Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ദൈവതുല്യനായി കണ്ട അയാൾ കിടന്നുറങ്ങുകയായിരുന്ന എന്റെ സ്വകാര്യ ഭാഗത്ത് കൈ വെച്ചു ; ചെറിയ കുട്ടി ആയിരുന്നതുകൊണ്ട് മരണ ഭയം ജീവഭയം തുടങ്ങിയ കാര്യങ്ങൾ കൊണ്ട് പ്രതികരിക്കാൻ കഴിഞ്ഞില്ല .. അന്ന് റെക്കോർഡിങ് സ്റ്റുഡിയോയിൽ സംഭവിച്ചത് ... ദുരനുഭവം വെളിപ്പെടുത്തി ചിന്മയി

26 JUNE 2022 01:21 PM IST
മലയാളി വാര്‍ത്ത


ഗായിക ചിന്മയി ശ്രീപദയുടെ ഔദ്യോഗിക അക്കൗണ്ടിന് ഇന്‍സ്റ്റഗ്രാം വിലക്കേർപ്പെടുത്തിയിരിക്കുകയാണ് . എന്നാൽ അധിക്ഷേപിച്ചവരെ നില നിർത്തുന്ന രീതിയാണ് ഇൻസ്റ്റാഗ്രാം ചെയ്തതെന്നാണ് ചിന്മയി പറയുന്നത് .. മീ ടൂ ആരോപണം ഉന്നയിച്ചതിനു പിന്നാലെ കഴിഞ്ഞ കുറച്ചു നാളുകളായി ചിന്മയിക്കു നേരെ സൈബർ ആക്രമണം രൂക്ഷമായിട്ടുണ്ട് .

സിനിമ മേഖലയിൽ നടക്കുന്ന ചില കാര്യങ്ങൾ കാര്യങ്ങൾ തുറന്ന് പറയുന്ന സ്ത്രീകളെ ഫെമിനിസ്റ്റുകളാകുന്ന രീതിയെയും ചിന്മയി വിമർശിച്ചിരുന്നു. തനിക്ക് നേരിട്ടും അല്ലാതെയും അറിയുന്ന എല്ലാ സ്ത്രീകളും ഒരിക്കൽ എങ്കിലും ലൈംഗിക ആ ക്രമണങ്ങൾ നേരിട്ടിട്ടുണ്ടെന്നും അവരോട് മോശമായി പെരുമാറുന്നത് മിക്കപ്പോഴും അധ്യാപകരോ അടുത്ത ബന്ധുക്കളോ തന്നെ ആകുമെന്നും ചിന്മയി പറഞ്ഞിരുന്നു.

പക്ഷെ മരണ ഭയം ജീവഭയം തുടങ്ങിയ കാര്യങ്ങൾ കൊണ്ട് സ്ത്രീകൾ പ്രതികരിക്കാറില്ല .. തനിയ്ക്ക് എട്ടോ ഒമ്പതോ വയസുള്ളപ്പോൾ ഒരു റെക്കോർഡിങ് സ്റ്റുഡിയോയിൽ വെച്ചാണ് തനിക്ക് ഇത്തരം അനുഭവമുണ്ടായതെന്നും താരം പറയുന്നു. തന്റെ ദേഹത്ത് കൂടി ഒരു തണുത്ത കൈ ഇഴഞ്ഞെന്നും തന്റെ ദേഹത്ത് ഒരിക്കലും തൊടാൻ പാടില്ലാത്ത ദൈവ തുല്യനായി കാണുന്ന ഒരു സെലിബ്രറ്റിയായിരുന്നു അതെന്നും ചിന്മയി വ്യക്തമാക്കുന്നു.

താൻ അപ്പോൾ തന്നെ അമ്മയോട് ഇതേപ്പറ്റി പറഞ്ഞെന്നും അമ്മ മുഖേന അയാളുടെ മേൽഅധികാരിയോട് പ്രശ്‌നം അറിയിച്ചപ്പോൾ കൈകാര്യം ചെയ്യ്തോളാമെന്ന് അന്ന് ഉറപ്പ് ലഭിച്ചിരുന്നു .. . ഇന്ന് അയാൾ .ഉയർന്ന സ്ഥാനത്താണെന്നും ചിന്മയി വെളിപ്പെടുത്തി.
പെൺ കുട്ടികൾ മാത്രമല്ല ചില കിളവന്മാരുടെ ഇരയായി ആൺകുട്ടികളും ഇത്തരംണ് സന്ദർഭങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്നും താരം വെളിപ്പെടുത്തി

ഇതിനിടെ ചിന്മയി അമ്മയായ വിവരം അറിയിച്ചതിനെ തുടർന്ന് ചിന്മയി വാടക ഗര്‍ഭപാത്രത്തിലൂടെയാണോ കുഞ്ഞിന് ജന്മം കൊടുത്തത് എന്നാണ് ഭൂരിഭാഗം പേരും ചോദിച്ചത്.നടനും സംവിധായകനും തിരക്കഥാകൃത്തുമായ രാഹുല്‍ രവീന്ദ്രനാണ് ചിന്മയിയുടെ ഭര്‍ത്താവ്. 2014 ല്‍ ആണ് രാഹുലും ചിന്മയിയും വിവാഹിതരായത്. എട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ഇടയിലാണ് രണ്ട് മക്കള്‍ ഒരുമിച്ച് എത്തുന്നത്. ചിന്മയിയും ഭര്‍ത്താവ് രാഹുല്‍ലും സമൂഹമാധ്യമങ്ങളിലൂടെയാണ് തങ്ങള്‍ക്ക് ഒരു മകനും മകളും ജനിച്ചെന്ന വിവരം പരസ്യമാക്കിയത്. ധൃപ്ത, ഷര്‍വാസ് എന്നിങ്ങനെയാണ് മക്കള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.
ഒരു ദൈവം തന്ത പൂവേ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡും ചിന്മയിക്ക് ലഭിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (2 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (2 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (2 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (3 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (3 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (3 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (4 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (4 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (4 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (4 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (6 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (7 hours ago)

Malayali Vartha Recommends