Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

വിവാഹം കഴിച്ചെങ്കിലും ലോക്​ഡൗണ്‍ സമയത്ത് വീട്ടില്‍ ഒറ്റയ്ക്കാണ് കഴിഞ്ഞത്!! അയാളെന്നെ തിരി‍ഞ്ഞുനോക്കിയില്ല.... ഇതുപോലൊരു ഭര്‍ത്താവിനെ വേറൊരാള്‍ക്കും ഇനി കിട്ടരുത്... അതുകൊണ്ടാണ് അയാളെ വിട്ടുപോന്നത്... പൊട്ടിക്കരഞ്ഞ് രാവി സാവന്ത്..

13 JUNE 2022 02:54 PM IST
മലയാളി വാര്‍ത്ത

മുന്‍ ഭര്‍ത്താവ് റിതേഷ് സിംഗ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി നടിയും മോഡലുമായ രാഖി സാവന്ത്.റിതേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുംബൈ ഓഷിവാര സ്റ്റേഷനില്‍ രാഖി പരാതി നല്‍കി. ഭര്‍ത്താവിനെക്കുറിച്ച്‌ പറഞ്ഞ രാഖി മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തു.

 

 

വിവാഹം കഴിച്ചെങ്കിലും ലോക്​ഡൗണ്‍ സമയത്ത് വീട്ടില്‍ ഒറ്റയ്ക്കാണ് കഴിഞ്ഞത്. അയാളെന്നെ തിരി‍ഞ്ഞുനോക്കിയില്ല. ഇതുപോലൊരു ഭര്‍ത്താവിനെ വേറൊരാള്‍ക്കും ഇനി കിട്ടരുത്. അതുകൊണ്ടാണ് അയാളെ വിട്ടുപോന്നത്. വിവാഹം കഴിച്ച മൂന്നു വര്‍ഷം എങ്ങനെയാണ് കഴിഞ്ഞതെന്ന് തനിക്കു മാത്രമേ അറിയൂവെന്നുമാണ് മാധ്യമങ്ങളോട് രാഖി പറഞ്ഞത്.

 

 

 

തന്‍റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാ​ഗ്രാം അക്കൗണ്ടുകളുടെ പാസ് വേഡുകള്‍ റിതേഷ് മാറ്റിയെന്നും എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും അവര്‍ ചോദിക്കുന്നു. സുഹൃത്ത് ആദിലിനൊപ്പമാണ് രാഖി പോലീസ് സ്റ്റേഷനിലെത്തിയത്. കരയുന്ന രാഖിയെ ആദില്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.

 

 

എന്നാല്‍ രാഖിയുടെ ആരോപണങ്ങള്‍ക്ക് നിയമപരമായ രീതിയില്‍ മറുപടി നല്‍കുമെന്ന് റിതേഷ് ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. ''സാഹചര്യം വളരെ സുതാര്യമാണ്. ഞാന്‍ അവള്‍ക്കായി കോടിക്കണക്കിന് രൂപ ചെലവഴിച്ചു. അതു സ്വീകരിക്കുന്നതില്‍ അവള്‍ക്കൊരു പ്രശ്നവുമുണ്ടായിരുന്നില്ല. പണം ചെലവാക്കുന്നത് നിര്‍ത്തിയപ്പോള്‍ അവള്‍ എനിക്കെതിരെ തിരിയാന്‍ തുടങ്ങി.

 

 

 

ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയുള്ള ബന്ധത്തെക്കുറിച്ച്‌ നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? എനിക്കില്ല'' റിതേഷ് പറഞ്ഞു. ഭാവിയില്‍, എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ അവള്‍ എനിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചേക്കാം. താനും ആദിലും ബിഗ് ബോസ് ഹൗസിലേക്ക് പോകണമെന്ന് അവള്‍ പറഞ്ഞേക്കാം. അവള്‍ക്ക് മാത്രമേ ഈ നാടകമൊക്കെ ചെയ്യാന്‍ കഴിയൂ.

 

 

 

 

ഞാന്‍ അവളില്‍ നിന്ന് വളരെ അകലെയാണ്, എന്‍റെ ജീവിതത്തില്‍ ഞാന്‍ സന്തോഷവാനാണ്. അവള്‍ എനിക്ക് തന്ന വൈകാരിക പ്രശ്‌നങ്ങള്‍ മൂലം ഞാനവളില്‍ നിന്നും വളരെ അകലെയാണ്'' റിതേഷ് കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (2 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (2 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (2 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (3 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (3 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (3 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (3 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (4 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (4 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (4 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (6 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (7 hours ago)

Malayali Vartha Recommends