Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

17 വര്‍ഷം; സ്‌നേഹത്തിന്റെയും ഒരുമയുടെയും നിറവില്‍ അജിത്തും ശാലിനിയും

24 APRIL 2017 03:39 PM IST
മലയാളി വാര്‍ത്ത

സിനിമയിലും ജീവിതത്തിലും എന്നും മറ്റുള്ളവരെക്കാളും ഒരു പടി മുകളില്‍ നില്‍ക്കുന്ന നടനാണ് അജിത്. നിവിന്‍ പോളി മുതല്‍ വിവേക് ഒബ്‌റോയ് വരെയുള്ള നടന്‍മാര്‍ അജിത്തിന്റെ വിനയത്തിലും പെരുമാറ്റത്തിലും മയങ്ങി വീണതായി തുറന്നു പറഞ്ഞിട്ടുണ്ട്. ആ സ്വഭാവസവിശേഷത തന്നെയാകാം ആരെയും അസൂയപ്പെടുത്തുന്ന കുടുംബജീവിതം നയിക്കാനും തലയെ പ്രാപ്തനാക്കുന്നത്. 

മലയാളത്തിന്റെ പ്രിയ നടി ശാലിനിയുടെയും അജിത്തിന്റെയും 17ാം വിവാഹവാര്‍ഷികമാണിന്ന്. സ്‌നേഹത്തിന്റെയും ഒത്തൊരുമയുടെയും ആഘോഷത്തിന്റെയും 17 വര്‍ഷങ്ങള്‍ എന്നാണ് താരങ്ങളോട് അടുത്ത വൃത്തങ്ങള്‍ ഈ വേളയെ വിശേഷിപ്പിക്കുന്നത്. 


അമര്‍ക്കളം എന്ന സൂപ്പര്‍ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് അജിത്തും ശാലിനിയും പ്രണയത്തില്‍ വീഴുന്നത്. 2000ത്തിലായിരുന്നു വിവാഹം. വ്യത്യസ്ത മതങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇരുവരുമെങ്കിലും പ്രണയത്തിന് മുന്നില്‍ അതൊന്നും പ്രശ്‌നമായില്ല. 

അലൈപായുതേ പോലുള്ള ഹിറ്റ് ചിത്രങ്ങളില്‍ അഭിനിയിച്ച ശാലിനി വിവാഹത്തിന് ശേഷം കുടുംബത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക ആയിരുന്നു. ഒപ്പം തന്റെ പാഷനായ ബാഡ്മിന്റനും. വീട്ടിലെ സമാധാനവും സ്വസ്ഥതയുമാണ് തന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകമെന്നാണ് അജിത്ത് പറയാറുള്ളത്. അജിത്ശാലിനി ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണുള്ളത്. അനൗഷ്‌കയും ആദ്വിക് കുമാറും. 


ഇന്റര്‍പോള്‍ ഓഫീസറായി എത്തുന്ന വിവേഗമാണ് അജിത്തിന്റെ പുതിയ ചിത്രം. ഇതിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (1 hour ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (1 hour ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (1 hour ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (2 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (3 hours ago)

Malayali Vartha Recommends