപിൻറെ മുന്നറിയിപ്പ്  (10 hours ago)

പഞ്ചാബ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനി ഷോക്കേറ്റു മരിച്ചു  (10 hours ago)

Malayali Vartha Recommends